പുതിയ പ്രശ്നങ്ങൾക്ക് പരിഹാരം

ലോകം അനുദിനം പുരോഗമിച്ചു കൊിരിക്കുകയാണ്. നൂതനങ്ങളായ പലതും സംഭവിക്കുന്നു. പുതുതായി പലതും കു പിടിക്കപ്പെട്ടു കൊിരിക്കുന്നു. അങ്ങനെ പ്രശ്നങ്ങൾ നാൾക്കുനാൾ ഉദിച്ചു കൊിരിക്കുന്നു. അതിനൊക്കെ ഇസ്ലാമിക ദൃഷ്ട്യാ പരിഹാരം കാണേതു്. ഇതിഹാദിന്റെ കവാടം അടക്കപ്പെട്ടു എന്ന് പറയുന്നുവെങ്കിൽ പുതിയ പുതിയ പ്രശ്നങ്ങൾ എ ന്തു ചെയ്യും? ലോകാവസാനം വരെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ ഇമാമുകൾ എഴുതി വച്ചിട്ടുണ്ടോ?

ഇജ്തിഹാദ് രു വിധമു്. ഒന്ന് നിരുപാധികമായ ഗവേഷണം അഥവാ ഇജ്തിഹാദ് മുഖ്. ര് സോപാധികമായ ഗവേഷണം അഥവാ ഇജ്തിഹാദ് മുഖയ്യദ്. സകല ഇസ്ലാമിക പ്രശ്നങ്ങളിലും സ്വതന്ത്രമായി ഇതിഹാദ് ചെയ്യുന്നതിനാണ് ഇജ്തിഹാദ് മുഖ് എന്നു പറയുന്നത്. നാലു മദ്ഹബിന്റെ ഉടമകൾക്ക് ശേഷം നിരുപാധിക മുജ്തഹിദുകൾ ഉായിട്ടില്ല. ഒരു മദ്ഹബിൽ ഊന്നി നിന്നു. ഭാഗികമായി ചില കാര്യങ്ങളിൽ ഗവേഷണം നടത്തുന്നതാണ് ഇജ്തിഹാദ് മുഖയ്യദ്. വിശ്രുത പണ്ഢിതരായ ഇബ്നു ഹജർ (റ), റംലി (റ) എന്നിവർ അവരുടെ ഫത്വകളിൽ പറയുന്നത് കാണുക : “മദ്ഹബിൽ പ്രാവീണ്യം നേടിയവനു സോപാധികമായ ഗവേഷണത്തിന്റെ സ്ഥാനമു” (ഫവാഇദുൽ മദനിയ്യ, പേജ് 19).
ഇത്തരം സോപാധിക മുജ്തഹിദുകൾ തങ്ങളുടെ ഗവേഷണങ്ങൾ കൊ് ഫിഖ്ഹിന്റെ ശാ ഖോപശാഖകളിൽ വിധികൾ വിശദമായി രേഖപ്പെടുത്തി മദ്ഹബുകളെ സമഗ സമ്പൂർണമാക്കിയിരിക്കുന്നു മദ്ഹബിന്റെ അടിസ്ഥാന തത്വങ്ങളെ ആധാരമാക്കി വിധികൾ ആവിഷ്കരിക്കുന്നതു കൊ് അവർ പരിഹാരം കാണുന്നു.

ശൈഖ് ഖാലിന്റെ വാക്കുകൾ ഇവിടെ കുറിക്കുന്നു : “ഫത്വാ രു വിഭാഗമാണ്. ഗവേഷണത്തിന്റെ എല്ലാ ഉപാധികളും സമ്മേളിച്ച വ്യക്തിയുടെ ഫത്വയാണ് ഒന്നാമത്തേത്. ഇത് ഇന്നു ലഭ്യമല്ല. ശാഫിയെപോലെയുള്ള ഏതെങ്കിലും ഒരു ഇമാമിന്റെ മദ്ഹബ് സ്വായത്തമാക്കുകയും അതുവേവിധം ഗ്രഹിക്കുകയും അദ്ദേഹത്തിന്റെ അടിസ്ഥാന തത്വങ്ങളൊന്നും ഒഴിഞ്ഞ് പോകാത്തവിധം അതിൽ വൈദഗ്ധ്യം നേടുകയും ചെയ്തിട്ടുള്ള പണ്ഢിതന്റെ ഫത്വയാണ് രാമത്തേത്. അയാൾ വല്ല സംഭവത്തെ കുറിച്ചും തദടിസ്ഥാനത്തിൽ മറുപടി നൽകുന്നു. ഇല്ലെങ്കിൽ ഇമാമിന്റെ മദ്ഹബിന്മേൽ ഗവേഷണം നടത്തുകയും ഇമാമിന്റെ അടിസ്ഥാന തത്വങ്ങളിന്മേൽ അതിനു പരിഹാരമാക്കുകയും ചെയ്യുന്നു” (ശവാഹിദുൽ ഹഖ്
Page.5).

