Total Articles : 25

zz
ചരിത്രം

അബൂബക്ർ സ്വിദ്ധീഖ് (റ)

അബൂബക്ർ സ്വിദ്ധീഖ് (റ) ബാല്യകാലം മുതൽ നബി (സ്വ) യുടെ കൂട്ടുകാരനായിരുന്നു. ഇസ്ലാം സ്വീകരിച്ച ആദ്യപുരുഷനുമാണ്. ഉസ്മാനുബ്നു അഫ്ഫാൻ (റ) വിനെപ്പോലെയുള്ള നിരവധി പ്രമുഖ സ്വഹാബികൾ ഇദ്ദേഹം മുഖേനയാണ് ഇസ്ലാം സ്വീകരിച്ചത്...

2024-12-14 05:52:54
zz
ചരിത്രം

അലിയ്യ് ബിൻ അബൂത്വിന് (റ)

നബി (സ്വ) യുടെ പിതൃവ്യനായ അബൂത്വാലിബിന്റെ പുത്രനും, പ്രിയപുത്രിയായ ഫാത്വിമ (റ)യുടെ ഭർത്താവുമാണ് അലി (റ). പത്തു വയസ്സുള്ളപ്പോൾ ഇസ്ലാം സ്വീകരിച്ച് കുട്ടികളിൽ ഒന്നാമത്തെ മുസ്ലിമായി. നബി (സ്വ) യെ വധിക്കാൻ ശത്രുക്കൾ വീടു വളഞ്ഞപ്പോൾ തങ്ങളുടെ വിരിപ്പിൽ പകരം കിടന്നു ജീവൻ ബലിയർപ്പിക്കുവാൻ തയ്യാറായി. നബി (സ്വ) തങ്ങൾ ഹിജ്റ പോകുമ്പോൾ തങ്ങളുടെ വശമായിരുന്ന അമാനത്തുകൾ കൊടുത്തു വീട്ടാൻ അലി (റ) വിനെ ഏൽപിച്ചു...

2024-12-14 06:03:14
zz
ചരിത്രം

ഉമർ ബിൻ ഖത്വാബ് (റ)

അബൂബക്ർ സ്വിദ്ധീഖ് (റ) ന്റെ വസ്വിയ്യത്ത് പ്രകാരം ഉമറുബ്നുൽ ഖത്വാബ്(റ) രാം ഖലീഫയായി. ഖുറൈശികളിൽ പ്രമുഖനായിരുന്നു അദ്ദേഹം. ആദ്യം ഇസ്ലാമിന്റെ കഠിന ശത്രുവായിരുന്ന അദ്ദേഹത്തെ കൊ് ഇസ്ലാമിനു ശക്തി ലഭിക്കുവാൻ നബി (സ്വ) പ്രാർഥിച്ചിരുന്നു. ആ പ്രാർഥന അല്ലാഹു സ്വീകരിച്ചു...

2024-12-14 06:12:06
zz
ചരിത്രം

ഉസ്മാൻ ബിൻ അഫ്ഫാൻ (റ)

ആദ്യമായി ഇസ്ലാമിലേക്ക് വന്ന പ്രമുഖരിൽ ഒരാളായിരുന്നു ഉസ്മാനുബ്നു അഫ്ഫാൻ (റ). അതുകാരണം പിതൃവ്യനായ ഹകം അദ്ദേഹത്തെ പിടിച്ചുകെട്ടി ശിക്ഷിച്ചു. പക്ഷേ, എന്തു ശിക്ഷ നൽകിയാലും ഇസ്ലാം കയ്യൊഴിക്കില്ലെന്നു കപ്പോൾ ഹകം അദ്ദേഹത്തെ അഴിച്ചു വിട്ടു. ഹബായിലേക്ക് ആദ്യമായി കുടുംബസമേതം ഹിജ്റ പോയത് ഉസ്മാൻ (റ) ആണ്. നബി (സ്വ) യുടെ രു പുത്രിമാരെ വിവാഹം ചെയ്തിട്ടു്...

2024-12-14 06:21:16
zz
ചരിത്രം

ഇമാം അബൂദാവൂദ് (റ)

ഹിജ്റ 202 ൽ ജനിച്ച് 275 ശവ്വാൽ 15 ന് വെള്ളിയാഴ്ച വഫാത്തായ അബൂദാവൂദ് സുലൈമാൻ അശ്അസി അൽ അസദി അസ്സിജിസ്താനി വിഖ്യാത ഹദീസ് ഗ്രന്ഥങ്ങളിൽ ഒന്നായ സുനനു അബൂ ദാവൂദിന്റെ രചയിതാവാണ്...

