
വ്യാജ ശൈഖുമാർ
നല്ല ഏത് വസ്തുവിനും ഡ്യൂപ്ലിക്കേറ്റ് ഇറങ്ങുക സ്വാഭാവികമാണ്. ദിക്ക്, സ്വലാത്, റാതീബ് മജ്ലിസ് തുടങ്ങിയവയും ഈ പറഞ്ഞതിൽ നിന്നൊഴിവല്ല. ഏറ്റം മഹത്തരമായ ആ ചടങ്ങുകളുടെ മറപറ്റി വ്യാജന്മാർ ഉപജീവനം ശരിപ്പെടുത്തുന്നു. തങ്ങൾ നടത്തുന്ന ചടങ്ങുകൾ ഡ്യൂപ്ലിക്കറ്റ് അല്ല, ഒറിജിനൽ തന്നെയാണെന്ന് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പല ചെപ്പടി വിദ്യകളും വ്യാജന്മാർ വശം ഉാവും. ഗൈബ് പറഞ്ഞുകൊ് ചിലപ്പോൾ അവർ പൊതുജനങ്ങളെ കയ്യിലെടുക്കും. വീട്ടിലെ രഹസ്യങ്ങളും കുടുംബ കാര്യങ്ങളും വ്യാജ ശൈഖ് അങ്ങോട്ട് പറയാതെ ഇങ്ങോട്ട് വിളമ്പുന്നത് കേൾക്കുമ്പോൾ നാടന്മാർ ധരിക്കും ഇത് കറാമതാണെന്ന്...
യാത്ര പോകുന്നവർ കരുതിയിരിക്കത്
ഭാര്യ, മകൻ, മകൾ, പെങ്ങൾ നഷ്ടപ്പെട്ട് പോവാതിരിക്കാൻ താഴെ കാര്യങ്ങൾ ശ്രദ്ധിക്കണം. (1.) വീട്ടിൽ പരസ്പരം ദർശനം ഹലാലായവരെ മാത്രം പ്രവേശിപ്പിക്കുക. ഭർതൃ കുടുംബാംഗത്തെയോ ഭാര്യ കുടുംബാംഗത്തെയോ പോലും ശരീഅത്തിന്റെ വീക്ഷണത്തിൽ അന്യത്വമുങ്കിൽ വീട്ടിനകത്ത് കയറ്റരുത്. പുറത്ത് നിന്ന് മാത്രം ചോദിക്കുക, വാങ്ങുക, സംസാരിക്കുക. അമുസ്ലിം യുവാക്കൾക്ക് മുസ്ലിം വീട്ടൽ ടി.വി. കാണാൻ വരുന്നതിന് പാസ്സ് നൽകിയിരുന്നു എന്നാണ് നാദാപുരം സംഭവങ്ങളിലെ വെളിപ്പെടുത്തലുകളിലൊന്ന്...