സോപാധിക ഗവേഷണത്തിനു കഴിവില്ലാത്തവർക്കും ആനുകാലിക പ്രശ്നങ്ങൾ മദ്ഹബിന്റെ അടിസ്ഥാനത്തിൽ പരിഹരിക്കാവുന്നതാണ്. ആദ്യമായി മദ്ഹബിൽ ഖണ്ഡിതമായി പറഞ്ഞിട്ടു എന്നു നോക്കണം. ഇല്ലെങ്കിൽ വ്യക്തമായ പ്രസ്താവനയുടെ ആശയത്തിലുൾപ്പെടുമോ എന്നു പരിശോധിക്കുക. അതുമല്ലെങ്കിൽ പൊതുവായ ഒരു നിയമത്തിലുൾപ്പെടുന്നു എന്നു ശ്രദ്ധിക്കുക. ഇവ്വിധം പരിഹൃതമാകാത്ത ഒരു പ്രശ്നവുമില്ല. ഇമാമുൽ ഹറമൈനി (റ) പറഞ്ഞതുപോലെ, “മദ്ഹബിൽ വ്യക്തമായി പ്രസ്താവിക്കപ്പെടുകയോ, വ്യക്തിപ്രസ്താവത്തിന്റെ ആശയത്തിലുൾപ്പെടുകയോ, ഒരു പൊതു നിയമത്തിൻ കീഴിൽ പ്രവേശിക്കുകയോ ചെയ്യാത്ത ഒരു പ്രശ്നമാവുകയെന്നതു വളരെ വിദൂരമാണ്' (ബന്നാനി - അലാ ജംഉൽ ജവാമിഅ് 2-386).

മുജ്തഹിദിന്റെ അഞ്ച് വിഭാഗങ്ങളിൽ ഒന്നു പോലും നിലവിലില്ലാത്ത ഈ കാലഘട്ടത്തിലു ാകുന്ന പുതിയ പ്രശ്നങ്ങൾക്ക് പരിഹാരം കത്താൻ ബസ് മുഖന് പണി തന്മാർക്ക് സാധിക്കുന്നു.

കർമ്മ ശാസ്ത്ര പിന്മാരുടെ സാങ്കേതിക പ്രയോഗമാണ് ബസ്. ഭാഷാർഥത്തിൽ ചർച്ച. ഇബ്നു ഹജർ (റ) യുടെ നിർവചനം ഇപ്രകാരമാണ്. “മദ്ഹബിന്റെ ഇമാമുകളിൽ നിന്ന് ഉദ്ധരിക്കപ്പെട്ടതും അസ്വ്ഹാബിന്റെ വ്യാപകാർഥമുള്ള വാക്കുകളിൽ നിന്ന് വ്യക്തമാ യതുമായ ഒരു വിധി മനസ്സിലാക്കുന്നതിനെക്കുറിച്ചാണ് സാങ്കേതികമായി ബഹ് എന്ന് പ്രയോഗിക്കുന്നത്."

“ഇമാമിന്റെ അടിസ്ഥാന പ്രമാണങ്ങളുടെയൊ, നസ്സുകളുടെയോ വ്യാപ്തിയിൽ ഉൾപ്പെടുന്ന ഒരു മസ്അല മനസ്സിലാക്കിയെടുക്കുക” യെന്നാണ് സയ്യിദ് ഉമറുൽ ബസ്വരിയുടെ നിർവചനം. (ഇമാമിന്റെ നസ്സുകളുടെയും അസ്വ്ഹാബിന്റെ വജ്ഹുകളുടെയും വ്യാപ്തിയിൽ പെട്ടത് ക ത്തുക ര നിർവചന പ്രകാരവും ഇത് മദ്ഹബിന്റെ വ്യാപ്തിയിൽ പെടുന്ന താണ്. ബഹ് മുഖേന സ്ഥിരപ്പെടുന്ന മസ്അലകൾക്ക് മുൻകാല ഫുഖഹാഇൽ നിന്നുള്ള വ്യക്തമായ രേഖകൾ കണമെന്നില്ല. രേഖകൾ ഉങ്കിൽ ബസിന്റെ പ്രശ്നം ഉദിക്കുന്നില്ല. വ്യാപകാർഥമുള്ള രേഖകളിൽ ഇത് കൂടി ഉൾപ്പെടുമ്പോൾ പ്രസ്തുത രേഖകൾ ബസിന്റെ കൂടി രേഖകളാണ്. ബസ് കൊ് സ്ഥിരപ്പെട്ട മസ്അലകൾ മദ്ഹബിൽ ഉൾപ്പെട്ടതാണെന്നും അവ പൂർണ്ണമായും മദ്ഹബിൽ നിന്ന് പുറത്തല്ലെന്നും വ്യക്തമാക്ക പ്പെട്ടിട്ടു് (തദ്കിറത്തുൽ ഇഖ് വാൻ 31). അപ്പോൾ ഇമാമും അസ്ഹാബും ചെന്നെത്തിയ അഭിപ്രായമെന്ന് ബസിനെ കുറിച്ചും പറയാവുന്നതാണ്. ഇമാം കുർദി (റ) പറയുന്നു. “ഒരു മസ്അല മുൻകാല ഇമാമുകളുടെ വാക്കുകൾക്കുള്ള വ്യാപ്തിയിൽ ഉൾപ്പെടുന്നു വെങ്കിൽ അത് അവരിൽ നിന്ന് ഉദ്ധരിക്കപ്പെട്ടതാണെന്ന് പറയാം” (ഫതാവൽ കുർദി 1:106). ഇമാം ഇബ്നു ഹജർ (റ) പറയുന്നു. “അസ്വ്ഹാബിന്റെ വാക്കുകളുടെ വ്യാപ്തിയിൽ പെട്ടത് അവർ വ്യക്തമായി പറഞ്ഞതിന്റെ സ്ഥാനത്താണ് (തുഹ്ഫ 1:40). ബ് നടത്തുന്നവർ ചില നിബന്ധനകൾ ഉള്ളവരായിരിക്കണം. ഇമാം നവവി (റ) പറയുന്നു: “മദ്ഹബ് ഹൃദിസ്ഥമാക്കുക, അവ ഉദ്ധരിക്കുക, സങ്കീർണ്ണവും അല്ലാത്തതുമായ വിഷങ്ങൾ ഗ്രഹിക്കുക തുടങ്ങിയവ ഉള്ളവരാകണം.

Created at 2024-12-11 07:59:07

Add Comment *

Related Articles