വ്യാജ ശൈഖുമാർ

നല്ല ഏത് വസ്തുവിനും ഡ്യൂപ്ലിക്കേറ്റ് ഇറങ്ങുക സ്വാഭാവികമാണ്. ദിക്ക്, സ്വലാത്, റാതീബ് മജ്ലിസ് തുടങ്ങിയവയും ഈ പറഞ്ഞതിൽ നിന്നൊഴിവല്ല. ഏറ്റം മഹത്തരമായ ആ ചടങ്ങുകളുടെ മറപറ്റി വ്യാജന്മാർ ഉപജീവനം ശരിപ്പെടുത്തുന്നു. തങ്ങൾ നടത്തുന്ന ചടങ്ങുകൾ ഡ്യൂപ്ലിക്കറ്റ് അല്ല, ഒറിജിനൽ തന്നെയാണെന്ന് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പല ചെപ്പടി വിദ്യകളും വ്യാജന്മാർ വശം ഉാവും. ഗൈബ് പറഞ്ഞുകൊ് ചിലപ്പോൾ അവർ പൊതുജനങ്ങളെ കയ്യിലെടുക്കും. വീട്ടിലെ രഹസ്യങ്ങളും കുടുംബ കാര്യങ്ങളും വ്യാജ ശൈഖ് അങ്ങോട്ട് പറയാതെ ഇങ്ങോട്ട് വിളമ്പുന്നത് കേൾക്കുമ്പോൾ നാടന്മാർ ധരിക്കും ഇത് കറാമതാണെന്ന്.

"കറാമത്' എന്നാൽ അല്ലാഹുവിന്റെ ആദരിക്കൽ എന്നാണർഥം. അല്ലാഹു ശിർകിന്റെ വക്താക്കളെ ആദരിക്കില്ലെന്നുറപ്പല്ലേ. അപ്പോൾ ഇത്തരത്തിൽ പെട്ട ചില സ്ത്രീ പുരു ഷന്മാർക്ക് "കറാമത്' ഇല്ലാതിരുന്നിട്ടും ഗൈബ് പറയാൻ കഴിയുന്നത് എന്ത് കൊണ്? മറുപടി വലിയ ദജ്ജാൽ ആഗതമാവും മുമ്പ് കുറെ മിനി ദജ്ജാലുകൾ വരാന്നും അവരെല്ലം ഓരോ പൊള്ളയായ ത്വരീഖുകൾ കൊ് പ്രതിരോധം തീർക്കുമെന്നും ഹദീസിൽ വന്നിരിക്കുന്നു.

ഇതിൽ നിന്ന് വ്യാജന്മാർക്ക് പൊതു ജനങ്ങളെ പറ്റിക്കാൻ സഹായകമാവുന്ന മട്ടിൽ ഗൈബ് പറച്ചിലും മറ്റ് അത്ഭുതങ്ങളും കാഴ്ചവെയ്ക്കാനാവുമെന്ന് മനസ്സിലായല്ലോ. എന്നാൽ അത് അല്ലാഹു അവരെ കറാമത്' (ആദരവ്) കെട്ട് അനുഗ്രഹിക്കലല്ല. പിന്നെയോ, അല്ലാഹു ഇറക്കുന്ന പരീക്ഷണമാണ്. അത്തരക്കാർ വലിയ ദജ്ജാലിന്റെ വരവിന്റെ മുമ്പായി ഇറങ്ങിയ ഒരു "മിനികളാകുന്നു ആകുന്നു. നാട്ടിലുള്ള എല്ലാ വ്യാജ ശൈഖന്മാരും ഒന്നുകിൽ മിനിയോ അല്ലെങ്കിൽ മിനിയുടെ മിനിയോ ആണ്. അവർക്ക് പരീക്ഷണാർഥം അല്ലാഹു കൊടുത്ത ചില പ്രകടനങ്ങൾ കാട്ടി അൽപ്പബുദ്ധികളെ പറ്റിക്കുന്നു. അബൂയസിദിൽ ബിസുത്വാമി (റ) പറയുന്നത് കാണുക:
ഒരാളെ അന്തരീക്ഷത്തിൽ ചക്രം പടഞ്ഞിരിക്കുന്ന കാഴ്ചയിൽ പോലും ശരീഅത് വിധി വിലക്കുകളുടെ കാര്യത്തിൽ അയാളുടെ നിലപാട് എന്ത് എന്ന് പരിശോധിച്ച് ഉറപ്പാവുന്നത് വരെ വലിയ്യാണെന്ന് വിശ്വസിക്കരുത്. ഒരു പക്ഷേ, അയാളുടെ ആ ഇരുത്തം അ ല്ലാഹു അയാളെ കെണിയിൽ കുടുക്കാനോ യിടാനോ ഒരുക്കിയതാവാം. വഴി പിഴച്ച ജിന്നിന്റെ സേവയോ പിശാചിന്റെ സേവയോ പിടിച്ചവന്ന് ഗൈബുകളിൽ ചിലത് വിളമ്പരപ്പെടുത്തി പൊതുജനത്തെ പറ്റിക്കാൻ കഴിയും. ഇത്തരക്കാർ ജനം അടുത്തുകൂടുമ്പോൾ കളഞ്ഞുപോയ വസ്തു എവിടെയുന്നും നാടുവിട്ട് പോയ മകൻ എവിടെയുന്നും വീടിന്റെ കിഴക്ക് വശത്ത് പുളി മരമുന്നും തെക്ക് വശത്ത് ഒരു കിലോമീറ്റർ അകലം ചുടലയുന്നു മറ്റും മറ്റും വിളമ്പരപ്പെടുത്തിയെന്ന് വരാം.

