Related Articles
-
-
-
MADHAB
മുജ്തഹിദുൽ ഫത്വാ വർജീഹ്
നിബന്ധനയൊത്ത കർമ്മ ശാസ്ത്ര പണ്ഢിതൻ (ഫഖീഹ്) ഹുക്മ് (വിധി) സംബന്ധമായി ഒരു ഭാവനയിലെത്തുന്നതിന് വേി തന്റെ എല്ലാ പരിശ്രമങ്ങളും നീക്കിവെക്കുന്നതിനാണ് ഇജ്തിഹാദ് എന്ന് പറയുന്നത് (ജംഉൽ ജവാമിഅ് 2:379).
എല്ലാ കാര്യങ്ങളും ഉൾക്കൊ ഖുർആനും ഹദീസും നമ്മുടെ കൈവശമുങ്കിലും പല കാര്യങ്ങളും പ്രത്യക്ഷമായി അവയിൽ വ്യക്തമാക്കിയിട്ടില്ല. ഖുർആനിലും സുന്നത്തിലും പ റഞ്ഞ വ്യാപകാർഥമുള്ള പ്രയോഗങ്ങളിൽ നിന്നും അവ കത്തുകയാണ് വേത്. രി ന്റെയും ബാഹ്യ പ്രയോഗങ്ങളിൽ നിന്ന് അവ മനസ്സിലാക്കാൻ സാധ്യമാവുകയില്ല. നബി (സ്വ) പറഞ്ഞു: “അനുവദിക്കപ്പെട്ടതും നിഷിദ്ധമാക്കപ്പെട്ടതുമായ (കുറെ) കാര്യങ്ങൾ വ്യക്ത മാണ്. ഇത് ര ിനുമിടയിൽ വിധികൾ തിരിച്ചറിയാനാകാത്ത ചില വിഷയങ്ങളു്. ജന ങ്ങളിൽ ഭൂരിപക്ഷത്തിനും അതറിയില്ല” (ബുഖാരി).
ഇമാം ഇബ്നു ഹജർ (റ) ഈ ഹദീസ് ഇങ്ങനെ വ്യാഖ്യാനിക്കുന്നു. “നിർണ്ണയമായ വിധി വ്യക്തമാകാത്തതിനോട് അത് സാമ്യമായത് കൊ് തിരിച്ചറിയാതെയായിരിക്കുന്നു. ജനങ്ങളിൽ ഭൂരിപക്ഷത്തിനും അത് 'ഹലാലിൽ പെട്ടതോ ഹറാമിൽ പെട്ടതോ എന്നറിയില്ല. അധികപേർക്കും അറിയില്ലെന്നതിന്റെ താൽപര്യം അവയുടെ വിധികൾ കുറച്ചുപേർക്കെങ്കിലും അറിയുമെന്നാണ്. അവരാണ് മുജ്തഹിദുകൾ” (ഫത്ഹുൽ ബാരി 1:127). ഈ സാഹചര്യത്തിൽ വിധികൾ കത്താൻ ഇജ്തിഹാദ് മാത്രമാണ് വഴി.
എല്ലാ വിഷയങ്ങളുടെയും നിർണ്ണായക വിധി ഉൾക്കൊള്ളുന്ന ഖുർആനിലും അതിന്റെ വ്യാ ഖ്യാനമായ സുന്നത്തിലും ആധുനികയുഗത്തിൽ ഉായിക്കൊിരിക്കുന്ന പുതിയ പുതിയ വിഷയങ്ങളെ സംബന്ധിച്ച് വ്യക്തമായി പറയാതിരിക്കുമ്പോൾ ഇസ്ലാം സമ്പൂർണ്ണമല്ലെന്ന് പറയിവരും. ലോകത്ത് നടക്കാനിരിക്കുന്ന ഏതൊരു വിഷയത്തിന്റെയും വിധി കൾ മുജ്തഹിദുകൾ വരച്ചു കാട്ടിയിട്ടു്. ലോകത്ത് നടക്കാനിരിക്കുന്ന ഏതൊരു വിഷയത്തിന്റെയും വിധി അവർ പരാമർശിക്കാതെ പോയിട്ടില്ല. ഇത് ഇമാമുൽ ഹറമൈനി (റ) തന്നെ പ്രസ്താവിച്ചിട്ടു്. ഭദ്രമായ അടിസ്ഥാന നിയമങ്ങളും വ്യാപ്തി കൂടിയ ധാരാളം വിശദീകരണങ്ങളും അവർ രേഖപ്പെടുത്തി വെച്ചതിനാൽ ശേഷമാകുന്ന യാതൊരു പ്രശ്നത്തിനും പരിഹാരം കാൻ പിൽക്കാല പണ്ഢിതർക്ക് പ്രയാസപ്പെട്ടി വരില്ല. എല്ലാ മുജ്തഹിദുകളുടെയും കാലശേഷം, ഇന്ന് ജീവിക്കുന്ന സമൂഹത്തിലും കുന്ന പുതിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണേത് കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങളിൽ നടത്തുന്ന 'ബഹസ് മുഖേനയാണ്.
