
ഡോളി ഒന്നാമത്തെ ക്ലോൺ സസ്തനി
ഡോളിയെന്ന ചെമ്മരിയാടാണ് ക്ലോണിങ്ങിലൂടെ ജന്മമെടുത്ത ഒന്നാമത്തെ സസ്തനിയായ ജീവി. സ്കോട്ട്ലന്റുകാരനായ ഡോ. ഇയാൻ വിൽമുട്ട് (ഉ. കഅ ണകഘങഡം) എന്ന ശാസ്ത്രജ്ഞനാണ് ഇതിനു ജന്മം നൽകിയത്. റോസ്ലിൻ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണം. അദ്ദേഹം ഒരു ചെമ്മരിയാടിന്റെ അകിടിൽ നിന്നെടുത്ത ശാരീരിക കോശത്തിലെ ന്യൂക്ലിയസ് മറ്റൊരു ചെമ്മരിയാടിന്റെ ന്യൂക്ലിയസ് നീക്കം ചെയ്ത് അണ്ഡത്തോടു സംയോജിപ്പിച്ചു ഭ്രൂണം വളർത്തി. എന്നിട്ട് ഈ ഭ്രൂണം മൂന്നാമതൊരു ചെമ്മരിയാടിന്റെ ഗർഭാശയത്തിൽ നിക്ഷേപിച്ചു...
ക്ലോണിങ്ങിലൂടെ ഒന്നാമത്തെ മനുഷ്യ ഭ്രൂണം
ഡോളിയെന്ന ക്ലോൺ ചെമ്മരിയാടിന്റെ ജന്മത്തോടെ ക്ലോണിങ്ങിന്റെ പുതുയുഗം പിറന്നെങ്കിലും ക്ലോണിങ്ങിനെതിരെ ഉയർന്ന ശക്തമായ എതിർപ്പുകൾ മൂലം ഒരു സ്ഥാപനവും ക്ലോൺ മനുഷ്യനെ സൃഷ്ടിക്കാൻ ധൈര്യപ്പെട്ടിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ശാസ്ത്രലോകത്തെ അമ്പരപ്പിക്കുന്നതും എന്നാൽ ജൈവ സാങ്കേതിക വിദ്യയുടെ ചരിത്രത്തിലെ നാഴികക്കല്ലാകാൻ പോകുന്നതുമായ ഒരു റിപ്പോർട്ടു പുറത്തുവന്നത്. ക്ലോണിങ് വഴി മനുഷ്യഭ്രൂണം സൃഷ്ടിക്കുന്നതിൽ തങ്ങൾ വിജയിച്ചതായി ഒരു അമേരിക്കൻ കമ്പനി പുറത്തു വിട്ട വാർത്തയായിരുന്നു അത്...
ജനിതക ശാസ്ത്രം
സന്താനങ്ങൾ മാതാപിതാക്കളുടെ വംശപാരമ്പര്യം നിലനിർത്തുകയും അതോടൊപ്പം ചില വ്യതിയാനങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു. മാതാപിതാക്കളുടെ സ്വഭാവ വിശേഷങ്ങൾ സ ന്താനങ്ങളിലേക്കു പകരുന്ന പ്രക്രിയക്കാണ് വംശപാരമ്പര്യം (ഒലലറശ്യ) എന്നു പറയുന്നത്...
ജ്യോതിഷം
ഗോളങ്ങളുമായി ബന്ധപ്പെട്ട ശാസ്ത്രം രൂ്. ഒന്ന് ജ്യോതി ശാസ്ത്രവും മറ്റൊന്ന് ജ്യോതിഷവും. ഇതിൽ ഒന്നാമത്തേത് പഠിക്കാം. പഠിക്കണം. ര ാമത്തേത് പഠിക്കാൻ പാടില്ല. നക്ഷത്രങ്ങളുടെ ഉദയവും അസ്തമയവും ചലനവുമായി ബന്ധപ്പെടുത്തിക്കൊ ഭൂമിയിൽ വ്യക്തികളുടെ ജീവിത കാര്യങ്ങളെ നിയന്ത്രിക്കാൻ നോക്കുന്ന ഏർപ്പാടാണ് ജ്യോതിഷം. ജ്യോത്സ്യന്മാരാണ് ഈ ഏർപ്പാട് ഒരുക്കുന്നത്. രാഹുകാലം നീങ്ങിയോ എന്ന് നോക്കി ഗ്രഹപ്രവേശം, വിവാഹം, ഇലക്ഷന് നോമിനേഷൻ കൊടുക്കൽ എന്നിവ കേട്ടുവരുന്ന ആഭാസങ്ങളാണ്...