വഴി പിഴച്ച ജിന്നിന്റെ സേവയും പിശാചിന്റെ സേവയും അല്ലാഹുവിന് ഇഷ്ടപ്പെട്ട കാര്യമല്ല. പിന്നെങ്ങനെ അല്ലാഹു ഈ സേവകനെ ആദരിക്കും? ഇല്ല. ഈ സേവകർക്ക് 'കറാമത്' ഇല്ല. അവരുടെ വിളമ്പരപ്പെടുത്തലിനെ നാം കാണേത് കെണിവലയായാണ്. ശരീഅത് വിധി വിലക്കുകൾ പാലിക്കുന്നു എന്നാണ് നാം പരിശോധിക്കേത്. പ്രായപൂർത്തിയും ബുദ്ധിയുമുായിരിക്കെ ശരീഅത് വിധി വിലക്കുകൾക്ക് കീഴിൽ വരുന്ന ഒരാൾ അത് പാലിക്കുന്നില്ലെങ്കിൽ എന്ത് അത്ഭുതങ്ങൾ കാണിച്ചാലും വ്യാജൻ തന്നെ. ആ തട്ടിപ്പുകാരൻ നടത്തുന്ന ദിക്കും സ്വലാതും റാതീബും നേർച്ചയും തന്റെ തട്ടിപ്പിന് മറ ഒരുക്കലാണ്.

പോക്കറ്റടിക്കാരൻ ത്വവാഫിനെ മറയാക്കി കഅ്ബക്ക് ചുറ്റും റൗടിക്കുന്നതു പോലെ. കാണുന്നവർക്ക് തോന്നുക അയാൾ ഭക്തിയുടെ നിറവിൽ കഅ്ബയെ ത്വവാഫ് ചെയ്യുകയാണെന്നാണ്. സത്യത്തിൽ അയാൾ പോക്കറ്റടിക്ക് തക്കം നോക്കിടിക്കുകയാണല്ലോ. ഇത് പോലെ വ്യാജ ശൈഖ് റാതീബിലും ദിക്റിലും കണ്ണടച്ചും മലച്ചും ആടിയുലയുമ്പോൾ കാണികളിൽ ചിലർ ധരിക്കും ഭക്തിയുടെ നിറവിലാണെന്ന്. സത്യത്തിൽ അവൻ തട്ടിപ്പിന് മുറുക്കം കൂട്ടുകയാണ്.

