ശാഖാപരമായി അഭിപ്രായ വ്യത്യാസമാകാം
ഖന്തഖ് യുദ്ധം വിജയകരമായി പര്യവസാനിച്ചു. മുസ്ലിംകൾ സ്വഭവനങ്ങളിലേക്കു തിരിച്ചു. ളുഹ്റ് നിസ്കാരത്തിനു സമയമായി. നബി (സ്വ) നിസ്കാരം നിർവഹിച്ചു. പിന്നീട് അവിടുന്ന്, കുളിച്ചു കൊിരിക്കെ ജിബ്രീൽ (അ) ആഗതനാവുന്നു. ശത്രു സഞ്ചയങ്ങൾ ഒന്നു ചേർന്നു. മുസ്ലിംകളെ ആക്രമിക്കാൻ വന്നു. മദീനയെ ഉപരോധിച്ചപ്പോൾ, കരാറു ലംഘിച്ചു ശത്രു പ ക്ഷത്തു ചേർന്ന ബനൂ ഖുറൈളാ ജൂതഗോത്രത്തോടു യുദ്ധം ചെയ്യുവാൻ ഇറങ്ങിത്തിരിക്കണമെന്ന കൽപനയുമായാണ് ജിബ്രീൽ (അ) വന്നത്...
ചില സംശയങ്ങൾ
(1) ഓരോ നൂറ്റാിന്റെ തുടക്കത്തിലും ഈ സമുദായത്തിന്റെ മതകാര്യം പരിഷ്കരിക്കുന്ന ഒരു പരിഷ്കർത്താവ് വരുമെന്ന് നബി (സ്വ) പറഞ്ഞിട്ടുല്ലോ. എല്ലാ നൂറ്റാിലും മുജ്തഹിദുാകുമെന്നല്ലേ ഈ ഹദീസ് വ്യക്തമാക്കുന്നത്?
തഖ്ലീദ് പണ്ഢിത പൂജയല്ല
സ്രഷ്ടാവായ അല്ലാഹുവിനു മാത്രമേ ശാസനാധികാരമുള്ളൂ. അവന്റെ പ്രവാചകൻ എന്ന നിലയിൽ നബി (സ്വ) യുടെ വിധി വിലക്കുകളും അംഗീകരിക്കണം. പാപസുരക്ഷിതത്വവും അപ്രമാദിത്വവും അല്ലാഹു നൽകിയതു കെട്ട് നിരുപാധികം തിരുമേനിയെ അനുസരിക്കാവുന്നതാണ്. അല്ല; അനുസരിച്ചേ തീരൂ...
മദ്ഹബ് വിരോധികളുടെ പുതിയ കുതന്ത്രം
"ഇജ്തിഹാദിനു കഴിവുള്ളവർ ഇതിഹാദു ചെയ്യണം. കഴിവില്ലാത്തവർ' ഇസ്തിഫാഅ് ചെയ്യണം. തെളിവു സഹിതം ഫത്വാ തേടുന്നതിനാണ് ഇസ്തിഫാഅ് എന്നു പറയുന്നത്. ഫത്വാ സ്വീകരിക്കുന്നത് തഖ്ലീദല്ല. അപ്പോൾ മുജ്തഹിദാണെങ്കിൽ, മുഖല്ലിദ് ആകണമെന്നില്ല. അതു പാടില്ല താനും. ഇസ്തിഫ്താ ചെയ്യുക അഥവാ തെളിവു സഹിതം ഫത്വാ തേടുക മാത്രമാണ് ചെയ്യേത്."...
തഖ്ലീദിനു സ്വഹാബത്തിന്റെ അംഗീകാരം
അറിവില്ലാത്തവർ പണ്ഢിതന്മാരുടെ അഭിപ്രായം തെളിവുകൂടാതെ സ്വീകരിക്കൽ അഥവാ അവരെ തഖ്ലീദു ചെയ്യൽ സ്വഹാബത്തിന്റെ കാലത്തായിരുന്നോ? നമുക്കു പരിശോധിക്കാം. കഴിവുള്ളവൻ ഇജ്തിഹാദു ചെയ്യുകയും മറ്റുള്ളവർ പണ്ഢിതന്മാരെ തഖ്ലീദു ചെയ്യുകയും ചെയ്യുക. ഇതാണ് സ്വഹാബത്തിന്റെ കാലം തൊട്ടു നാളിതുവരെ നിരാക്ഷേപം തുടർന്നു വന്നിട്ടുള്ള സമ്പ്രദായം...
