Popular

Total Articles : 394

ഫിഖ്ഹ്

നിസ്കാരത്തിൻ്റെ ഫർളുകൾ (3)

(5) റുകൂഅ് ചെയ്യൽ

നിസ്കാരത്തിന്റെ അഞ്ചാമത്തെ ഫർളാണ് റുകൂഅ് ചെയ്യൽ. നിറുത്തത്തിൽ സ്രഷ്ടാവിനെ ആവോളം പുകഴ്ത്തുകയും അവന്റെ മുമ്പിൽ ആവശ്യങ്ങളെല്ലാം സമർപ്പിക്കുകയും അതിലുപരി തന്റെ ശാശ്വത വിജയത്തിന്റെ നിദാനമായ ... Read more

2024-11-24 00:45:17
ഫിഖ്ഹ്

നേർച്ച

നിർബന്ധമില്ലാത്ത ഒരു ആരാധനയെ ബാധ്യതയാക്കുന്നതിന് സാങ്കേതികമായി നേർച്ച എന്നു പറയുന്നു. ഇത് അല്ലാഹുവിനുള്ള ആരാധനയാണ്. നേർച്ചയിൽ
പ്രവാചകന്മാരെയോ മഹാത്മാക്കളെയോ വസീലയാക്കി അവർ മുഖേന നേർച്ച നേരുന്നതിനും വിരോധമില്ല. ... Read more

2024-11-05 09:03:10
ഖുലഫാഉ-റാഷിദീൻ

അബൂബക്ർ സ്വിദ്ധീഖ് (റ)

പേര് അബ്ദുല്ല
ഓമനപ്പേര അബൂബക്ർ
പിതാവ് അബൂഖുഹാഫ
ജനനം നബി (സ്വ) യുടെ ജനനത്തിന്റെ മൂന്നാം വർഷം
വയസ്സ അറുപത്തിമൂന്ന്
വംശം ബനുതൈം
സ്ഥാനപ്പേര സ്വിദ്ധീഖ്
മാതാവ് ഉമ്മുൽ ഖൈർ
വഫാത് ഹിജ്റയുടെ പതിമൂന്നാം വർഷം
ഭരണകാലം രു വർഷം മൂന്നു മാസം

 

അബൂബക്ർ സ്വിദ്ധീഖ് (റ) ബാല്യകാലം മുതൽ ... Read more

2024-12-14 05:52:54
നിസ്കാരം

നിസ്കാരത്തിന്റെ നിബന്ധനകള്‍

നിസ്കാരം അടിമയും ഉടമയും തമ്മിലുളള സംഭാഷണമാണല്ലോ. തനിക്ക് ഭൌതിക ജീവിതത്തിനുളള സകല സൌകര്യങ്ങളും ഒരുക്കിത്തന്ന സ്രഷ്ടാവിന്റെ, ദിവസവും അഞ്ച് നേരമുളള വിളിക്കുത്തരം ചെയ്യാന്‍ വിശ്വാസി വരുമ്പോള്‍ ആദ്യമായി ശാരീരിക ... Read more

2024-02-29 05:12:48
ചരിത്രം

അബൂഅയ്യൂബിൽ അൻസ്വാരി (റ)

കോൺസ്റ്റാന്റിനോപ്പിളിന്റെ മതിലുകൾക്കുള്ളിൽ മറവ് ചെയ്യപ്പെട്ട സ്വഹാബിവര്യൻ. പേര് ഖാലിദുബ്നു സൈദുബ്നി കുലൈബ് എന്നാണ്. ബഹുമാനപുരസ്സരം അബൂ അയ്യൂബ് എന്ന് വിളിക്കപ്പെടുന്നു... നബി(സ്വ)യേയും മുഹാജിറുകളെയും സഹായിച്ചവർ എന്നർഥം വരുന്ന ... Read more

2024-12-20 04:32:46
അഖ്ലാഖ്

ഭരണരംഗം

സാമൂഹിക ബോധം ഭരണകർത്താക്കളിലും ഭരണീയരിലും സദാ അനിവാര്യമാണെന്നും യോ ജിക്കാൻ കഴിയുന്ന മേഖലകളിലെല്ലാം യോജിച്ചു പ്രവർത്തിക്കണമെന്നും ഇസ്ലാം നിർദ്ദിക്കുന്നു. നബി (സ്വ) പറഞ്ഞു: “താനിഷ്ടപ്പെട്ടതാവട്ടേ, വെറുക്കുന്നതാവട്ടേ തെറ്റായ

2025-01-01 08:44:14

ഇന്‍ഷൂറന്‍സ് മുതലുടമകള്‍ക്ക് ധൈര്യം പകരുന്നു ???

ചോദ്യം: ജീവിതം അപകടസാധ്യത നിറഞ്ഞതാണ്. ജീവനും ധനവും വാഹനവും വ്യവസായശാലകളും വ്യാപാര ചരക്കുകളും ഉപകരണ സാമഗ്രികളും ഏതുസമയത്തും അപകടങ്ങള്‍ക്കും വിധേയമാകാം. ചിലപ്പോള്‍ ജീവിതം മുഴുവനും അധ്വാനിച്ചുണ്ടാക്കിയ സമ്പത്ത് ഒരൊറ്റ ... Read more

2024-03-17 03:30:04
ഹദീസ്

സ്വഹാബികളുടെ ഹദീസ് ശേഖരണം

സ്വഹാബിമാർ എല്ലാവരും ഒരേ പദവിയിലല്ല. അവരിൽ പണ്ഢിതരും പാമരരുമു്. അവരെല്ലാവരും മദീനയിൽ നബി (സ്വ) യെ ചുറ്റിപ്പറ്റി കഴിയുന്നവരായിരുന്നില്ല. ചിലർ നാട് വിട്ടു പോയി. വേറെ ചിലർ

2024-10-27 02:42:08
ചരിത്രം

ഇമാം ഇബ്നു മാജ (റ)

ഇബ്നുമാജഃ അൽ ഖസ്വീനി എന്നറിയപ്പെടുന്ന അബൂ അബ്ദില്ലാ മുഹമ്മദ്ബ്നു യസീദ്ബ്നു മാജം ഹർബീഈ അൽ ഖസ്വീനി ജനിക്കുന്നത് ഹി 209 ലാണ്. ഏതു പ്രായം മുതൽക്കാണു ഹദീസ്

2024-12-15 08:49:46
അഖീദ

സ്വഹാബികളുടെ നിലപാട്

നബി (സ്വ) യിൽ നിന്ന് മതം പഠിച്ച സ്വഹാബത്തും തവസ്സുലിൽ ഭീകരത ക ിരുന്നില്ല. മറിച്ച് അവരുടെ സംസ്ക്കാരത്തിന്റെ ഭാഗമായിരുന്നു തവസ്സുൽ ക്ഷാമം നേരിടുമ്പോൾ സച്ചരിതരെ മാധ്യമമാക്കി

2024-11-01 07:13:29

Subscribe to see what we're thinking

Subscribe to get access to premium content or contact us if you have any questions.