അബ്ദുല്ലാഹിബ്നു ജഹ്ശ്(റ)
അമീറുൽ മുഅ്മിനീൻ എന്ന് ആദ്യമായി സ്ഥാനപ്പേർ വിളിക്കപ്പെട്ട സ്വഹാബിവര്യൻ. മഹാനായ നബി(സ്വ)യുമായി ഗാഢബന്ധമുള്ളവരും ഇസ്ലാമിൽ പല കാര്യങ്ങളിലും പ്രഥമ സ്ഥാനം ലഭിച്ചവരുമാണ് അബ്ദുല്ലാഹിബ്നു ജഹ്ശ് അൽ അസദി(റ)...
അബൂഅയ്യൂബിൽ അൻസ്വാരി (റ)
കോൺസ്റ്റാന്റിനോപ്പിളിന്റെ മതിലുകൾക്കുള്ളിൽ മറവ് ചെയ്യപ്പെട്ട സ്വഹാബിവര്യൻ. പേര് ഖാലിദുബ്നു സൈദുബ്നി കുലൈബ് എന്നാണ്. ബഹുമാനപുരസ്സരം അബൂ അയ്യൂബ് എന്ന് വിളിക്കപ്പെടുന്നു... നബി(സ്വ)യേയും മുഹാജിറുകളെയും സഹായിച്ചവർ എന്നർഥം വരുന്ന അൻസ്വാറിലേക്ക് ചേർത്താണ് അൻസ്വാരി എന്ന് പറയുന്നത്...
അബൂദർറുൽ ഗിഫാരി(റ)
“വിണ്ണിന് താഴെയും മണ്ണിന് മുകളിലുമായി അബൂദർറിനേക്കാൾ സത്യവാനായി ഒരു മനുഷ്യനുമില്ല. "റസൂലുല്ലാഹ്(സ്വ). മക്കാരാജ്യം പുറം ലോകവുമായി ബന്ധപ്പെടുന്ന മാർഗ്ഗമാണ് 'വദ്ദാൻ' പ്രദേശം. അവിടെയാണ് ഗിഫാർ ഗോത്രക്കാർ വസിക്കുന്നത്. ഖുറൈശികളുടെ കച്ചവടച്ചരക്കുകളുമായി ശാമിലേക്ക് പോയിവരുന്ന യാത്രാസംഘങ്ങൾ നൽകുന്ന നാണയത്തുട്ടുകൾ കൊ് ആ ഗോത്രം ജീവിച്ചു പോന്നു...
അബൂഉബൈദ (റ)
“എല്ലാ സമുദായത്തിലും ഒരു വിശ്വസ്ഥനു്, എന്റെ ജനതയിലെ വിശ്വസ്ഥൻ അബൂഉബൈദ യാണ്'. മുഹമ്മദ് നബി(സ്വ). പ്രസന്ന വദനൻ, സുമുഖൻ, മെലിഞ്ഞു നീ ശരീരപ്രകൃതി, സുതാര്യമായ താടിരോമം, ആത്മനിർവൃതിയും മനഃശ്ശാന്തിയും നൽകുന്ന നോട്ടം, സൗമ്യവും വശ്യവുമായ സ്വഭാവം, താഴ്മ, ലജ്ജ, എന്നാൽ ഒരു കാര്യത്തിനിറങ്ങിയാൽ സിംഹത്തിന്റെ ശൗര്യവും ധൈര്യവും, ശരീരത്തിന് ഗഢാഖത്തിന്റെ പ്രകാശവും പ്രവർത്തനത്തിന് അതിന്റെ മൂർച്ചയും...
അംറുബ്‌നുൽജമൂഹ് (റ)
കാലിലെ കഠിനമായ മുടന്തോടു കൂടി സ്വർഗത്തിൽ കടക്കണമെന്ന് ശഠിച്ച വന്ദ്യ വയോധികൻ. അംറുബ്നുൽ ജമൂഹ്(റ)... ഇരു യുഗത്തിലെ യിബിലെ പൗര പ്രമുഖൻ... ബനൂസലമാ ഗോത്രക്കാരുടെ അനിഷേധ്യ നേതാവ്... വിശ്രുതനായ ധർമിഷ്ഠൻ... മാന്യ വ്യക്തിത്വത്തിനുടമ...