
കൃത്രിമാവയവങ്ങൾ
നഷ്ടപ്പെട്ട കൈ, കാൽ, ചെവി, പല്ല്, മൂക്ക് തുടങ്ങിയവയ്ക്കു പകരം തദ്സ്ഥാനത്ത് ഉപയോഗിക്കാവുന്ന കൃത്രിമാവയവങ്ങൾ ഇന്നു ലഭ്യമാണ്. ജൈവാവയവങ്ങൾ വച്ചു പിടിപ്പിക്കുന്നതിനാവശ്യമാകുന്ന ശസ്ത്രക്രിയാ വിഷമം ഇവിടെ ഉകുന്നില്ല. പ്ലാസ്റ്റിക് സർജറിയിലെ ഏറ്റവും വിഷമം പിടിച്ച് ഒരു പുനർ നിർമ്മാണ പ്രക്രിയയാണു ബാഹ്യ കർണ്ണങ്ങളിൽ നടത്തുന്ന സർജറി...
ദ്വിലിംഗമനുഷ്യനും ലിംഗമാറ്റ ശസ്ത്രക്രിയയും
പുരുഷന്റെ ബീജം സ്ത്രീയുടെ അണ്ഡവുമായി സങ്കലിച്ചാകുന്ന സൈഗോട്ട് (Zygote) എന്ന 0.135 മില്ലിമീറ്റർ മാത്രം വ്യാസമുളള ഏകകോശം വിഭജിച്ചു വളർന്നു മനുഷ്യ ശരീരം ഉ കുന്നുവെന്നും ഒരു പൂർണ്ണ വളർച്ചയെത്തിയ ശരീരത്തിൽ 60 മില്യൺ വരെ കോശങ്ങളു ാകുമെന്നും ശാസ്ത്രം പറയുന്നു. കോടിക്കണക്കിനു കോശങ്ങളിൽ ഓരോന്നിലും 23 ജോഡി അഥവാ 46 ക്രോമസോമുകളുാകും...
മരുന്നും മറുമരുന്നും
പനിയില്ലാത്തവർ പനിയുടെ മരുന്ന് കഴിക്കാൻ പാടുാ? ഇതെന്തു വിഡ്ഢിച്ചോദ്യമെന്നാകും നിങ്ങൾ കരുതുന്നത്. എന്നാൽ അത്തരമൊരു "വിഡ്ഢിത്തമാണ് ഹോമിയോപ്പതിയെന്ന ചികി ത്സാ സമ്പ്രദായത്തിന്റെ കുപിടുത്തത്തിലേക്ക് നയിച്ചതെന്ന് നിങ്ങൾക്കറിയാമോ?"
പ്ലാസ്റ്റിക് സർജറിയും അവയവമാറ്റവും
ശരീരവൈകല്യങ്ങൾ ശരിപ്പെടുത്തുന്നതിനോ അവയുടെ പ്രവർത്തനങ്ങൾ പുനരുദ്ധരിക്കുന്നതിനോ ആകാരം മെച്ചപ്പെടുത്തുന്നതിനോ വേി ചെയ്യുന്ന ശസ്ത്രക്രിയയാണു പ്ലാസ്റ്റിക് സർജറി (മലയാളം എൻസൈക്ലോപീഡിയ 2/1328). അതായത് വൈകൃതം സംഭവിച്ച ശരീരാവയവങ്ങളെ ശരിപ്പെടുത്തുകയോ കഷ്ണം വെക്കുകയോ അല്ലെങ്കിൽ നഷ്ടപ്പെട്ട അവയവങ്ങൾക്കു പകരം വയ്ക്കുകയോ ചെയ്യുന്ന പ്രവർത്തനമാണു പ്ലാസ്റ്റിക് സർജറി (AL MAWRID, Page: 696)...
ശിശുക്കളുടെ ത്വാഗങ്ങൾ
ശിശുക്കളുടെ ദേഹത്ത് കാണുന്ന ചുമപ്പും ചില പാടുകളും മാതാപിതാക്കളെ ഏറെ അസ്വസ്ഥമാക്കാറു്. ശരീരത്തിന് നിറം നൽകുന്ന മെലാനിൻ എന്ന വസ്തുവിന്റെ ഏറ്റക്കുറച്ചിൽ മൂലമുാകുന്ന പാടാണിത്. ചുവന്ന കുത്തുകൾ പോലെയോ തടിപ്പുകൾ പോലെയോ കാണപ്പെടുന്ന പാടുകൾക്ക് എരിത്തീമിയ ടോക്സിക്കം എന്നാണു പേര്. അലർജിയാണ് ചുവന്ന തടിപ്പിന് കാരണം. ഒന്നു രാഴ്ചക്കുള്ളിൽ ഇവ അപ്രത്യക്ഷമാകും. തവിട്ടു നിറത്തിലുള്ള പാടുകൾ വളരെ കൂടുതലുങ്കിൽ ഡോക്ടറെ കു പരിശോധിപ്പിക്കണം...