മദ്ഹബ്
തഖ്ലീദ്
ഇസ്ലാം സത്യത്തിന്റെയും അറിവിന്റെയും മതമാണ്. സത്യത്തെ വ്യക്തമായി മനസ്സിലാക്കുകയും അതിൽ ദൃഢമായി വിശ്വസിക്കുകയും തദനുസാരം പ്രവർത്തിക്കുകയും ചെയ്യണമെന്ന് ഇസ്ലാം ശക്തിയായി അനുശാസിക്കുന്നു. അതു കെട്ട് തന്നെ തഖ്ലീദിനെ വിശ്വാസ രംഗത്തും കർമ രംഗത്തും ഇസ്ലാം എതിർക്കുന്നു. ഇമാം ഗസ്സാലി (റ) രേഖപ്പെടുത്തിയതു കാണുക : "തഖ്ലീദ് വിശ്വാസപരമായ കാര്യങ്ങളിലോ കർമപരമായ കാര്യങ്ങളിലോ ദൃഢമായ അറിവിന്റെ മാർഗമല്ല"...
2024-12-13 08:48:10