
സുമാമത്തുബ്നു ഉസാൽ (റ)
ഹിജ്റയുടെ 6-ാം വർഷം. ഇസ്ലാമിന്റെ പ്രബോധന ചക്രവാളം വികസിപ്പിക്കാൻ മഹാനായ മുഹമ്മദ് മുസ്ഥഫാ(സ്വ)തീരുമാനിച്ചു. ലക്ഷ്യപൂർത്തീകരണത്തിനായി അറബികളും അല്ലാത്തവരുമായ രാജാക്കന്മാർക്കായി അവർ എട്ട് കത്തുകളെഴുതി...
സൈദുൽ ഖൈർ(റ)
ജനങ്ങൾ വിവിധയിനം വിളനിലങ്ങളാണ്. ഇരുയുഗത്തിൽ ഉത്തമരായവർ ഇസ്ലാ മിൽ പ്രവേശിച്ച ശേഷവും ഉന്നതർ തന്നെ. മഹാനായ ഒരു സ്വഹാബിയുടെ തീർത്തും വിഭിന്നമായ രു ചിത്രങ്ങൾ നാം ഇവിടെ കാണാൻ പോവുന്നു. ഒന്ന് ജാഹിലിയ്യത്തിന്റെ കരവിരുതാണെങ്കിൽ ഇസ്ലാമിന്റെ കനകാംഗുലികൾ മനോഹരമായി കോറിയിട്ടതാണ് മറ്റേത്...
അദിയ്യുബ്നു ഹാതിം (റ)
“മറ്റുള്ളവർ നിഷേധികളായപ്പോൾ താങ്കൾ വിശ്വസിച്ചു... അവർ അജ്ഞരായപ്പോൾ താങ്കൾ ജ്ഞാനിയായി. മറ്റുള്ളവർ ചതിച്ചപ്പോൾ വിശ്വസ്തത തെളിയിച്ചു... എല്ലാവരും പി തിരിഞ്ഞപ്പോൾ താങ്കൾ മുന്നോട്ട് തന്നെ ഗമിച്ചു. ഉമറുബ്നുൽ ഖത്ത്വാബ്(റ). ഹിജ്റ വർഷം ഒമ്പത്... ഒരറേബ്യൻ രാജാവ് ഇസ്ലാം പുൽകിയിരിക്കുകയാണ്...