ഇമാം നസാഈ (റ)
ഹിജ്റ 215 ൽ "നസാഅ്' എന്ന ഖുറാസാനിലെ പ്രസിദ്ധമായ സ്ഥലത്താണ് അബൂ അബ്ദിൽറഹ്മാൻ അഹ്മദ്ബ്നു ശുഐബ് ബ്നു അലിയ്യുബ്നു സിനാനുബ്നു ബഹ്ർ അൽ ഖാറാസി അന്നസാഈ ജനിക്കുന്നത്...
ഇമാം സുയൂഥി (റ)
ഹി.849 റജബ് ഒന്നിനാണ് ജമാലുദ്ദീൻ അബ്ദുർറഹ്മാൻ കമാലുദ്ദീൻ അസ്സുയൂഥി ജനിക്കുന്നത്. ആറ് വയസ്സ് പ്രായമായപ്പോൾ പിതാവ് വിട പറഞ്ഞെങ്കിലും പിൽക്കാലത്തു പഠന മേഖലയിലേക്കു ശ്രദ്ധ തിരിക്കുന്നതിനു അത് തടസ്സമായില്ല...
ഇമാം ത്വബ്റാനി (റ)
ഹി. 260 ലെ സ്വഫർ മാസത്തിലാണ് അബ്ദുൽ ഖാസിം സുലൈമാനുബ്നു അഹ്മദ്ബ്നു അയ്യൂബ് അത്വബ്റാനി ജനിക്കുന്നത്. വിജ്ഞാനത്തിന്റെ വിഷയത്തിൽ ഏറെ ഔത്സുക നായിരുന്ന പിതാവ് മകനെ ചെറുപ്പം മുതൽക്കെ ഹദീസ് പഠിക്കാൻ പറഞ്ഞയച്ചു. ഹി. 273 അഥവാ പതിമൂന്നാം വയസ്സിൽ തന്നെ ത്വബ്റാനി ഹദീസ് പഠനം തുടങ്ങിയെന്ന് ദഹബി പറയുന്നു...
ഇമാം തിർമിദി (റ)
ഹിജ്റ 209 ലാണ് മുഹമ്മദ് ഈസബ്നു സബ്നു ഉഹ്ഹാക് അത്തിർമിദി ജനിക്കുന്നത്. ഹിജ്റ 235 മുതൽ ഹദീസ് പഠനത്തിനായി യാത്ര തുടങ്ങി. 250 ആയപ്പോഴേക്കും ജന്മദേശമായ ഖുറാസാനിൽ തിരിച്ചെത്തുകയും ചെയ്തു. ഇതിനു ശേഷമാണ് രചനയുടെ മേഖലയിലേക്കു കൂടുതൽ ശ്രദ്ധ തിരിക്കുന്നത്. ബുഖാരി ഇമാമിനെ പോലു ള്ള ഒരാളെ ഇറാഖിലോ ഖുറാസാനിലോ ഞാൻ കിട്ടില്ലെന്നു തന്റെ അൽ ഇലലിൽ വ്യക്തമാക്കി തിർമിദി ഇമാം ബുഖാരിയിൽ ഏറെ ആകൃഷ്ടനും അവരാൽ ഏറെ സ്വാധീനിക്കപ്പെട്ടവരുമായിരുന്നു...
ഇമാം അബൂ ഹനീഫ (റ)
ഹിജ്റ 80 ൽ കൂഫയിൽ ജനിച്ച നുഅ്മാനുബ്നു സാബിതുബ്നു സൂത്വയാണ് ഇമാമുൽ അഅ്ളം അബൂഹനീഫതുൽ കൂഫി(റ). സ്വഹാബിവര്യന്മാരിൽ ഒരു വിഭാഗം ഈ കാലത്ത് ജീവിച്ചിരിപ്പായിരുന്നു. “ഇവരിൽ ഒരു സമൂഹത്തെ നേരിൽ കാണാൻ ഇമാം അബൂ ഹനീഫ (റ) ക്ക് സാധിക്കുകയും ചെയ്തു”...