സംശയത്തിന്റെ കരിനിഴൽ
ക്ലോയ്ഡ് പ്രസിഡന്റ് ബിജിത്ത് ബോയ്സ്ലിയൽ പലതും അവകാശപ്പെടുകയുായി: “താൻ മറ്റു ശാസ്ത്രജ്ഞന്മാരുടെ സഹായത്തോടെ അഞ്ചുശിശുക്കളെ ക്ലോൺ ചെയ്തിട്ടു്. അതിൽ പ്രഥമ ക്ലോൺ ശിശുവാണ് ഹവ്വാ. മറ്റുനാൽവർ അടുത്ത ഏതാനും ആഴ്ചകൾക്കകം ജന്മം കൊള്ളും. വേറെ ഇരുപതു ശിശുക്കളെ ക്ലോൺ ചെയ്യാനുള്ള ശ്രമം 2003 ജനുവരിയിൽ തന്നെ പൂർത്തിയാകും. മാത്രമല്ല, മരണപ്പെട്ട രു കുട്ടികളുടെ കാർബൺ കോപ്പികൾ, അവരുടെ കുടുംബങ്ങൾ ആവശ്യപ്പെട്ടതനുസരിച്ചു തയ്യാറാക്കുന്നു്...
സയാമീസ് ഇരട്ടകളുടെ ഇനങ്ങൾ
വളരെ അപൂർവ്വമായി ചില സമരൂപ ഇരട്ടകൾ ശരീരങ്ങൾ തമ്മിൽ പലരീതിയിൽ ഒട്ടിപ്പിടിച്ച നിലയിൽ ഊാവാറു്. ഇത്തരം ഇരട്ടകളെ സയാമീസ് ഇരട്ടകൾ (ടശമാലലെ ഠംശി), സംയുക്ത ഇരട്ടകൾ (ഇഷീശില ഠശി) എന്നൊക്കെ വിളിച്ചുവരുന്നു. ഇത്തരം ഇരട്ടകൾ പരസ്പരം ഒട്ടിച്ചേർന്നിരിക്കുകയും ചില അവയവങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നു. സംയോജനം സാധാരണ, ഉടലിലോ തലയുടെ മുൻഭാഗത്തോ പിൻഭാഗത്തോ വശങ്ങളിലോ ആയിരിക്കും...
ക്ലോണിങ് മനുഷ്യനിന്ദനം
ഭൗതിക പദാർഥങ്ങളെയും സസ്യങ്ങളെയും മൃഗങ്ങളെയുമെന്ന പോലെ മനുഷ്യനെ കേ വല പരീക്ഷണ വസ്തുവാക്കുന്ന ഒരു പ്രവർത്തനമാണു ക്ലോണിങ്. കാരണം, ക്ലോണിങ്ങിൽ പലപ്പോഴും വൈകൃതങ്ങളും വൈരൂപ്യങ്ങളും സംഭവിക്കാറു്. 1962-ൽ ഡോ. ജോൺ ഗർഡൻ സുവർഗത്തിലെ ആദ്യത്തെ ക്ലോണിങ് സാധിച്ചതു തവളകളിലായിരുന്നു...
