കൃത്രിമാവയവങ്ങൾ

നഷ്ടപ്പെട്ട കൈ, കാൽ, ചെവി, പല്ല്, മൂക്ക് തുടങ്ങിയവയ്ക്കു പകരം തദ്സ്ഥാനത്ത് ഉപയോഗിക്കാവുന്ന കൃത്രിമാവയവങ്ങൾ ഇന്നു ലഭ്യമാണ്. ജൈവാവയവങ്ങൾ വച്ചു പിടിപ്പിക്കുന്നതിനാവശ്യമാകുന്ന ശസ്ത്രക്രിയാ വിഷമം ഇവിടെ ഉകുന്നില്ല. പ്ലാസ്റ്റിക് സർജറിയിലെ ഏറ്റവും വിഷമം പിടിച്ച് ഒരു പുനർ നിർമ്മാണ പ്രക്രിയയാണു ബാഹ്യ കർണ്ണങ്ങളിൽ നടത്തുന്ന സർജറി. എന്നാൽ ഇപ്പോൾ കൃത്രിമച്ചെവി വളരെ ഭംഗിയായി ഉ ാക്കുന്നു. ഇത്തരം കൃത്രിമച്ചെവികൾ വളരെ സാധാരണയായിത്തോന്നുന്നതു കൊ ശസ്ത്രക്രിയയേക്കാൾ ഇവയാണു കൂടുതൽ ഇന്നു പ്രചാരത്തിലുള്ളത്” (മെഡിക്കൽ എൻസൈക്ലോപീഡിയ പേ: 562).

“പൂർണ്ണമായും ഇല്ലാതിരിക്കുന്ന കൈകൾക്ക് പുനർനിർമ്മാണത്തേക്കാളും നല്ലതു ക തിമക്കെയാണ്. നവീനമായ ധാരാളം ഉപകരണങ്ങൾ കൊ വളരെ ഉപകാരപ്രദമായ കൃത്രിമക്കെ ഊക്കാൻ സാധിക്കും. വളരെ സൂക്ഷ്മമായ പ്രവൃത്തികൾ പോലും ഈ കൈകൾക്കു ചെയ്യുവാൻ കഴിയും” (മെഡിക്കൽ എൻസൈക്ലോപീഡിയ പേ: 562). ആഹാരം ചവച്ചരയ്ക്കുന്നതിനും നന്നായി ചിരിക്കുന്നതിനും സഹായിക്കുന്ന പല്ല് മനുഷ്യശരീരത്തിലെ ഒരു പ്രധാന അവയവമാണ്. ചവയ്ക്കുമ്പോൾ പല്ലുകൾ ചെലുത്തുന്ന ബലം ശിരസ്സിലെ അസ്ഥികളുടെയും മറ്റും ആരോഗ്യകരമായ നിലനിൽപിനു സഹായകമാണ്. (മെഡിക്കൽ എൻസൈക്ലോപീഡിയ പേ: 103) സ്ഥിരം പല്ലുകളിൽ വല്ലതും നഷ്ടപ്പെട്ടാൽ പിന്നീടു പകരം മുളയ്ക്കില്ല. അതുകൊ് തക്കതായ കാരണമില്ലാതെ ഒരു പല്ലും എടുത്തുകളയരുത്. വല്ല കാരണവശാലും പല്ല് എടുത്തുകളയുകയോ സ്വയം പൊഴിഞ്ഞു പോവുകയോ ചെയ്താൽ പകരം നിർമ്മിത ദന്തം വച്ചു തദ്സ്ഥാനം പരിഹരിക്കാവുന്നതാണ്. പല്ലു വെക്കുന്നതു കൊ ഭംഗിയും ചവയ്ക്കുവാനുള്ള കഴിവും വീ കിട്ടുമെന്നു മാത്രമല്ല, മുഖത്തേയും വായ്ക്കുള്ളിലേയും പേശികൾക്കും അസ്ഥികൾക്കും ആരോഗ്യകരമായി നില നിൽക്കാൻ സാധിക്കുകയും ചെയ്യുന്നു” (കയശറ : 120).

മുഴുവൻ പല്ലും നഷ്ടപ്പെട്ടാൽ നാക്കു പരന്ന് അതിന്റെ വലിപ്പം വർദ്ധിക്കുന്നു. ഇതു മൂലമാണു വൃദ്ധന്മാരിൽ ചിലർ നാക്കു പുറത്തിട്ടു കൊിരിക്കുന്നത്. പല്ലുമുഴുവൻ പോയാൽ, അതു വയ്ക്കാതിരുന്നാൽ താടിയെല്ലുകൾക്കു തേയ്മാനം സംഭവിക്കുന്നു. കൂട്ടത്തിൽ ചെവിയിൽ ഹുങ്കാരം, നാവെരിച്ചിൽ, തലവേദന തുടങ്ങിയ ലക്ഷണങ്ങളോടു കൂടിയ “കോസ്റ്റൻസിൻഡ്രോം എന്ന അസുഖം മാകുന്നു. പല്ലു വെയ്ക്കുന്നതോടെ ഇതൊക്കെ മാറിപ്പോകും. ഒന്നോ രാ പല്ലു നഷ്ടപ്പെട്ടാലും അവയുടെ പുനർസൃഷ്ടി ഉടനെ നടത്തപ്പെടേതാണ്. അല്ലെങ്കിൽ സമീപത്തുള്ള പല്ലുകൾക്കു സ്ഥാനഭ്രംശം സംഭവിക്കുകയും മോണ രോഗങ്ങളുാകുകയും ചെയ്യും. ക്രമേണ പല്ലുകൾ നഷ്ടപ്പെടാനുമതിടയാക്കുന്നു (കയശറ : 121).

ആനക്കൊമ്പ്, കടൽ ചിപ്പി, ലോഹം എന്നിവകൊ ശിൽപികളും, സ്വർണപ്പണിക്കാരും തീർത്ത പല്ലുകളായിരുന്നു പു കാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. ഇന്നു ആധുനിക ശാസ്ത്രത്തിന്റെ സഹായത്തോടെ ഏറ്റവും ലളിത സുന്ദരമായ നിർമ്മിത പല്ലുകളാണ് ഉപയോഗിക്കപ്പെടുന്നത്. "അക്രിലിക്' എന്ന വസ്തുകൊ രൂപപ്പെടുത്തിയെടുക്കുന്ന നിർമ്മിത ദന്തം ഭംഗിയും ബലവുമുള്ളതുമാണ് (കയശറ ജ: 121).

Created at 2025-01-17 08:30:14

Add Comment *

Related Articles