ഇമാം അഹ്മദ്ബ്നു ഹമ്പൽ (റ)
ഹിജ്റ 160 ലാണ് ഇമാം അഹ്മദ്ബ്നു ഹമ്പൽ (റ) ജനിച്ചതെന്ന് തദ്കിറതുൽ ഹുഫ്ഫാള്: വാ:2, പേ:431 ൽ ഹാഫിളുദ്ദഹബി ഉദ്ധരിച്ചിട്ടു്. ജന്മനാട് ബഗ്ദാദാണെന്നും വളർന്നതും വലുതായതും അവിടെ വെച്ചു തന്നെയാണെന്നും ഇബ്നു അസാകിർ (റ) തന്റെ താരീഖുദ്ദിമഖ്: വാ:2, പേ:31 ൽ പറഞ്ഞിട്ടു്...
ഇമാം മാലിക്(റ)
ഹിജ്റ 92 ലാണ് മാലിക് (റ) ജനിച്ചത്. 93 ലാണെന്നും അഭിപ്രായമു്. തദ്കിറതുൽ ഹുഫ്ഫാള് വാ:1, പേ:212. ഹിജാസ് സംസ്ഥാനത്തെ ഏറ്റവും വലിയ പണ്ഢിതനായിരുന്നു ഇമാം മാലിക് (റ). മാലികി ഇമാമിന്റെ ഹദീസ് പാണ്ഢിത്യത്തിനു തെളിവായി ഏതാനും പണ്ഢിതന്മാരുടെ വാക്കുകൾ ഉദ്ധരിക്കാം...
ഇമാം ശാഫിഈ (റ)
ബൈതുൽ മുഖദ്ദസിനടുത്ത് 'ഗസ്സത്ത്' എന്ന ഗ്രാമത്തിലാണ് ഹിജ്റ 150 ൽ ഇമാം ശാഫിഈ (റ) ജനിച്ചത്. പൂർണ്ണ നാമം മുഹമ്മദ്ബ്നു ഇദ്രീസുശ്ശാഫിഈ (റ) എന്നാണ്. രാം വയസ്സിൽ ഇമാം ശാഫിഈ (റ) യെ മക്കയിൽ കൊപോയി. അനാഥനായിരുന്ന ഇമാം ശാഫിഈ (റ) ഉമ്മയുടെ നിയന്ത്രണത്തിലായിരുന്നു വളർന്നത്...
അബ്ദുല്ലാഹിബ്നു ഹുദാഫ (റ)
“അബ്ദുല്ലാഹിബ്നു ഹുദാഫ യുടെ തലചുംബിക്കൽ ഓരോ മുസ്ലിമിന്റെയും ബാധ്യതയാണ്. ഞാനിതാ ഉത്ഘാടനം ചെയ്യുന്നു” (ഉമറുബ്നുൽ ഖത്ത്വാബ് (റ)). മറ്റു ലക്ഷക്കണക്കിന് അറബികളെയെന്നപോലെ അബ്ദുല്ലാഹിബ്നു ഹുദാഫഃയെയും ചരിത്രത്താളുകൾക്ക് അവഗണിക്കാമായി രുന്നു...
അബ്ദുള്ളാഹിബ്നു മസ്ഊദ്(റ)
“ഖുർആൻ തനിമയോടെ പാരായണം ചെയ്യണമെന്നു? ഇബ്നുഉമ്മ അബ്ദി ഇബ് നുമസ്ഊദ്)ന്റെ പാരായണമനുകരിച്ചു കൊള്ളുക. മുത്തുനബി(സ്വ). ബാല്യം വിട്ടുമാറാത്ത ഓമന വിജനമായ മേച്ചിൽ പുറങ്ങളിൽ ആട്ടിൻപറ്റത്തെയും തെ ളിച്ചു നടക്കുന്നു. ഖുറൈശി പ്രമുഖനായ ഉഖ്ബത്തുബ്നു മുഐതിന്റേതാണ് ആടുകൾ...