പോക്കറ്റടിക്കാരുടെ ശല്യം പെരുകി എന്നത് കൊ ത്വവാഫ് എന്ന ചടങ്ങ് ഇല്ലാതാക്കിക്കൂടാ. കഅ്ബ പൊളിച്ചു നീക്കകയും ചെയ്തുകൂടാ. എന്നതുപോലെ വ്യാജ ശൈഖന്മാരുടെ ശല്യം മൂത്തതിനാൽ റാതീബ് ചടങ്ങ് നിർത്തിക്കൂടാ. പോക്കറ്റടിക്കാരനെ നിരീക്ഷിക്കാനും കുത്തിപ്പിടിച്ചു കൊ പോയി ശിക്ഷ നൽകാനും സംവിധാനമാക്കണം. അപ്രകാരം വ്യാ ശൈഖിനെ കുത്തിപ്പിടിക്കാനും സംവിധാനമാക്കുക തന്നെ. തട്ടിപ്പില്ലാത്ത റാതീബും, ദിം തുടരുക തന്നെ വേണം.

വ്യാജന്മാർ ഓരോ കാലഘട്ടത്തിലും ഓരോ പുതിയ വാദവുമായി ഇറങ്ങുന്നു്. ചിലപ്പോൾ പാരു വ്യാജൻ പറഞ്ഞത് പുറത്തെടുത്ത് ഊതിക്കാച്ചി നോക്കാറുമു്.
സുന്നത് ജമാഅതിന്റെ വിശ്വാസത്തോടും കർമ്മത്തോടും എതിര് നിൽക്കുന്ന എഴുപത്തിര് പാർട്ടികളെ വെറുക്കാതെയും അകറ്റാതെയും കഴിഞ്ഞ് കൂടുകയെന്നത് വ്യാജന്മാരിൽ ചിലരുടെ ലൈൻ ആകുന്നു. സുന്നിയാണെന്ന് പറയുകയും സുന്നി ആചാരങ്ങളിൽ ചിലത് പൊടിപ്പോടെ അനുഷ്ഠിക്കുകയും ചെയ്തുകൊിരിക്കുന്നുാവും ഈ വ്യാജ സംഘം. എന്നാൽ സുന്നത് ജമാഅത് മാത്രമേ രക്ഷപ്പെടുന്ന പാർട്ടിയുള്ളൂ എന്ന് അവർ വിശ്വസിക്കുന്നില്ല. മാത്രമല്ല, സുന്നത് ജമാഅതിന്റെ എതിർ പാർട്ടികൾ ഖുതുബ പരിഭാഷപ്പെടുത്തുന്നതിന്റെ പേരിലും തറാവീഹ് എട്ടാക്കിയതിന്റെ പേരിലും തറാവീഹ് തന്നെ നിഷേധിക്കുന്നതിന്റെ പേരിലും ഒരു സുന്നി വിമർശിച്ചാൽ ആ വിമർശം ഗീബത് പറയലായി പരിഗണിക്കപ്പെടുമെന്നും ഗീബത് പറഞ്ഞതിന്റെ പേരിൽ വിമർശിച്ചവൻ നരകത്തിൽ പോവുമെന്നും ഖുതുബ പരിഭാഷപ്പെടുത്തിയവർ ഏതെങ്കിലും വജ്ഹിന്റെ മറ പറ്റി സ്വർഗത്തിലെത്തുമെന്നും വിശ്വസിക്കുന്നവർ വ്യാജ സംഘത്തിലു്.

നമ്മുടെ ഈ (ദീൻ കാര്യത്തിൽ അതിൽ നിന്ന് ഉയിർത്തെഴുന്നേൽപ്പിക്കപ്പെടാൻ സാധിക്കാത്ത വല്ലതിനെയും ആരെങ്കിലും പുതുക്കിയാൽ അവൻ തള്ളപ്പെടവനാണെന്ന് നബി (സ്വ) പഠിപ്പിക്കുന്നു. അതേസമയം ഖുതുബ പരിഭാഷയാക്കിയവരെ തള്ളിപ്പറഞ്ഞുകൂടെന്ന് വ്യാജന്മാരും പഠിപ്പിക്കുന്നു. എല്ലാ ബിദ്അതും (മേൽപ്പറഞ്ഞ ഹദീസിൽ പരാമർശിച്ചതാണ് വിവക്ഷ) വഴികേടാണെന്നും എല്ലാ വഴികേടും നരകത്തിലാണെന്നും നബി (സ്വ) പഠിപ്പിക്കുന്നു. എന്നിരിക്കെ സുന്നിയുടെ ബോർഡും വെച്ച് നടക്കുന്ന വ്യജന്മാർ പറയുന്നു. മേൽവാതഗതിക്കാർ നരകത്തിലെത്തുകയില്ലെന്ന് ചുരുക്കിപ്പറഞ്ഞാൽ സുന്നത് ജമാഅത് പറയുന്നവർ ഗീബത് പറഞ്ഞതിന്റെ പേരിൽ നരകത്തിലും ദീനിലില്ലാത്തത് ഊക്കിയ 72 ഗ്രൂപ്പുകളും ഏതെങ്കിലും വജ്ഹിന്റെ മറപറ്റി സ്വർഗത്തിലുമെത്തുമെന്നാണ് ഈ വ്യസംഘം വിശ്വസിക്കുന്നത്.

