Total Articles : 183
'ഇടതേടുക' എന്നാണ് തവസ്സുലിന്റെ ഭാഷാർഥം. സൽകർമങ്ങളോ, സൽകർമങ്ങൾ വഴി ഇലാഹീ സാമീപ്യം നേടിയ മഹാരഥന്മാരോ മുഖേന അല്ലാഹുവിനോട് പ്രാർഥിക്കുന്ന തിനാണ് സാങ്കേതികമായി തവസ്സുൽ എന്ന് പറയുന്നത്. ഉദാഹരണം: ... Read more
നബി(സ്വ)തറാവീഹ് എത്ര റക്അതാണ് നിസ്കരിച്ചിരുന്നതെന്ന് സ്വഹാബിമാരുടെ പ്രവർത്തനത്തിൽ നിന്നു മനസ്സിലാക്കാം. അവർ ഇരുപത് നിസ്കരിച്ചതായി തെളി ഞ്ഞാൽ അതു തന്നെയാണ് തറാവീഹിന്റെ എണ്ണം. അതുതന്നെയായിരിക്കുമല്ലോ നബി (സ്വ) ... Read more
ആദം നബിയോടെ തവസ്സുല് അവസാനിപ്പിച്ചിട്ടില്ല. മുസ്ലിം സമൂഹത്തില് തുടര്ന്നും അത് വേര് പിടിച്ചു. അന്ത്യപ്രവാചകരെക്കുറിച്ചുള്ള ഗുണഗണങ്ങള് വേദങ്ങളിലൂടെ അറിഞ്ഞ മുന്ഗാമികള് അവരുടെ ശത്രുക്കളുമായി യുദ്ധം ചെയ്യേണ്ട അവസ്ഥ വരുമ്പോള് ... Read more
ഇന്ത്യ വൈവിധ്യവും വൈരുദ്ധ്യവുമായ സംസ്കാരങ്ങളുടെ സംഗമ ഭൂമിയാണ്. കാലാന്തരങ്ങളിലായി പലരും ഇന്ത്യ ഭരിച്ചു. ആയിരത്താണ്ടുകളുടെ ചരിത്ര പാരമ്പര്യമുള്ള ഇന്ത്യയില് ഏറ്റവും മികച്ച ഭരണം മുസ്ലിംകളുടേതായിരുന്നു. ഖാദിയാനി മതത്തിന്റെ ... Read more
ലൗഹുൽ മഹ്ഫൂളിൽ എഴുതി സൂക്ഷിച്ചിട്ടുള്ള വിശുദ്ധ ഖുർആൻ അവിടെ നിന്ന് മഹാന്മാരായ മലകുകൾ വിശുദ്ധ ഗ്രന്ഥങ്ങളിൽ എഴുതി വിശുദ്ധിയോടെ ഒന്നാം ആകാശത്ത്സൂ ക്ഷിച്ചിരിക്കുന്നു. വിശുദ്ധിയോടെ ആകാശത്ത് സൂക്ഷിക്കപ്പെട്ട
തവസ്സുൽ - മാധ്യമമാക്കൽ - ഇസ്ലാമിക തത്ത്വശാസ്ത്രവുമായി അന്യം നിൽക്കുന്നുവെന്ന പ്രചരണത്തിൽ തരിമ്പും കഴമ്പില്ല. പ്രത്യുത ഇസ്ലാമിന്റെ ദൈവശാസ്ത്രത്തിലും കർമ്മശാസ്ത്രത്തിലും സമൃദ്ധമായി കാണാവുന്ന ചര്യയാണിത്.
അല്ലാഹു ഭൂമിയിൽ ഖലീഫയെ ... Read more
പലപ്പോഴും മനുഷ്യന്റെ ആരോഗ്യസംരക്ഷണത്തിനും ചിലപ്പോള് അവന്റെ ജീവന് സം രക്ഷിക്കുന്നതിനും രക്തചികിത്സ അനിവാര്യമാകുന്നു. ഇവ്വിഷയകമായി, മനുഷ്യജീവിതത്തിന്റെ നിഖില പ്രശ്നങ്ങളും കൈകാര്യം ചെയ്തിട്ടുള്ള ഇസ്ലാമിന്റെ പ്രതികരണം എന്ത്?
രക്തം ഇസ്ലാമിക ... Read more
ഒരു ദിനം, മദീന ഗാഢമായ നിദ്രയിലാണ്. പെട്ടെന്ന് വഴിയോരങ്ങള് സജലമായി. ആരവങ്ങള് മദീനയെ പിടിച്ചടക്കി. അന്തരീക്ഷം കാര്മേഘം പോലെ മണല് പൊടിപടലങ്ങളാല് ഇരുണ്ട് നിറഞ്ഞു. ഓരോ വീടുകളും ... Read more
ഖുർആനിലെ ചില ഭാഗങ്ങൾ ചില പ്രത്യേക സന്ദർഭങ്ങളിൽ പ്രത്യേകം സുന്നത്താകുന്നു. ദിവസേന ഓരോ ഫർള് നിസ്കാരത്തിനു ശേഷവും താഴെ പറയുന്നവ സുന്നത്താണ്.
മുഹമ്മദ് നബി (സ്വ) ഒരു സാധാരണ മനുഷ്യനായിരുന്നുവെന്ന വാദം ചിലർക്ക്. “സാധാരണ മനുഷ്യപ്രകൃതിയുള്ളവരായിരുന്നു പ്രവാചകന്മാർ. അവർക്ക് സാധാരണ
മനുഷ്യരെപ്പോലെയുള്ള കേൾവിയും കാഴ്ചയും മാത്രമേ ഉായിരുന്നുള്ളൂ” (ശബാബ് വാരിക ... Read more
Subscribe to get access to premium content or contact us if you have any questions.