തഖ്ലീദ് സത്യവിശ്വാസികളുടെ മാർഗം
അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കണം. എങ്കിലേ ഒരാൾ മുസ്ലിമാകൂ. ഖുർആനും സുന്നത്തും സ്വീകരിക്കുകയാണ് ഈ അനുസരണത്തിന്റെ സരണി. അവ രിൽ നിന്നും സ്വയം വിധി ആവിഷ്കരിക്കാൻ കഴിയുന്നവർ ഇജ്തിഹാദു ചെയ്യുക. കഴിവില്ലാത്തവർ പണ്ഢിതന്മാരെ അനുഗമിക്കുക. ഇതാണ് സത്യ വിശ്വാസികളുടെ മാർഗം. ഈ മാർഗത്തിൽ നിന്നും വ്യതിചലിച്ചു. സ്വയം പാണ്ഢിത്യം നടിച്ചു സൃഷ്ടം. ഗവേഷണത്തിനൊരുങ്ങുന്നവർ വിശുദ്ധ ഖുർആന്റെ താക്കീത് ഓർത്തിരിക്കണം...
മുജ്തഹിദുകളുടെ വകുപ്പുകൾ
ഗവേഷണാർഹരായ പണ്ഡിതർ ര് വിഭാഗമാണ്. (1) മുസ്തഖില്ല.. അടിസ്ഥാന പ്രമാണങ്ങൾ സ്വന്തമായി ക്രോഡീകരിക്കാൻ കഴിവുള്ള വ്യക്തി. (2) മുൻതസിബ്: അടിസ്ഥാന പ്രമാണങ്ങളിൽ മറ്റൊരാളെ ആശ്രയിക്കുന്നവൻ...
ഉസ്വൂലുൽ ഫിഖ്ഹ്
സ്വയം ഇജ്തിഹാദ് നടത്തി ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും ഇസ്ലാമിക വിധി കൾ പ്രഖ്യാപിക്കാൻ കഴിവുള്ളവരായിരുന്നു നാലു മദ്ഹബിന്റെയും ഇമാമുകൾ. അടി സ്ഥാന പ്രമാണങ്ങളിൽ നിന്ന് വിധി കത്തുന്നത് വ്യവസ്ഥാപിതമായ ഒരു മാനദണ്ഡം അടിസ്ഥാനമാക്കിയാവണം. ഈ നിദാനശാസ്ത്രത്തിന് ഉസ്വൂലുൽ ഫിഖ്ഹ് എന്ന് പറയുന്നു. ഈ ഉസ്വൂലുൽ അടിസ്ഥാനമാക്കിയാണ് ഇമാമുകൾ ഇതിഹാദ് നടത്തുന്നത്...
ഇമാം ശാഫിഈ (റ) യുടെ വസ്വിയ്യത്ത്
“ഹദീസ് സ്വഹീഹായി വന്നാൽ അതാണെന്റെ മദ്ഹബ്. എന്റെ അഭിപ്രായം നീ ഉപേക്ഷി ക്കുക. ഇമാം ശാഫിഈ (റ) യുടെ ശത്രുക്കൾ എക്കാലത്തും ദുർവ്യാഖ്യാനം ചെയ്തിട്ടുള്ള ഒരു വാചകമാണിത്...
ഇജ്തിഹാദിന്റെ അനിവാര്യത
നിബന്ധനയൊത്ത കർമ്മ ശാസ്ത്ര പണ്ഢിതൻ (ഫഖീഹ്) ഹുക്മ് (വിധി) സംബന്ധമായി ഒരു ഭാവനയിലെത്തുന്നതിന് വേി തന്റെ എല്ലാ പരിശ്രമങ്ങളും നീക്കിവെക്കുന്നതിനാണ് ഇജ്തിഹാദ് എന്ന് പറയുന്നത് (ജംഉൽ ജവാമിഅ് 2:379)....