അൽ മുത്വലഖുൽ മുൻതസിബ്. (അൽ മുത്വലഖു ഗ്വെറുൽ മുസ്‌തഖില്ല്.)
ഇവർക്ക് സ്വന്തമായി ഉസ്വൂൽ ക്രോഡീകരിക്കാനുള്ള യോഗ്യത ഉായിരിക്കില്ല. ഒന്നാം മു ഹിദിനുള്ള മറ്റെല്ലാ നിബന്ധനകളും ഇവർക്കും ബാധകമാണ്. ഈ അർഥത്തിൽ മാത്രമാണ് ഇവരെ മുഖല്ലിദുകൾ എന്ന് പറയുന്നത്...
അൽ മുജ്തഹിദുന്നിസബിയ്യ്
അടിസ്ഥാന പ്രമാണങ്ങൾ ആധാരമാക്കി ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും ഒരു വിഷ യവുമായി ബന്ധപ്പെട്ട നിശ്ചിത മസ്അലകൾ മാത്രം കത്തുന്നവരാണ് ആപേക്ഷിക മുജ്തഹിദ് (മുജ്തഹിദുന്നിസബിയ്യ്). നിദാന ശാസ്ത്രത്തിൽ അവഗാഹുള്ളതോടൊപ്പം താൻ കത്തുന്ന മസ്അലകളുമായി ബന്ധപ്പെട്ട...
മുജ്തഹിദുൽ ഫത്വാ വർജീഹ്
തെളിവിന്റെ ബലാബലം പരിശോധിച്ച് മസ്അലകളിൽ ഒന്നിനെ തിരഞ്ഞെടുക്കാൻ കഴിവുള്ള വർക്കാണ് മുജ്തഹിദുൽ ഫത്വാ വർജീഹ് എന്ന് പറയുന്നത്. ശാഫിഈ മദ്ഹബിൽ ഇമാം റാഫിഈ (റ) ഇമാം നവവി (റ) യും ഇവരിൽ ഉൾപ്പെടുന്നു. ഇമാം ഇബ്നു ഹജർ (റ), ഇമാം റംലി (റ) തുടങ്ങിയവർ പോലും തർജീഹിന്റെ (1) സ്ഥാനം എത്തിയവരല്ല (ബാജൂരി 1:19). ഇമാം നവവി (റ) പറയുന്നു...
മുജ്തഹിദുൽ മദ്ഹബ്
ഇമാം വ്യക്തമായി പറഞ്ഞ കാര്യങ്ങൾ അടിസ്ഥാനമാക്കി വജ്ഹുകൾ കത്താൻ കഴിവുള്ളവർ (ജംഉൽ ജവാമിഅ്). അതായത് ര് മസ്അലകൾക്കുമിടയിൽ സാമ്യതയുള്ളപ്പോൾ, ഇമാം പറഞ്ഞിട്ടില്ലാത്ത മസ്അലകളെ പറഞ്ഞവയോട് തുലനം ചെയ്യൽ പോലെയുള്ള ഇജ്തിഹാദ് നടത്തലാണ്...
അൽ മുഖുൽ മുസ്തഖില്ല
നബി (സ്വ) യുടെ പത്തു ലക്ഷത്തിൽ പരം വരുന്ന ഹദീസുകളിൽ മുഖ്യഭാഗവും ഈ മുജ്തഹിദിനു മനഃപാഠമായിരിക്കണം. ഹദീസിന്റെ ലഫ്ളുകൾ മാത്രം പോര, നിവേദക പരമ്പരയിലുള്ള ഓരോ വ്യക്തിയുടെയും പേര്, തറവാട്, വയസ്, മരണ സമയം...
ഇമാം നവവി (റ), ഇമാം റാഫിഈ (റ) എന്നിവർക്കെതിരായി ഭൂരിപക്ഷത്തിന ഭിപ്രായമാവുമോ?