പള്ളിവിലക്ക് സ്വന്തം പാക്ഷികങ്ങളിൽ
ഖുർആനും തിരുസുന്നതും മുസ്ലിം സ്ത്രീകൾക്ക് ആരാധനാ കർമങ്ങൾ നിർവഹിക്കാൻ അനുശാസിച്ച സ്ഥലം സ്വന്തം വീടാണ്. വീട്ടിലുള്ള നിസ്കാരത്തിന് വർദ്ധിച്ച പ്രതിഫലവും ലഭിക്കുന്നു. പള്ളിയിലുള്ള നിസ്കാരത്തിന് സ്ത്രീക്ക് പ്രത്യേക പ്രതിഫലം ലഭ്യമല്ല. പള്ളിയിൽ പോകാൻ അനുവാദം ചോദിച്ച ഉമ്മുഹുമൈദ്(റ)നോട് നബി (സ്വ) പറഞ്ഞത് നീ വീടിന്റെയുള്ളിന്റെയുള്ളിൽ നിസ്കരിക്കലാണ് ഗുണകരവും പ്രതിഫലാർഹവുമെന്നാണ്. ഇക്കാര്യം ഹദീസ് വ്യക്തവും സുദൃഢവുമാണ്. സ്ത്രീ കൾക്ക് വീടിനേക്കാൾ നല്ലത് പള്ളിയാണെന്ന് നബി(സ്വ) തങ്ങൾ പറഞ്ഞിട്ടില്ല...
സ്ത്രീ പൊതുരംഗപ്രവേശം ശരീഅത് വിരുദ്ധം
സച്ചരിതരായ പ്രവാചക പത്നിമാരോട് വരെ, ഉത്തമ നൂറ്റാിൽ തന്നെ അനിവാര്യഘട്ട ങ്ങളിലല്ലാതെ വീട്ടിൽ നിന്നിറങ്ങരുതെന്ന് നിർദ്ദേശിക്കുന്നതാണ് ഖുർആന്റെ അദ്ധ്യാപനം. ലക്ഷം മടങ്ങ് പ്രതിഫലം ലഭിക്കുന്ന മദീന പള്ളിയിൽ നബി(സ്വ) തങ്ങളോട് കൂടി നിസ്കാരത്തിൽ പങ്കെടുക്കാൻ അനുമതി തേടിയ സ്ത്രീക്ക് പ്രവാചകൻ അനുമതി നൽകിയില്ല. വീട്ടിൽ വെച്ച് നിസ്കരിക്കാൻ നിർദ്ദേശം നൽകുക വഴി, സ്ത്രീകൾക്ക് പള്ളിയേക്കാൾ ആരാധനാ കർമങ്ങൾ ശ്രേഷ്ഠവും സ്വന്തം വീടാണെന്നു പഠിപ്പിക്കുകയാണ് മുഹമ്മദ് നബി(സ്വ) ചെയ്തത്. സ്ത്രീകളോട് വീട്ടിൽ വെച്ചുള്ള നിസ്കാരത്തിന് നിർദ്ദേശം നൽകുന്ന ഹദീസ് പണ്ഢിതന്മാർക്കിടയിൽ തർക്കമില്ലാതെ സ്വീകരിക്കപ്പെടുന്നതാണെന്ന് ഇബ്നുതൈമിയ്യം പോലും ഫതാവയിൽ സമ്മതിച്ചതാണ്...
ഉറുക്ക്, മന്ത്രം, ഏലസ്സ്
ഉറുക്ക്, മന്ത്രം, ഏലസ്സ് തുടങ്ങിയ ആത്മീയ ചികിത്സകൾക്ക് ഇസ്ലാമിൽ വ്യക്തമായ തെളിവുകളു്. ഖുർആൻ പറയുന്നു: “സത്യവിശ്വാസികൾക്ക് കാരുണ്യവും ശമനവുമായി നാം ഖുർആൻ അവതരിപ്പിച്ചിരിക്കുന്നു” (അൽ ഇസ്റാഅ്, 82). ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ ഇമാം റാസി (റ) എഴുതുന്നു “ഖുർആൻ ശാരീരികവും ആത്മീയവുമായ രോഗങ്ങൾക്ക് ശമനമാകുന്നു” (റാസി 11/35)...