2024-12-14 06:26:41
zz
ചരിത്രം

അഹ്മദ്ബ്നു ഹമ്പൽ (റ)

പൂർണ്ണനാമം അബൂ അബ്ദില്ലാ അഹ്മദ്ബ്നു മുഹമ്മദ്ബ്നു ഹമ്പൽ എന്നാകുന്നു. ഹിജ്റ 164 റബീഉൽ അവ്വൽ 20 നാണു ജനനം. പിതാവ് "മുജാഹിദ്' എന്ന അഭിധാനത്തിൽ അറിയപ്പെട്ട മുഹമ്മദ് ആയിരുന്നു...

2024-12-15 08:28:32
zz
ചരിത്രം

ഇമാം ബുഖാരി (റ)

ഖുർആൻ, ഹദീസ്, ഇജ്മാഅ്, ഖിയാസ് എന്നിവയാണ് ഇസ്ലാമിന്റെ മൗലിക പ്രമാണങ്ങൾ. ഇതിൽ അല്ലാഹുവിന്റെ വചനങ്ങളായ വിശുദ്ധ ഖുർആൻ കഴിഞ്ഞാൽ തൊട്ടടുത്ത് നിൽക്കുന്ന ഹദീസുകൾക്ക് ആശ്രയിക്കുന്ന ഗ്രന്ഥങ്ങളിൽ ഒന്നാമത് സ്വഹീഹുൽ ബുഖാരിയാണ്. മുഹമ്മദ് നബി (സ്വ) യുടെ വാക്ക്, പ്രവൃത്തി, അംഗീകാരം എന്നിവയാണ് ഹദീസ്. നബി വചനങ്ങൾ എന്നു പൊതുവെ പറയാറ്...

2024-12-15 08:45:07
zz
ചരിത്രം

ഇമാം ഇബ്നു മാജ (റ)

ഇബ്നുമാജഃ അൽ ഖസ്വീനി എന്നറിയപ്പെടുന്ന അബൂ അബ്ദില്ലാ മുഹമ്മദ്ബ്നു യസീദ്ബ്നു മാജം ഹർബീഈ അൽ ഖസ്വീനി ജനിക്കുന്നത് ഹി 209 ലാണ്. ഏതു പ്രായം മുതൽക്കാണു ഹദീസ് പഠനം തുടങ്ങിയതെന്നു വ്യക്തമല്ലെങ്കിലും 233 ൽ വഫാതായ അലിയ്യുബ്നു മുഹമ്മദ് അനാഫസിയാണ് ഇബ്നു മാജിയുടെ അധ്യാപകരിൽ പ്രഥമൻ...

2024-12-15 08:49:46
zz
ചരിത്രം

ഇമാം മാലിക്ബ്നു അനസ് (റ)

“ഉമ്മാ, എനിക്കു പഠിക്കാൻ പോകണം”. “എങ്കിൽ മോനേ, നീ അതിനുള്ള വസ്ത്രം ധരിക്കുന്നു. ഉമ്മ പറഞ്ഞു. തുടർന്ന് ഉമ്മ എന്റെ തലയിൽ തൊപ്പിയിട്ടുതന്നു. അതിനു മീതെ തലപ്പാവണിയിച്ചു. എന്നിട്ടു പറഞ്ഞു : “ഇനി യാത്രയാവാം.” തന്റെ പഠനത്തിന്റെ തുടക്കത്തെക്കുറിച്ചു മഹാനായ ഇമാം മാലിക്വി ശദീകരിക്കുന്നതിങ്ങനെയാണ്. ഹിജ്റ 93 ൽ ജനിച്ചു 179 ൽ വഫാത്തായ ഇമാം മാലിക് (റ), സുഹ്രി, യഹ്യബ്നു സഈദ്, നാഫിഅ്, മുഹമ്മദ് ബ്നു മുൻകദിർ...

2024-12-15 08:54:07
zz
ചരിത്രം

ഇമാം മുസ്ലിം (റ)

ഹിജ്റ മൂന്നാം നൂറ്റാിൽ ജീവിച്ച്, ഹദീസ് ശാസ്ത്രത്തിലെ ഇമാമാണ് അബുൽ ഹുസൈൻ മുസ്ലിമുബ്നു ഹജ്ജാജ് ബ്നു മുസ്ലിം അൽ ഖുശൈരി അന്നൈസാബൂരി. ഇസ്ലാമിക നാഗരികതക്കു ഏറെ ശോഭന കഥകൾ പറയാനുള്ള ഈ നൂറ്റാിലാണ് ഇമാം ബുഖാരി, തിർമുദി, ഇബ്നുമാജ പോലെയുള്ള മഹത്തുക്കളായ പണ്ഡിതർ ജീവിച്ചിരുന്നത്...

2024-12-15 08:58:52

Subscribe to see what we're thinking

Subscribe to get access to premium content or contact us if you have any questions.