മുജ്തഹിദുകളുടെ വകുപ്പുകൾ

ഗവേഷണാർഹരായ പണ്ഡിതർ ര് വിഭാഗമാണ്. (1) മുസ്തഖില്ല.. അടിസ്ഥാന പ്രമാണങ്ങൾ സ്വന്തമായി ക്രോഡീകരിക്കാൻ കഴിവുള്ള വ്യക്തി. (2) മുൻതസിബ്: അടിസ്ഥാന പ്രമാണങ്ങളിൽ മറ്റൊരാളെ ആശ്രയിക്കുന്നവൻ.

ഒന്നാം വിഭാഗം സ്വന്തമായി പ്രമാണങ്ങൾ ക്രോഡീകരിക്കുക വഴി ഗവേഷണ രംഗത്ത്
സ്വതന്ത്രനാവുന്ന തോടൊപ്പം നിരുപാധികം ഇതിഹാദ് നടത്തുന്ന 'മുഖ്' കൂടിയാണ്.
രാം വിഭാഗമായ മുൻതസിബിൽ ഖുർആൻ, ഹദീസ് തുടങ്ങിയ അടിസ്ഥാന രേഖകളിൽ നിന്ന് ഇതി ഹാദ് നടത്തുന്നവരും അതിനു കഴിയാത്തവരുമുൾപ്പെടും. കഴിയുന്നവരിൽ തന്നെ എല്ലാ മസ്അലകളും ഇതിഹാദിലൂടെ കത്താൻ കഴിയുന്നവരും നിശ്ചിത മസ്അലകളിൽ മാത്രം ഗവേഷണം ഒതുങ്ങി നിൽക്കുന്നവരുമു്. അതുപോലെ ഖുർആൻ, ഹദീസ് തുടങ്ങിയ അടിസ്ഥാന രേഖകളിൽ നിന്ന് സ്വന്തമായി ഇജ്തിഹാദിന് കഴിയില്ലെങ്കിലും ഇമാമിന്റെ ഉൽ അവലംബമാക്കി ഇമാം വ്യക്തമാക്കാത്ത ചില മസ്അലകളെ ഇമാമ് 
വ്യക്തമാക്കിപ്പറഞ്ഞ കാര്യത്തിൽ നിന്ന് കത്താൻ കഴിയുന്നവരും മുൻത സിബിൽ ഉൾപ്പെടും. മുകളിൽ പറഞ്ഞ പദവിയിലൊന്നും എത്തിയിട്ടില്ലാത്ത മറ്റൊരു വിഭാഗവും മുൻതസിബിൽ ഉ്. ഇമാമിന്റെ അടിസ്ഥാന പ്രമാണങ്ങളെയും മുറജ്ജിഹാത്തു (രേഖകളിൽ നിന്ന് ചിലതിനെ ചിലതിനെക്കാൾ പ്രബലമാക്കുന്ന കാരണങ്ങൾ) കളെയും പൂർണ്ണമായും വിശദമായും പഠിച്ച് വരാണിവർ. ചില ഘട്ടങ്ങളിൽ ഒരേ മസ്അലയിൽ തന്നെ വ്യത്യസ്തമായ അഭിപ്രായങ്ങൾ പ്രക ടിപ്പിക്കപ്പെടും. പിന്നീട് അവയിലൊന്നിനെ പ്രബലമാക്കും. ഈ സാഹചര്യത്തിൽ ഏത് അഭിപ്രായത്തി ലാണ് തന്റെ ഇമാമിന്റെ നിദാന ശാസ്ത്ര പ്രകാരമുള്ള മുറജ്ജിഹ് ഉള്ളതെന്ന് ഇതിഹാദ് വഴി ക ത്തുകയും പ്രസ്തുത മുറജ്ജിഹ് മാനദണ്ഡമാക്കി ഇമാമിന്റെ വാക്കുകളിൽ നിന്നും, അസ്വ്ഹാബിന്റെ അഭിപ്രായങ്ങളിൽ നിന്നും ചിലത് ചിലതിനെക്കാൾ പ്രബലമാക്കുകയാണ് ഈ വിഭാഗത്തിനു ചെയ്യാനു ള്ളത്. "മുജ്തഹിദുൽ ഫതാവാ വർജീഹ്' എന്ന പേരിൽ ഇവർ അറിയപ്പെടുന്നു. ഇങ്ങനെ അഞ്ച് വിഭാഗമാണ് മുജ്തഹിദുകൾ.

(1) അൽ മുഖുൽ മുസ്തഖില്ല് (സ്വതന്ത്രവും നിരുപാധികവുമായ ഗവേഷണം നടത്തുന്നവർ). (2) അൽ മുഖു റുൽ മുസ്തഖില്ല (സ്വതന്ത്രമല്ലാതെ എല്ലാ വിഷയങ്ങളിലും ഗവേഷണം നടത്തുന്നവർ). (3) അൽ മുജ്തഹിദുന്നിസബിയ്യ് (സ്വതന്ത്രമല്ലാതെ സോപാധികം ചില വിഷയങ്ങളിൽ മാത്രം ഗവേഷണം നടത്തുന്നവർ). (4) മുജ്തഹിദുൽ മദ്ഹബ് (ഇമാമിന്റെ വാക്കുകളിലും, അസ്വ്ഹാബിന്റെ അഭിപ്രായങ്ങളിലും ഗവേഷണം നടത്തുന്നവർ).(5) മുജ്തഹിദുൽ ഫതാവാ വർജീഹ് (ഇജ്തിഹാദ് വഴി ലക്ഷ്യങ്ങളുടെ മുറജ്ജിക്കുകൾ കത്തി പ്രസ്തുത മുറജ്ജിക്ക് മാനദണ്ഡമാക്കി ഇമാമിന്റെ വാക്കുകളിൽ നിന്നും, അസ്വ്ഹാബിന്റെ അഭിപ്രായങ്ങളിൽ നിന്നും ചിലത് ചിലതിനെക്കാൾ പ്രബലമാ ക്കാനും അതനുസരിച്ച് ഫത നൽകാനും കഴിയുന്നവർ). (മീസാനുൽ കുബ് 1:16, ശറഹുൽ മുഹദ്ദബ് 1:43, ജംഉൽ ജവാമിഅ് 2:385, തുഹ്ഫ 10:109). 2,3,4 വകുപ്പുകളിലെ പിതർ അസ്ഹാബുൽ വഹ് എന്ന പേരിലറിയപ്പെടുന്നു.

Created at 2024-12-13 08:23:48

Add Comment *

Related Articles