
Total Articles : 394
---- CONTINUATION ----
സകല നാശങ്ങളുടെയും ഹേതു എന്ന നിലയിലാണ് അറബികളിലൊരു വിഭാഗം സ്ത്രീകളെ കായിരുന്നില്ല. പൈതൃകസ്വത്തിൽ പോലും അവകാശം നിഷേധിക്കപ്പെട്ടു. ഭർത്താവിന്റെ
ിരുന്നത്. അവർക്കു സ്വന്തമായി ... Read more
ചോദ്യം (1) ഇസ്തിഗാസ എന്നാല്‍ എന്ത് ?
ഉത്തരം: ഇസ്തിഗാസ എന്ന വാക്കിന്റെ ഭാഷാര്‍ത്ഥം സഹായം തേടല്‍ എന്നാണ്. അല്ലാഹുവിനോടും ജനങ്ങളോടും ഇസ്തിഗാസ ചെയ്യാറുണ്ട്. ഈ രണ്ട് സന്ദര്‍ഭങ്ങളിലും ... Read more
ലോകത്ത് ഒരു മതവും ഇസ്ലാമിലേതു പോലെയുള്ള ഒരു നിർബന്ധദാന പദ്ധതി ആവിഷ്കരിച്ചിട്ടില്ല. സമ്പത്തിന്റെ നിശ്ചിത ശതമാനം സമൂഹത്തിലെ വിവിധ തലത്തിലുള്ള പ്രത്യേകം എടുത്തു പറയപ്പെട്ട എട്ടു വിഭാഗങ്ങളിൽ ... Read more
ചോദ്യം: ജീവിതം അപകടസാധ്യത നിറഞ്ഞതാണ്. ജീവനും ധനവും വാഹനവും വ്യവസായശാലകളും വ്യാപാര ചരക്കുകളും ഉപകരണ സാമഗ്രികളും ഏതുസമയത്തും അപകടങ്ങള്‍ക്കും വിധേയമാകാം. ചിലപ്പോള്‍ ജീവിതം മുഴുവനും അധ്വാനിച്ചുണ്ടാക്കിയ സമ്പത്ത് ഒരൊറ്റ ... Read more
അബ്ദുല്ലാഹിബിന് ഉമര്‍ (റ) ഉദ്ധരിക്കുന്നു :അല്ലാഹുവിന്റെ റസൂല്‍ പ്രസ്താവിച്ചു: “സത്യം ചെയ്യല്‍ ലംഘനമോ ഖേദമോ മാത്രമാണ്” (ഇബ്നു മാജഃ 2103, ഇബ്നു ഹിബ്ബാന്‍ 1175).
“നിങ്ങള്‍ പിതാക്കളെക്കൊണ്ടു സത്യം ... Read more
അബ്ദുല്ലാഹിബിൻ ഉമർ (റ) ഉദ്ധരിക്കുന്നു. അല്ലാഹുവിന്റെ തിരുദൂതർ പറഞ്ഞു: “നിശ്ചയം, അനീതി അന്ത്യദിനത്തിൽ അന്ധകാരങ്ങളാകുന്നു” (ബുഖാരി 2447, മുസ്ലിം 2579, തുർമുദി 2030).
അല്ലാഹു നീതിമാനാണ്. അല്ലാഹുവിന്റെ ... Read more
പൂർണ്ണനാമം അബൂ അബ്ദില്ലാ അഹ്മദ്ബ്നു മുഹമ്മദ്ബ്നു ഹമ്പൽ എന്നാകുന്നു. ഹിജ്റ 164 റബീഉൽ അവ്വൽ 20 നാണു ജനനം. പിതാവ് "മുജാഹിദ്' എന്ന അഭിധാനത്തിൽ അറിയപ്പെട്ട മുഹമ്മദ്
ചിലർ ഇസ്ലാമിന്റെ പേരിൽ അപ്രായോഗികത ആരോപിക്കുന്നു. പക്ഷേ, അത് തെളിയിക്കാൻ ഇന്നേവരെ അവർക്ക് കഴിഞ്ഞിട്ടില്ല. ശാഖോപശാഖകളായി പടർന്നു പന്തലിച്ചു നിൽക്കുന്ന ഇസ്ലാമെന്ന വിശുദ്ധ വൃക്ഷത്തിന്റെ ഒരു ചെറുശാഖക്കുപോലും ... Read more
അഖില ലോകത്തിനും അനുഗ്രഹമായ പ്രവാചകപ്രഭു മുഹമ്മദ് മുസ്ത്വഫാ സ്വല്ലല്ലാഹു അലൈഹി വസല്ലം കുടുംബനാഥനെന്ന നിലയിൽ ഏറ്റവും മാതൃകാപരമായ ജീവിതമാണ് നയിച്ചിരുന്നതെന്ന വസ്തുത ആ ജീവിതം മുഴുവൻ പരിശോധിച്ചാൽ ... Read more
Subscribe to get access to premium content or contact us if you have any questions.