ഇതിഹാദ് അനിവാര്യമാക്കുന്ന മറ്റൊരു ഘടകമാണ് തെളിവുകളിൽ കാണുന്ന വൈരുദ്ധ്യം. ചില വിഷയങ്ങളിൽ തെളിവുകൾ പരസ്പരം എതിരായ രൂപത്തിൽ കാണാവുന്ന താണ്. ഇവിടെ ര് തെളിവുകളും ശരിയാണെങ്കിലും രിലൊന്ന് യഥേഷ്ടം തിരഞ്ഞെ ടുക്കാൻ പാടില്ല. ഈ തിരഞ്ഞെടുപ്പാണ് ഇതിഹാദ്. ഇതിനു കുറെ യോഗ്യതകൾ ഉ യിരിക്കണം. സാധാരണക്കാർക്ക് ഇവയില്ലാത്തതിനാൽ ഒരു മുജ്തഹിദിനെ അംഗീകരിക്കുകയേ നിർവാഹമുള്ളൂ.
പരസ്പരം എതിരായ ആശയങ്ങൾ കുറിക്കുന്ന രു ഹദീസുകൾ കാണുക. നബി (സ്വ) പറയുന്നു. “ലിംഗം സ്പർശിച്ചവൻ വുളൂഅ് എടുക്കണം”. ഈ ആശയത്തെ എതിർക്കുന്ന മറ്റൊരു ഹദീസ് ഇപ്രകാരമാണ്. “ലിംഗം സ്പർശിച്ചാൽ വുളൂഅ് മുറിയുമോയെന്ന ചോദ്യത്തിന്, നബി (സ്വ) പറയുന്നു. അത് നിന്റെ ശരീരത്തിൽ പെട്ട ഒരു മാംസ പിണ്ഡ മല്ലേ?”. ഇങ്ങനെയുള്ള വൈരുദ്ധ്യങ്ങൾ ഹദീസുകളിൽ സംഭവിക്കുമ്പോൾ മുജ്തഹിദുകളാണ് അവ കൈകാര്യം ചെയ്യേത്. ഉദാഹരണത്തിന്, ഇമാം ശാഫിഈ (റ) ലിംഗ സ ർശം വുളൂഅ് മുറിക്കുമെന്ന് പറയുമ്പോൾ, അവർ ഗവേഷണത്തിന് അവലംബിക്കുന്ന 'ഉസ്വൂൽ' (നിദാനശാസ്ത്രം) അടിസ്ഥാനമാക്കി രാമത്തെ ഹദീസിനു വിശദീകരണം നൽകണം. ഇമാം അബൂ ഹനീഫ (റ) ലിംഗ സ്പർശം വുളൂഅ് മുറിക്കില്ലെന്ന് പറയുമ്പോൾ ഒന്നാം ഹദീസിന് അവരും വേറെ വ്യാഖ്യാനം കത്തണം. നിബന്ധനയൊത്ത മുജ്തഹിദിന് മാത്രം സാധ്യമാകുന്ന കാര്യമാണിത്. ഒരടിസ്ഥാന വിഷയം ഇവിടെ പ്രത്യേകമായി ഓർത്തി രിക്കണം. ഖുർആനിലും പത്തു ലക്ഷത്തിൽപരം ഹദീസുകളിലുമാണ് ഒരു മുജ്തഹിദിന്റെ ഗവേഷണം നടക്കേത്. ഇവയിൽ ഖുർആനും ഒരു ലക്ഷത്തിൽ താഴെ ഹദീസുകളുമാണ് നമ്മുടെ കൈവശമുള്ളത്. ലഭ്യമായ ഹദീസുകൾ തന്നെ പൂർണ്ണമായി സ്വഹീഹായി സ്ഥിരപ്പെട്ടതുമല്ല. അവശേഷിക്കുന്ന ഒമ്പത് ലക്ഷം ഹദീസുകൾ കൂടി മാനദണ്ഡമാക്കിയാണ് ഇമാമുകൾ ഗവേഷണം നടത്തിയിട്ടുള്ളത്. ഇവ മാറ്റി നിർത്തിയുള്ള ഇജ്തിഹാദ് അപൂർണ്ണ മായിരിക്കുമെന്നതിൽ സന്ദേഹമേയില്ല.
