
Total Articles : 394
സ്കോട്ട്ലാന്റിലെ റോസ്ലിൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഭ്രൂണശാസ്ത്ര വിദഗ്ധനാണ് ഡോ. ഇയാൻ വിൽമുട്ട് (Dr. Van Wilmut). അദ്ദേഹം ഒരു ചെമ്മരിയാടിന്റെ അകിടിൽ നിന്നെടുത്ത ഒരു സാധാരണ കോശത്തിലെ ന്യൂക്ലിയസ്
തൊട്ടാൽ ഒട്ടുന്ന പശയുടെ പരസ്യം നിത്യേന നിങ്ങൾ ടി വിയിലും പ്രത ങ്ങളിലും മറ്റും കാണുന്നുാവും. എന്നാൽ പശയുടെ ആദിരൂപം പിറവിയെടുത്തതിന്റെ പിന്നിലെ കഥ നിങ്ങൾക്കറിയുമോ? 1950
സസ്യങ്ങളിൽ പ്രകൃത്യാ തന്നെ ക്ലോണിങ് നടന്നു വരുന്നു. ഇതിന്റെ രഹസ്യം മനസ്സിലാക്കി സസ്യ ശാസ്ത്രജ്ഞന്മാർ ഇതു വികസിപ്പിച്ചെടുത്തു. ഗ്രിഗർ മെൻഡലിന്റെ പരീക്ഷണങ്ങൾ ഈ രംഗത്ത് അനിഷേധ്യങ്ങളായ സംഭാവനകളാണ്
നബി (സ്വ) പറഞ്ഞതായി ശിഷ്യൻ അബൂഹുറയ്റ (റ) ഉദ്ധരിക്കുന്നു. “ഒന്നോ രാ ചുള കാരക്കയോ, ഒന്നോ രാ പിടി ആഹാരമോ തിരിച്ചയക്കുന്നവനല്ല. (അതു കൊടുത്തു തിരിച്ചയക്കാവുന്ന യാചകനല്ല ... Read more
അബ്ദുല്ലാഹിബിൻ ഉമർ (റ) ഉദ്ധരിക്കുന്നു. അല്ലാഹുവിന്റെ തിരുദൂതർ പറഞ്ഞു: “നിശ്ചയം, അനീതി അന്ത്യദിനത്തിൽ അന്ധകാരങ്ങളാകുന്നു” (ബുഖാരി 2447, മുസ്ലിം 2579, തുർമുദി 2030).
അല്ലാഹു നീതിമാനാണ്. അല്ലാഹുവിന്റെ ... Read more
സംയുക്ത ഇരട്ടകൾ ഓരോരുത്തരും എങ്ങനെയാണ് നിസ്കരിക്കുക? എങ്ങനെയാണ് ഹജ്ജ്, ഉംറ നിർവ്വഹിക്കുക? അവർ വ്യത്യസ്ത കാര്യങ്ങളുദ്ദേശിക്കുമ്പോൾ ആരുടെ ഉദ്ദേശ്യത്തിനാണ് മുൻഗണന. ഉദാഹരണത്തിന് ഒരാൾ നിസ്കാരം ആദ്യസമയത്തും മറ്റൊരാൾ
സ്വഹാബിമാർ എല്ലാവരും ഒരേ പദവിയിലല്ല. അവരിൽ പണ്ഢിതരും പാമരരുമു്. അവരെല്ലാവരും മദീനയിൽ നബി (സ്വ) യെ ചുറ്റിപ്പറ്റി കഴിയുന്നവരായിരുന്നില്ല. ചിലർ നാട് വിട്ടു പോയി. വേറെ ചിലർ
“അമ്മ എന്ന മഹിതമായ പദവി സോഷ്യൽമദർ, ബയോളജിക്കൽ മദർ, ലീഗൽ മദർ, സറോഗേറ്റ് മദർ എന്നിങ്ങനെ പോസ്റ്റുമോർട്ടം നടത്തി പരിശോധിക്കേി വരുമ്പോൾ അമ്മയെന്നു വിളിക്കാൻ എനിക്കൊരു കുഞ്ഞില്ലാത്തതിൽ ... Read more
സ്രഷ്ടാവായ അല്ലാഹുവിനു മാത്രമേ ശാസനാധികാരമുള്ളൂ. അവന്റെ പ്രവാചകൻ എന്ന നിലയിൽ നബി (സ്വ) യുടെ വിധി വിലക്കുകളും അംഗീകരിക്കണം. പാപസുരക്ഷിതത്വവും അപ്രമാദിത്വവും അല്ലാഹു നൽകിയതു കെട്ട് നിരുപാധികം ... Read more
മുഹമ്മദ് നബി (സ്വ) ഒരു സാധാരണ മനുഷ്യനായിരുന്നുവെന്ന വാദം ചിലർക്ക്. “സാധാരണ മനുഷ്യപ്രകൃതിയുള്ളവരായിരുന്നു പ്രവാചകന്മാർ. അവർക്ക് സാധാരണ
മനുഷ്യരെപ്പോലെയുള്ള കേൾവിയും കാഴ്ചയും മാത്രമേ ഉായിരുന്നുള്ളൂ” (ശബാബ് വാരിക ... Read more
Subscribe to get access to premium content or contact us if you have any questions.