
Total Articles : 394
സൂറ ദുഖാൻ മൂന്നാം സൂക്തം വിവരിച്ചു കൊ പ്രമുഖ മുഫസ്സിറുകൾ രേഖപ്പെടുത്തുന്നതു കാണുക: “ഇക്സിമം (റ) വും ഒരു വിഭാഗം പണ്ഢിതന്മാരും പറഞ്ഞിരിക്കുന്നു. ഈ ആയത്തിൽ പറഞ്ഞ ... Read more
നബി(സ്വ)ഉപയോഗിച്ചതും അവിടുന്ന് ബറകത് ചൊരിഞ്ഞതുമായ നിരവധി കിണറുകള് മദീനയിലുണ്ട്. പൂര്വ്വകാല വിശ്വാസികള്, നബി(സ്വ) തുപ്പുകയും വുളൂഅ് ചെയ്യുകയും കുളിക്കുകയും ചെയ്ത ഇത്തരം കിണറുകള് സംരക്ഷിക്കുകയും അതിലെ വെള്ളം ... Read more
"ഉത്തമഗുണങ്ങൾക്ക് സമ്പൂർണത വരുത്താൻ നിയുക്തനാണ് ഞാൻ”. തിരുനബിയുടെ ദൗത്യമെന്താണെന്ന് വ്യക്തമാക്കുന്ന തിരുവചനമാണിത്.
മനുഷ്യജീവിത വിശേഷങ്ങളാണു ഗുണങ്ങൾ എന്നത് കൊ് വിവക്ഷ. മനുഷ്യനിൽ രൂഢമായ ഒരവസ്ഥാവിശേഷമാണിത്. നന്മയുടെ പ്രചോദനവും ... Read more
ഈ സാഹചര്യ തെളിവ് പ്രസ്തുത ഖുർആനിക സത്യത്തെ സാക്ഷീകരിക്കുന്നു. അല്ലാഹു ചിലർക്കു സമ്പത്തു നൽകി, മറ്റു ചിലരെ ദരിദ്രരാക്കി, മറ്റു ചിലരെ മധ്യനിലയിൽ നിലനിർത്തി. സമ്പന്നരെ സർവ്വകല ... Read more
Subscribe to get access to premium content or contact us if you have any questions.