ആധുനിക ലോകം അഭിമുഖീകരിക്കുന്ന എല്ലാ പ്രശനങ്ങൾക്കുമുള്ള പ്രതിവിധ കർമ്മ ശാ സ്ത്ര ഗ്രന്ഥങ്ങളിൽ ലഭിക്കും. അവ കത്താനുള്ള കഴിവ് നാം നേടിയെടുക്കണം.
അല്ലാഹു പറയുന്നു: “ഭയമോ നിർഭയമോ ഉാക്കുന്ന ഒരു കാര്യം സംജാതമായാൽ അവർ അത് കൊട്ടിഘോഷിക്കുന്നു. റസൂലിലേക്കും ഉലുൽ അംറി (മുജ്തഹിദുകൾ) ലേക്കും അതിനെ അവർ വിട്ടു കൊടുത്തിരുന്നെങ്കിൽ ഗവേഷണ പാടവമുള്ള അവർ അതിനെ സംബന്ധിച്ച് അറിയുമായിരുന്നു” (നിസാഅ് 83).
ഈ സൂക്തത്തിന്റെ വിശദീരണത്തിൽ ഇമാം റാസി(റ) എഴുതുന്നു: “പ്രസ്തുത സാഹചര്യത്തിൽ നിർണ്ണായക വിധി അറിയാൻ അവരെ സമീപിക്കണമെന്നാണ് അല്ലാഹു നിഷ്കർശിക്കുന്നത്. ഖുർആനിലും ഹദീസിലും അതിന്റെ വിധി വ്യക്തമാകാത്തതാണിതിന് കാരണം. അതല്ലെങ്കിൽ ഇസ്തിബാതി (ഗവേഷണം) ന് സ്ഥാനമില്ലല്ലോ. അത് കൊ് തന്നെ ഈ സാഹചര്യത്തിൽ ഇസ്തിബാത് (ഗവേഷണം) രേഖയാണെന്നും അതിനു കഴിയുന്നവരെ സാധാണക്കാർ അനുകരിക്കൽ നിർബന്ധമാണെന്നും ഈ സൂക്തം തെളിയിക്കുന്നു” (റാസി 10:200). ഖുർആൻ പറയുന്നു: “സത്യ വിശ്വാസികളേ, അല്ലാഹുവിനും റസൂലിനും ഉലുൽ അംറിനും നിങ്ങൾ വഴിപ്പെടുക (നിസാഅ് 59).
സൂക്തത്തിൽ പറഞ്ഞ ഉലുൽ അംറ് കെട്ട് വിവക്ഷ ഇജ്തിഹാദിന് കഴിവുള്ള പണ്ഢി തന്മാരാണെന്ന് തഫ്സീറുത്വബരി 2:88ലും സുനനുദ്ദാരിമി 1:40, അൽദുർറുൽ മൻസൂർ 2:176 ലും സ്വഹാബികളും താബിഉകളുമായ പണ്ഢിതരെ ഉദ്ധരിച്ച് കൊ് തെളിയിച്ചിട്ടു്. ഖുർആനിലും ഹദീസിലും വിധി വ്യക്തമായി പറഞ്ഞവയിലാണ് ഖുർആനെയും സുന്നത്തി നെയും അനുസരിക്കാൻ അല്ലാഹു പറഞ്ഞത്. ഖുർആനിലും സുന്നത്തിലും വിധി വ്യക്തമാ ക്കാത്ത കാര്യങ്ങൾ സംബന്ധിച്ച് ഖുർആനിലും സുന്നത്തിലും ഗവേഷണം നടത്തി വിധി ക ത്തതിനാൽ അതിന് കഴിവുള്ള ഉലുൽ അംറിനെ അനുസരിക്കുക തന്നെ വേണം. വിധി ക ത്താൻ മുജ്തഹിദ് നടത്തുന്ന ഒരു സാഹസിക പ്രക്രിയയാണ് ഖിയാസ്.
Created at 2024-12-13 08:42:31