
Total Articles : 394
ഗുഹ്യരോമം, തുട, വൃഷ്ണം തുടങ്ങിയവ സ്പര്ശിച്ചാല് വുളൂഅ് മുറിയില്ലെങ്കിലും നിസ്കാരവും മറ്റും നിര്വ്വഹിക്കാന് വുളൂഅ് സുന്നത്താണ്. ചെറിയ പെണ്കുട്ടിയെയോ സൌന്ദര്യമുള്ള ആണ്കുട്ടിയേയോ തൊട്ടാലും വുളൂഅ് സുന്നത്തുണ്ട്. ശരീരത്തില് ... Read more
ഹിജ്റ 160 ലാണ് ഇമാം അഹ്മദ്ബ്നു ഹമ്പൽ (റ) ജനിച്ചതെന്ന് തദ്കിറതുൽ ഹുഫ്ഫാള്: വാ:2, പേ:431 ൽ ഹാഫിളുദ്ദഹബി ഉദ്ധരിച്ചിട്ടു്. ജന്മനാട് ബഗ്ദാദാണെന്നും വളർന്നതും വലുതായതും അവിടെ ... Read more
ലോകത്ത് ഒരു മതവും ഇസ്ലാമിലേതു പോലെയുള്ള ഒരു നിർബന്ധദാന പദ്ധതി ആവിഷ്കരിച്ചിട്ടില്ല. സമ്പത്തിന്റെ നിശ്ചിത ശതമാനം സമൂഹത്തിലെ വിവിധ തലത്തിലുള്ള പ്രത്യേകം എടുത്തു പറയപ്പെട്ട എട്ടു വിഭാഗങ്ങളിൽ ... Read more
"മുസ്ലിംകൾ പരസ്പര സ്നേഹത്തിലും കാരുണ്യത്തിലും അനുകമ്പയിലും ഒരു ശരീരം പോ ലെയാണ്. അതിലൊരവയവത്തിനു രോഗം ബാധിച്ചാൽ ശരീരമാസകലം ഉറക്കമിളിച്ചും പനിച്ചും ആ അവയവത്തോട് അനുഭാവം രേഖപ്പെടുത്തും" ( ... Read more
ചോ: ബേങ്കും ഇന്ഷൂറന്സും നടത്തുന്നത് ഇസ്ലാമിന്റെ ശത്രുക്കളാണെങ്കില് നിക്ഷേപിച്ചതിലധികം സംഖ്യ വാങ്ങാമോ?
ഉ: അവരോട് കൂടുതല് വാങ്ങുന്നതിനെക്കുറിച്ചു പണ്ഢിതന്മാര്ക്കിടയില് ഭിന്നാഭിപ്രായമുണ്ട്. ശാഫിഈ, ഹമ്പലി, മാലികി മദ്ഹബുകളില് ഹറാം തന്നെയാണ്. ... Read more
സ്രഷ്ടാവായ അല്ലാഹു വിനെ വണങ്ങി അവനു മാത്രം എല്ലാം സമർപ്പിച്ചു ഉപാസിക്കുക എന്ന ലക്ഷ്യത്തിനാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത്. ഉന്നതനായ നിന്റെ രക്ഷിതാവിനെ വാഴ്ത്തി പറയുക. അവൻ സൃഷ്ടിക്കുകയും ... Read more
ആധുനിക ശാസ്ത്രത്തിന്റെ പുതിയ കലുകൾ വിശുദ്ധ ഖുർആൻ 1400 വർഷങ്ങൾക്കു മുമ്പു പ്രഖ്യാപിച്ച പല കാര്യങ്ങളെയും ശരിവച്ചു കൊിരിക്കുകയാണ്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 1999-ൽ പ്രസിദ്ധീകരിച്ച പാരമ്പര്യവും ... Read more
നബി(സ്വ)തറാവീഹ് എത്ര റക്അതാണ് നിസ്കരിച്ചിരുന്നതെന്ന് സ്വഹാബിമാരുടെ പ്രവർത്തനത്തിൽ നിന്നു മനസ്സിലാക്കാം. അവർ ഇരുപത് നിസ്കരിച്ചതായി തെളി ഞ്ഞാൽ അതു തന്നെയാണ് തറാവീഹിന്റെ എണ്ണം. അതുതന്നെയായിരിക്കുമല്ലോ നബി (സ്വ) ... Read more
ഒരു ലക്ഷം പേരൊത്തു കൂടുമ്പോള് ലക്ഷണമൊത്തവന് ഒന്നോ രണ്ടോ എന്നാണല്ലോ ചൊല്ല്. എന്നാല് ലക്ഷണങ്ങള് ഒത്തു ചേരുമ്പോള് ലക്ഷണമൊത്തവരാണെല്ലാരും എന്നതാണ് പ്രവാചകന്റെ ശിഷ്യന്മാരുടെ സവിശേഷത. അമൂല്യ ഗുണങ്ങളുള്കൊള്ളുന്ന ... Read more
Subscribe to get access to premium content or contact us if you have any questions.