ഉത്തരം: പ്രത്യക്ഷത്തിൽ ഭൂരിപക്ഷത്തിന്റെ അഭിപ്രായം രു പേർക്കുമെതിരാണെന്ന് തോന്നാ മെങ്കിലും യഥാർഥത്തിൽ അത് ഭൂരിപക്ഷമായിരിക്കില്ല. ഒരുദാഹരണത്തിലൂടെ ഇത് വ്യക്ത മാക്കാം. ഇമാം ശാഫിഈ (റ) യുടെ ശിഷ്യരിൽ പെട്ട അബൂഹാമിദ് (റ) ഭൂരിപക്ഷത്തിനെതിരെ ഒരഭിപ്രായം രേഖപ്പെടുത്തുന്നു. അവരുടെ ശിഷ്യ പരമ്പര കാലാന്തരത്തിൽ വർധിക്കുകയും ഇമാം ശാഫിഈ (റ) യുടെ ശിഷ്യരിൽ പെട്ട മറ്റുള്ളവരുടെ ശിഷ്യ പരമ്പര കുറഞ്ഞ് വരികയും ചെയ്താൽ അബൂഹാമിദ് (റ) യുടെ അഭിപ്രായങ്ങൾ ഏറ്റു പറയാൻ ഒരു മഹാ ഭൂരിപക്ഷമു ാകും...
പുതിയ പ്രശ്നങ്ങൾക്ക് പരിഹാരം
ലോകം അനുദിനം പുരോഗമിച്ചു കൊിരിക്കുകയാണ്. നൂതനങ്ങളായ പലതും സംഭവിക്കുന്നു. പുതുതായി പലതും കു പിടിക്കപ്പെട്ടു കൊിരിക്കുന്നു. അങ്ങനെ പ്രശ്നങ്ങൾ നാൾക്കുനാൾ ഉദിച്ചു കൊിരിക്കുന്നു. അതിനൊക്കെ ഇസ്ലാമിക ദൃഷ്ട്യാ പരിഹാരം കാണേതു്. ഇതിഹാദിന്റെ കവാടം അടക്കപ്പെട്ടു എന്ന് പറയുന്നുവെങ്കിൽ പുതിയ പുതിയ പ്രശ്നങ്ങൾ എ ന്തു ചെയ്യും?
ഖാസി, മുഫ്തി, ഇജ്തിഹാദ്
സമുദായത്തിൽ ഖാസിമാരും മുഫ്തിമാരുമാകൽ നിർബന്ധമാണ്. അവർ സ്വതന്ത്ര മുജ്തഹിദുകളായിരിക്കണമെന്ന് മതഗ്രന്ഥങ്ങൾ ഉപാധി നിശ്ചയിച്ചിട്ടു്. അപ്പോൾ ഗവേഷണാർഹത നേടുകയെന്നതു പൊതുബാധ്യത - ഫർളു കിഫായ ആണെന്നും അതു നേടിയില്ലെങ്കിൽ സമൂഹം ഒന്നിച്ചു കുറ്റക്കാരനെന്നും വരില്ലേ?
മുഖല്ലിദുകൾ ഖുർആനും സുന്നത്തും പഠിക്കുന്നതെന്തിന്?
വിശുദ്ധ ഖുർആനിൽ നിന്നും തിരുസുന്നത്തിൽ നിന്നും സ്വതന്ത്രമായി മതവിധികൾ ഗവേഷണം ചെയ്യാനുള്ള അവകാശം ഇമാമുകൾക്കു ശേഷം മറ്റാർക്കുമില്ലെങ്കിൽ, നിങ്ങൾ ഖുർആനും സുന്നത്തും പഠിക്കുന്നതെന്തിന്?
സ്വഹാബത്തിനെ തഖ്ലീദ് ചെയ്യാത്തത് എന്തു കൊ
ഈ സമുദായത്തിലെ ഏറ്റം ഉത്തമന്മാർ സ്വഹാബത്താണല്ലോ. ദീൻ അതിന്റെ തനതായ രീതിയിൽ പഠിച്ചു ഉൾകൊ ഏറ്റം വലിയ പണ്ഢിതരും അവർ തന്നെ. ഒരു മദ്ഹബ് സ്വീകരിക്കുന്നുവെങ്കിൽ മഹാന്മാരായ അബൂബക്കർ, ഉമർ, ഉസ്മാൻ, അലി (റ) മുതലായ സ്വഹാബിമാരിൽ ഒരാളുടെ മദ്ഹബല്ലെ സ്വീകരിക്കേത്?