ഉസ്വൂലുൽ ഫിഖ്ഹ്

സ്വയം ഇജ്തിഹാദ് നടത്തി ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും ഇസ്ലാമിക വിധി കൾ പ്രഖ്യാപിക്കാൻ കഴിവുള്ളവരായിരുന്നു നാലു മദ്ഹബിന്റെയും ഇമാമുകൾ. അടി സ്ഥാന പ്രമാണങ്ങളിൽ നിന്ന് വിധി കത്തുന്നത് വ്യവസ്ഥാപിതമായ ഒരു മാനദണ്ഡം അടിസ്ഥാനമാക്കിയാവണം. ഈ നിദാനശാസ്ത്രത്തിന് ഉസ്വൂലുൽ ഫിഖ്ഹ് എന്ന് പറയുന്നു. ഈ ഉസ്വൂലുൽ അടിസ്ഥാനമാക്കിയാണ് ഇമാമുകൾ ഇതിഹാദ് നടത്തുന്നത്. ഉദാഹരണമായി, “ഖുർആനിലും സുന്നത്തിലും വരുന്ന എല്ലാ കൽപനകളും നിർബന്ധത്തെ കുറിക്കുന്നതും എല്ലാ നിരോധനകളും നിഷിദ്ധത്തെ കുറിക്കുന്നതുമാണ്.” നിദാന ശാസ്ത്രത്തിലെ ഒരു പൊതു നിയമമാണിത്. ഇത്തരം ഒരു നിയമം മുജ്തഹിദ് പറയണമെങ്കിൽ ഖുർആനിലും പത്തു ലക്ഷത്തിൽ പരം വരുന്ന സുന്നത്തിലുമുള്ള ബഹുഭൂരിഭാഗം കൽപന കളും നിരോധനങ്ങളും മുജ്തഹിദ് പഠിച്ചിരിക്കണം. ഈ പഠനത്തിലൂടെ അവയിലെ കൾ നകളും നിരോധനകളും നിർബന്ധത്തെയും നിഷിദ്ധത്തെയും കുറിക്കുന്നതാണെന്ന് ബോധ്യപ്പെടുമ്പോൾ മാത്രമാണ് ഒരടിസ്ഥാന നിയമമായി അതു പ്രഖ്യാപിക്കുക. പിന്നീട് കൽപനാ ക്രിയ അടങ്ങുന്ന ആയത്തോ ഹദീസോ കത്തിയാൽ പ്രതികൂല തെളിവുകൾ ഇല്ലാതി രിക്കുമ്പോൾ അവ നിർബന്ധത്തെ കുറിക്കുന്നുവെന്ന് മുജ്തഹിദിന് പറയാൻ കഴിയും.

നിദാന ശാസ്ത്രം ഓരോ ഇമാമും സ്വന്തമായി ക്രോഡീകരിക്കുന്നതിനാൽ അവ വ്യത്യസ്ഥ മായിരിക്കും. അവ അടിസ്ഥാനമാക്കി കത്തുന്ന മസ്അലകളിലും ഈ ഭിന്നത സ്വാഭാ വികം മാത്രമാണ്. ഇസ്ലാമിന്റെ മൗലിക തത്വങ്ങളിലൊന്നും മദ്ഹബുകൾ തമ്മിൽ യാതൊരഭിപ്രായ ഭിന്നതകളുമില്ല.

സ്വതന്ത്രവും നിരുപാധികവുമായ ഇതിഹാദിനു കഴിവുള്ളവർ ശാഫിഈ (റ) ഇമാമിന്റെ അടുത്ത കാലത്തോടെ അവസനിച്ചതായി പണ്ഢിതന്മാർ രേഖപ്പെടുത്തിയിട്ടു്. എന്നാൽ ഇജ്തിഹാദിന്റെ വാതിൽ ആരും കൊട്ടിയടച്ചതല്ല. ഒരു പണ്ഢിതനും അങ്ങനെ പറഞ്ഞിട്ടുമില്ല. നിബന്ധനകൾ ഒരുമിച്ചു കൂടിയ ഇതിഹാദിനർഹത നേടിയ പണ്ഢിതരുടെ അഭാവത്തിൽ അതു സ്വയം അടഞ്ഞു പോയതാണ്.

ചോദ്യം: ഇജ്തിഹാദിന്റെ വാതിലടഞ്ഞുപോയി. ലോകത്ത് നവീനമായ നിരവധി പ്രശ്ന ങ്ങൾ അടിക്കടി ഉായിക്കൊിരിക്കുന്നു. നാം എന്തു ചെയ്യും.?

മറുപടി: ഓരോ പ്രശ്നങ്ങൾക്കും ഓരോന്നായി പരിഹാരം നിർദ്ധേശിക്കൽ അപ്രായോഗി കമാണ്. അത് കൊ, ഒന്നാം പദവയിലുള്ള മുജ്തഹിദ് സ്ഥാപിച്ച അടിസ്ഥാന നിയമങ്ങൾ മാനദണ്ഡമാക്കി ഗവോഷണം നടത്തുകയും പ്രശ്നങ്ങൾക്കു പരിഹാരം കത്തു കയും ചെയ്യാം. ഉദാഹരണമായി ശാഫിഈ (റ) വ്യക്തമായി പരാമർശിച്ചിട്ടില്ലാത്ത ഒരു വിഷയം തന്റെ ശിഷ്യനായ മുനി (റ) യുടെ കാലത്തുായാൽ ശാഫിഈ (റ) യുടെ നിദാന ശാസ്ത്രം അടിസ്ഥാനമാക്കി ഇജ്തിഹാദ് നടത്തി വിധി കാം. ഇമാമുകൾ രേഖപ്പെടുത്തി വെച്ച് ഭദ്രമായ അടിസ്ഥാന നിയമങ്ങളിലും വ്യാപ്തി കൂടിയ വിശദീകണങ്ങളിലും പഠനം നടത്തി. പിൽക്കാലത്തു കുന്ന എല്ലാ വിധ പ്രശ്നങ്ങൾക്കും പ്രതിവിധി കത്താൻ പണ്ഢിതർക്ക് സാദിക്കും. എല്ലാ തരം മുജ്തഹിദികളുടെയും കാലത്തിനു ശേഷം, ഇന്ന് സമൂഹത്തിലാകുന്ന പുതിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണേതു ഫിഖ്ഹിന്റെ കിതാബുകളിൽ നടത്തപ്പെടുന്ന "ബഹ്" മുഖേനയാണ്.

Created at 2024-12-13 08:29:03

Add Comment *

Related Articles