
Total Articles : 394
ചോദ്യം: ഇന്‍ഷൂറന്‍സ് നിഷിദ്ധമാകാനുള്ള കാരണമെന്താണ്?
ഉത്തരം:
ഇന്‍ഷൂറന്‍സ് നിഷിദ്ധമാകാന്‍ പല കാരണങ്ങളും പണ്ഢിതന്മാര് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്‍ഷൂറന്‍സ് ഒരു സേവന കമ്പനിയല്ല. ബോണസും നഷ്ടപരിഹാരവും നല്‍കുന്നുണ്ടെങ്കിലും അവര്‍ക്ക് യാതൊരു നഷ്ടവും വരികയില്ല. ഇന്‍ഷൂറന്‍സ് ... Read more
അടിസ്ഥാന പ്രമാണങ്ങൾ ആധാരമാക്കി ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും ഒരു വിഷ യവുമായി ബന്ധപ്പെട്ട നിശ്ചിത മസ്അലകൾ മാത്രം കത്തുന്നവരാണ് ആപേക്ഷിക മുജ്തഹിദ് (മുജ്തഹിദുന്നിസബിയ്യ്). നിദാന ശാസ്ത്രത്തിൽ
പൂർണ്ണനാമം അബൂ അബ്ദില്ലാ അഹ്മദ്ബ്നു മുഹമ്മദ്ബ്നു ഹമ്പൽ എന്നാകുന്നു. ഹിജ്റ 164 റബീഉൽ അവ്വൽ 20 നാണു ജനനം. പിതാവ് "മുജാഹിദ്' എന്ന അഭിധാനത്തിൽ അറിയപ്പെട്ട മുഹമ്മദ്
ഖുർആനിലെ ചില ഭാഗങ്ങൾ ചില പ്രത്യേക സന്ദർഭങ്ങളിൽ പ്രത്യേകം സുന്നത്താകുന്നു. ദിവസേന ഓരോ ഫർള് നിസ്കാരത്തിനു ശേഷവും താഴെ പറയുന്നവ സുന്നത്താണ്.
ഒരേ സിക്താണ്ഡം വിഭജിച്ചു വേർപ്പെട്ടുാകുന്ന ഇരട്ടകൾക്ക് ഏകാ ഇരട്ടകൾ, സമജാത ഇരട്ടകൾ, സമരൂപ ഇരട്ടകൾ (Monozygotic, Identical Twins) എന്നൊക്കെ പറയുന്നു. ഒരേസമയത്ത് ഇണയെ തേടി പുറത്തുവരുന്ന
ഹദീസുകൾ നബി (സ്വ) യെ സംബന്ധിച്ച വാർത്താവിതരണമാണ്. വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ ലോകത്ത് ഒരു ഗോത്രത്തിനും അവകാശപ്പെടാൻ കഴിയാത്ത സൂക്ഷ്മതയാണ് ഹദീസ് നിവേദകൾ പാലിച്ചിട്ടുള്ളത്. കള്ളവാർത്തകളും നുണ പ്രചാരണവും
സയാമീസ് ഇരട്ടകൾ രുവിധമുല്ലോ. പ്രതിസമതയുള്ളവയും പ്രതിസമതയില്ലാത്തവയും. പ്രതിസമതയില്ലാത്തവയിൽ ഒന്ന് സമ്പൂർണവും സ്വതന്ത്രവും രാമത്തേത് അപൂർണവും തികച്ചും ഒന്നാമത്തേതിനെ ആശ്രയിച്ചു ജീവിക്കുന്ന പാരസൈറ്റുമായിരിക്കും. സ്വതന്ത്രശരീരത്തിൽ നിന്ന് ഈ പാരസൈറ്റുഭാഗം ... Read more
പൂർണ്ണനാമം അബൂ അബ്ദില്ലാ അഹ്മദ്ബ്നു മുഹമ്മദ്ബ്നു ഹമ്പൽ എന്നാകുന്നു. ഹിജ്റ 164 റബീഉൽ അവ്വൽ 20 നാണു ജനനം. പിതാവ് "മുജാഹിദ്' എന്ന അഭിധാനത്തിൽ അറിയപ്പെട്ട മുഹമ്മദ്
മദീനാ മുനവ്വറയിലെ ഓരോ മണല്തരിയും ചരിത്രമുറങ്ങുന്ന മണ്ണാണ്. വ്യാപകാര്‍ഥത്തി ല്‍ മദീന മുഴുവന്‍ സന്ദര്‍ശന സ്ഥാനമാണ്. എന്തെങ്കിലും ഒരു ചരിത്രവുമായി ബന്ധപ്പെട്ടതാണ് ഓരോ ദിക്കുകളും.
മഹത്തായ ഒരു പ്രസ്ഥാനത്തിന്റെ ... Read more
Subscribe to get access to premium content or contact us if you have any questions.