
Total Articles : 394
“കാലു കൊ നടക്കുക; അതാണു നടക്കാനുള്ള അവയവം' എന്നു പറഞ്ഞാൽ, സ്വാഭാവികവും സുഗമവുമായ നടത്തത്തിനുള്ള മാർഗം കാലാണെന്നേ അർഥമുള്ളൂ. കാലു മേൽപ്പോട്ടാക്കി കൈകുത്തി ആർക്കും നടക്കാൻ കഴിയില്ല
ഡോളിയുടെ പിറവി സംബന്ധമായ വാർത്തകൾ 1997-ൽ പുറത്തു വന്നയുടനെത്തന്നെ മനുഷ്യ ക്ലോണിങിനെ ലക്ഷ്യംവച്ചുളള ഗവേഷണങ്ങൾക്കെതിരെ ലോക രാഷ്ട്രത്തലവന്മാരുടെയും സംഘടനാ നേതാക്കളുടെയും സാംസ്കാരിക നായകന്മാരുടെയും മതാചാര്യന്മാരുടെയും പ്രതിഷേധം അലയടിച്ചിരുന്നു.
ഡോളി വിപ്ലവത്തിലൂടെ ക്ലോണിങ് മനുഷ്യരിലും വിജയിക്കാനുള്ള സാധ്യത തെളിഞ്ഞുവന്നപ്പോൾ തന്നെ മുസ്ലിം ലോകം ഇതിനെതിരെ സടകുടഞ്ഞെണീറ്റിരുന്നു. എതിർ പ്രതികരണത്തിൽ മറ്റു രാഷ്ട്രങ്ങൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും മുമ്പിൽ ത്തന്നെ ... Read more
മതം ആത്മീയ കാര്യങ്ങളെ മാത്രം പരാമർശിക്കുന്നുവെന്നും അതു
ദൈവവും വ്യക്തികളും തമ്മിലുള്ള ഒരു സ്വകാര്യ ഇടപാടാണെന്നും സാമൂഹിക ജീവിതത്തിലെ ദൈനംദിന ഇടപാടുകളിലും കർമങ്ങളിലും അതിനു യാതൊരു സ്ഥാനവുമില്ലെന്നുമുള്ള
ഖന്തഖ് യുദ്ധം വിജയകരമായി പര്യവസാനിച്ചു. മുസ്ലിംകൾ സ്വഭവനങ്ങളിലേക്കു തിരിച്ചു. ളുഹ്റ് നിസ്കാരത്തിനു സമയമായി. നബി (സ്വ) നിസ്കാരം നിർവഹിച്ചു. പിന്നീട് അവിടുന്ന്, കുളിച്ചു കൊിരിക്കെ ജിബ്രീൽ (അ) ... Read more
മനുഷ്യന്റെ ആരോഗ്യ സംരക്ഷണത്തിന് ഇസ്ലാം വന് പ്രാധാന്യം കല്പ്പിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന്റെ സുപ്രധാന ഭാഗമാണ് രോഗശമനത്തിന് വേണ്ടിയുള്ള ചികിത്സ. ചികിത്സയെ ആത്മീയം, ഭൌതികം എന്നിങ്ങനെ രണ്ടായി വിഭജിക്കാം. ... Read more
ക്രിസ്താബ്ദം 571 ഏപ്രിൽ 20-ാം തീയതി ഗജവർഷം ഒന്നാം കൊല്ലം, റബീഉൽ അവ്വൽ 12-ാം തീയതി തിങ്കളാഴ്ച ഖുറൈശി ഗോത്രത്തിൽ ഹാശിം കുടുംബത്തിൽ ആമിനയുടെ പുത്രനായി മുഹമ്മദ് ... Read more
ഹിജ്റ 160 ലാണ് ഇമാം അഹ്മദ്ബ്നു ഹമ്പൽ (റ) ജനിച്ചതെന്ന് തദ്കിറതുൽ ഹുഫ്ഫാള്: വാ:2, പേ:431 ൽ ഹാഫിളുദ്ദഹബി ഉദ്ധരിച്ചിട്ടു്. ജന്മനാട് ബഗ്ദാദാണെന്നും വളർന്നതും വലുതായതും അവിടെ ... Read more
ഖുർആൻ പാരായണം ചെയ്യുമ്പോൾ താഴെ കൊടുത്ത അദബുകൾ (മര്യാദകൾ) പാലിക്കൽ സുന്നത്താണ്.
Subscribe to get access to premium content or contact us if you have any questions.