
Total Articles : 394
ഡോളി വിപ്ലവത്തിലൂടെ ക്ലോണിങ് മനുഷ്യരിലും വിജയിക്കാനുള്ള സാധ്യത തെളിഞ്ഞുവന്നപ്പോൾ തന്നെ മുസ്ലിം ലോകം ഇതിനെതിരെ സടകുടഞ്ഞെണീറ്റിരുന്നു. എതിർ പ്രതികരണത്തിൽ മറ്റു രാഷ്ട്രങ്ങൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും മുമ്പിൽ ത്തന്നെ ... Read more
അമ്പിയാക്കൾക്കും ഔലിയാക്കൾക്കും അവരുടെ താൽപര്യ പ്രകാരം മറഞ്ഞകാര്യങ്ങൾ അല്ലാഹു അറിയിച്ചുകൊടുക്കുമെന്ന് ഇസ്ലാമിക പ്രമാണങ്ങൾ തെളിയിക്കുന്നു. പക്ഷേ, ഇസ്ലാമിലെ പരിഷ്കരണവാദികൾ ഇത് നിഷേധിക്കുന്നു. ഈ നിഷേധത്തി ലൂടെ ഇവർ ... Read more
മതം ആത്മീയ കാര്യങ്ങളെ മാത്രം പരാമർശിക്കുന്നുവെന്നും അതു
ദൈവവും വ്യക്തികളും തമ്മിലുള്ള ഒരു സ്വകാര്യ ഇടപാടാണെന്നും സാമൂഹിക ജീവിതത്തിലെ ദൈനംദിന ഇടപാടുകളിലും കർമങ്ങളിലും അതിനു യാതൊരു സ്ഥാനവുമില്ലെന്നുമുള്ള
ഹിജ്റ 215 ൽ "നസാഅ്' എന്ന ഖുറാസാനിലെ പ്രസിദ്ധമായ സ്ഥലത്താണ് അബൂ അബ്ദിൽറഹ്മാൻ അഹ്മദ്ബ്നു ശുഐബ് ബ്നു അലിയ്യുബ്നു സിനാനുബ്നു ബഹ്ർ അൽ ഖാറാസി അന്നസാഈ ജനിക്കുന്നത്.
ഹദീസ്
മനുഷ്യന്റെ ആരോഗ്യ സംരക്ഷണത്തിന് ഇസ്ലാം വൻ പ്രാധാന്യം കൽപ്പിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന്റെ സുപ്രധാന ഭാഗമാണ് രോഗശമനത്തിന് വേിയുള്ള ചികിത്സ. ചികിത്സയെ ആത്മീയം, ഭൗതികം എന്നിങ്ങനെ രായി വിഭജിക്കാം. ... Read more
നബി(സ്വ) ഉൾപ്പെടെയുള്ള മഹാത്മാക്കളുടെ ഖബർ സിയാറത്ത് ചെയ്യുന്നത് സുന്നത്താണെന്ന് ഖുർആനും സുന്നത്തും വ്യക്തമാക്കുന്നു. സുന്നത്തായ സിയാറതിനു സൗകര്യ മാക്കും വിധം ഖബറ് മാത്രമോ അല്ലെങ്കിൽ ചുറ്റുഭാഗങ്ങളിൽ ചുമരോ ... Read more
ഒരിക്കൽ രിഫാഈ ശൈഖ്(റ) വീട്ടിലേക്ക് വന്നപ്പോൾ പൂമുഖ വാതിൽ തുറന്നിട്ടിരിക്കുന്നതു കു. ആരാണ് ഞാൻ അടച്ചുപോയ വാതിൽ തുറന്നത്. ശൈഖ്(റ)ന് ആശ്ചര്യമായി. അവിടുന്ന് വീട്ടിനകത്തേക്ക് നോക്കിയപ്പോൾ ഒരു
മുജ്തഹിദുകളായ പണ്ഢിതന്മാരിൽ നിന്നുള്ള ചിലർ ഒരു വിധി പറയുകയും അതറിഞ്ഞ ശേഷം ബാക്കിയുള്ള മുജ്തഹിദുകളെല്ലാം അതു സംബന്ധമായി മൗനം ദീക്ഷിക്കുകയും ചെയ്യലാണ് സുകൃതിയായ ഇജ്മാഅ്' (ജംഉൽ ജവാമിഅ്
ഖുർആൻ മനഃപാഠമാക്കൽ വളരെ ശ്രേഷ്ഠമായ ഒരു ആരാധനയാകുന്നു. മാത്രമല്ല അത് ഫർള് കിഫായഃ (സാമൂഹിക ബാധ്യത) കൂടിയാണ്. അപ്പോൾ മുസ്ലിം സമുദായത്തിൽ ഖുർആൻ മനഃപാഠമാക്കിയ ഒരു വിഭാഗം
Subscribe to get access to premium content or contact us if you have any questions.