
Total Articles : 394
ഹിജ്റ 80 ൽ കൂഫയിൽ ജനിച്ച നുഅ്മാനുബ്നു സാബിതുബ്നു സൂത്വയാണ് ഇമാമുൽ അഅ്ളം അബൂഹനീഫതുൽ കൂഫി(റ). സ്വഹാബിവര്യന്മാരിൽ ഒരു വിഭാഗം ഈ കാലത്ത് ജീവിച്ചിരിപ്പായിരുന്നു. “ഇവരിൽ ഒരു ... Read more
അറ്റമില്ലാത്ത കടലിന്റെ മുന്നിൽ തോണിയിറക്കാനാവാതെ അന്നാദ്യമായി ഞാൻ പകച്ചു നിന്നു. എനിക്ക് മാതാപിതാക്കളായിരുന്നു. ബന്ധുക്കളായിരുന്നു. ഹൃദയങ്ങളും സ്വപ്നങ്ങളും പങ്കുവച്ച ആത്മമിത്രമായിരുന്നു. വേത വിദ്യാഭ്യാസമായി രുന്നു. ആരോഗ്യമുള്ള ഉടലു ... Read more
സ്രഷ്ടാവായ അല്ലാഹുവിനു മാത്രമേ ശാസനാധികാരമുള്ളൂ. അവന്റെ പ്രവാചകൻ എന്ന നിലയിൽ നബി (സ്വ) യുടെ വിധി വിലക്കുകളും അംഗീകരിക്കണം. പാപസുരക്ഷിതത്വവും അപ്രമാദിത്വവും അല്ലാഹു നൽകിയതു കെട്ട് നിരുപാധികം ... Read more
ക്ലോയ്ഡ് പ്രസിഡന്റ് ബിജിത്ത് ബോയ്സ്ലിയൽ പലതും അവകാശപ്പെടുകയുായി: “താൻ മറ്റു ശാസ്ത്രജ്ഞന്മാരുടെ സഹായത്തോടെ അഞ്ചുശിശുക്കളെ ക്ലോൺ ചെയ്തിട്ടു്. അതിൽ പ്രഥമ ക്ലോൺ ശിശുവാണ് ഹവ്വാ. മറ്റുനാൽവർ അടുത്ത
“കാലു കൊ നടക്കുക; അതാണു നടക്കാനുള്ള അവയവം' എന്നു പറഞ്ഞാൽ, സ്വാഭാവികവും സുഗമവുമായ നടത്തത്തിനുള്ള മാർഗം കാലാണെന്നേ അർഥമുള്ളൂ. കാലു മേൽപ്പോട്ടാക്കി കൈകുത്തി ആർക്കും നടക്കാൻ കഴിയില്ല
ലോകത്ത് ഒരു മതവും ഇസ്ലാമിലേതു പോലെയുള്ള ഒരു നിർബന്ധദാന പദ്ധതി ആവിഷ്കരിച്ചിട്ടില്ല. സമ്പത്തിന്റെ നിശ്ചിത ശതമാനം സമൂഹത്തിലെ വിവിധ തലത്തിലുള്ള പ്രത്യേകം എടുത്തു പറയപ്പെട്ട എട്ടു വിഭാഗങ്ങളിൽ ... Read more
ഇതര പ്രവാചകരില് നിന്നു വ്യത്യസ്തമായി നബി(സ്വ) തങ്ങള്ക്ക് പ്രത്യേകമായി ചില സവിശേഷതകളുണ്ട്. പ്രവാചകന്മാരുടെയും പ്രവാചകനെന്ന നിലയില് അവിടുത്തെ മഹത്വം ശ്ര ദ്ധേയമാണ്. എല്ലാ നബിമാര്ക്കുള്ള ശ്രദ്ധേയമായ സവിശേഷതകളെല്ലാം ... Read more
ഖുർആൻ മനഃപാഠമാക്കൽ വളരെ ശ്രേഷ്ഠമായ ഒരു ആരാധനയാകുന്നു. മാത്രമല്ല അത് ഫർള് കിഫായഃ (സാമൂഹിക ബാധ്യത) കൂടിയാണ്. അപ്പോൾ മുസ്ലിം സമുദായത്തിൽ ഖുർആൻ മനഃപാഠമാക്കിയ ഒരു വിഭാഗം
ഒരു ദിനം, മദീന ഗാഢമായ നിദ്രയിലാണ്. പെട്ടെന്ന് വഴിയോരങ്ങള് സജലമായി. ആരവങ്ങള് മദീനയെ പിടിച്ചടക്കി. അന്തരീക്ഷം കാര്മേഘം പോലെ മണല് പൊടിപടലങ്ങളാല് ഇരുണ്ട് നിറഞ്ഞു. ഓരോ വീടുകളും ... Read more
ഇബ്നു തൈമിയ്യ പറയുന്നു: നബി (സ്വ) യുടെ പത്തു ലക്ഷത്തിൽ പരം വരുന്ന ഹദീസു കളിൽ മുഖ്യ ഭാഗവും മുജ്തഹിദിനു മനഃപാഠമായിരിക്കണം എന്നല്ലാതെ ഇസ്ലാമിക നിയമങ്ങളുമായി ബന്ധപ്പെട്ട
Subscribe to get access to premium content or contact us if you have any questions.