നിസ്കാരത്തിൻ്റെ ഫർളുകൾ (1)
നിസ്കാരത്തിൽ പ്രവേശിക്കുന്നതിനു മുമ്പ് നിർബന്ധമായും പാലിച്ചിരിക്കേണ്ട നിബന്ധനൾക്ക് ശർകൾ എന്നു പറയും പോലെ നിസ്കാരത്തിൽ നിർബന്ധമായ പതിനാല് കാര്യങ്ങൾ വേറെയുമുണ്ട്. ഇവയാണ് നിസ്കാരത്തിന്റെ ഫർളുകൾ എന്നറിയപ്പെടുന്നത്...
നിസ്കാരത്തിൻ്റെ ഫർളുകൾ (2)
നിസ്കാരത്തിന്റെ നാലാമത്തെ ഫർളാകുന്നു ഫാതിഹ ഓതൽ. ഓരോ റക്അതിലും ഫാതിഹ ഓതൽ നിർബന്ധമാണ്. എന്നാൽ, റുകൂഇൽ ഇമാമിനെ തുടരുകയും അവനോടൊപ്പം റുകൂഇൽ അടങ്ങിത്താമസിക്കാൻ സമയം ലഭിക്കുകയും ചെയ്തവന് ഫാതിഹഃ ഓതിയില്ലെങ്കിലും അത് റക്അതായി പരിഗണിക്കപ്പെടുമെന്ന് പണ്ഢിതന്മാർ ഏകോപിച്ച് പറയുന്നു...
നിസ്കാരത്തിൻ്റെ ഫർളുകൾ (3)
(5) റുകൂഅ് ചെയ്യൽ നിസ്കാരത്തിന്റെ അഞ്ചാമത്തെ ഫർളാണ് റുകൂഅ് ചെയ്യൽ. നിറുത്തത്തിൽ സ്രഷ്ടാവിനെ ആവോളം പുകഴ്ത്തുകയും അവന്റെ മുമ്പിൽ ആവശ്യങ്ങളെല്ലാം സമർപ്പിക്കുകയും അതിലുപരി തന്റെ ശാശ്വത വിജയത്തിന്റെ നിദാനമായ ഹിദായത്ത് (സന്മാർഗം) ലഭ്യമാകാനും...
നിസ്കാരത്തിൻ്റെ ഫർളുകൾ (4)
സുബ്ഹ് നിസ്കാരത്തിന്റെ രാം റക്അതിലെ ഇഅ്തിദാലിൽ ഖുനൂത് ഓതൽ സുന്നത്താകുന്നു. അബൂഹുറൈറഃ (റ) യിൽ നിന്ന് നിവേദനം. നബി (സ്വ) സുബ്ഹ് നിസ്കാരത്തിലെ അവസാന റക്അതിലെ റുകൂഇൽ നിന്നുയർന്നാൽ ഖുനൂത് ഓതാറായിലുന്നു.(ഇബ്നു നസ്). അനസ് (റ) പറയുന്നു...
നിസ്കാരത്തിൻ്റെ ഫർളുകൾ (5)
അടക്കം അനങ്ങൽ എന്നാണ് ഇതിന്റെ അർഥം, റുകൂഅ്, സുജൂദ്, ഇടയിലെ ഇരുത്തം, ഇഫ്തിറാ ഷിന്റെ ഇരുത്തം ഇവയിൽ അടങ്ങിതാമസിക്കൽ നിസ്കാരത്തിന്റെ ഒമ്പതാമത്തെ ഫർളാകുന്നു. എല്ലാ അംഗങ്ങളും ആ ഫർളിൽ സ്ഥിരമാവുകയെന്നാ ണിതു കൊ് വിവക്ഷിതം...
നിസ്കാരത്തിൻ്റെ ഫർളുകൾ (6)
സ്വലാത്തിന്റെ വാചകം നിർണ്ണിതമല്ലാത്തതുകൊ് തന്നെ എങ്ങനെ സ്വലാത്ത് ചൊല്ലിയാലും ഫർള് വീടുന്നതാണ്. അല്ലാഹുവെ, നബി (സ്വ) ക്ക് നീ ഗുണം ചെയ്യേണമെ, എന്നർഥം വരുന്ന രൂപത്തിൽ അത് നിർവ്വഹിക്കുക. ഇബ്നു ഉമർ (റ) പറയുന്നത് ശ്രദ്ധിക്കൂ. നബി (സ്വ) പറഞ്ഞു...
സുന്നത്ത് നിസ്കാരങ്ങൾ
റവാതിബ് സുന്നത് വീത്റ നിസ്കാരം ളുഹാ നിസ്കാരം വുളുവിന്റെ പിറകെയുള്ള ര് റക്അത് സുന്നത് നിസ്കാരം തഹിയ്യത് നിസ്കാരം. തസ്ബീഹ് നിസ്കാരം ഇസ്തിഖാറത് നിസ്കാരം