ഇവിടെ ഒരു തമാശ, ഈ സംഘത്തിന്റെ വാദപ്രകാരം ഇവർ സ്വർഗത്തിലും നരകത്തിലുമെത്താതെ തങ്ങുന്നു എന്നതാണ്. കാരണം, അവരുടെ വാദമനുസരിച്ച് സ്വർഗത്തിലെത്തുന്നത് സുന്നികളല്ല. മേൽ ഗ്രൂപുകളാണ്. എന്നാൽ അവർ സ്വന്തത്തെക്കുറിച്ച് പറയുന്നത് ഞങ്ങൾ അത്തരം ഗ്രൂപുകളിൽ പെട്ടവരെല്ലന്നും. നരകത്തിലെത്തുന്നതാവട്ടെ, അവരുടെ വാദപ്രകാരം അവരെ കുറ്റം പറയുന്ന സുന്നിയാണ്. ഇവരാകട്ടെ, അങ്ങനെ കുറ്റം പറയാൻ തയ്യാറുമല്ല. അങ്ങനെ നരകവും സ്വർഗവും കെട്ട ഒരു വർഗമാണ് തങ്ങളെന്ന് സ്വന്തം വാദത്തിലൂടെ അവർ തെളിയിക്കുന്നു.

മേൽ ഗ്രൂപുകളുടെ പള്ളികളിൽ വെള്ളിയാഴ്ച ജുമഅക്ക് പോവാൻ മാത്രം തൊലിക്കട്ടിയുള്ളവരെ എങ്ങനെ അഹ്ലുസുന്നത് വൽ ജമാഅതിൽ മെംബറായി ഗണിക്കും? ആയുസ്സ് മുഴുക്കെ നവീന വാദക്കാരുമായി ഖണ്ഡനത്തിന് നീക്കിവെച്ച് ഇ.കെ. ഹസൻ മുസ്ലിയാരും പതി അവർകളും മറ്റും ഇത്തരക്കാരുടെ തനി നിറം ജനങ്ങളോട് വിളിച്ചു പറഞ്ഞതിന്റെ പേരിൽ നരകത്തിലായരിക്കുമെന്ന് വിശ്വസിക്കുന്ന വിഭാഗം എന്തെങ്കിലും സുന്നി ചടങ്ങുകൾ സംഘടിപ്പിക്കുന്നതിന്റെ പേരിലോ സുന്നി ഡ്രസ്സ് ധരിക്കുന്നതിന്റെ പേരിലോ പ് ധരിച്ചിരുന്നതിന്റെ പേരിലോ സുന്നിയാവില്ല. അവർ സുന്നി വിരുദ്ധർ തന്നെ. ഏത് വ്യാജന്മാരും സുന്നി വിരുദ്ധർ തന്നെയായിരിക്കുമല്ലോ.

കാര്യങ്ങളെ നേർക്കുനേർ സമീപിക്കുകയെന്നതാണ് ശരി. പിൻവാതിലിലൂടെ സമീപിക്കലല്ല. വ്യാജ ശൈഖുമാർ പിൻവാതിൽ സമീപനക്കാരാണ്. ശരീഅതിന്റെ റൂളുകൾ അവർക്ക് പുച്ഛമാണ്. ശരീഅതിലൂടെ അകത്ത് കയറാൻ പറഞ്ഞാൽ അവർ കൂട്ടാക്കില്ല. പിൻവാതിലേ അവർക്ക് ഇഷ്ടപ്പെടൂ. പ് മക്ക കുഫ്ഫാറിനായിരുന്നു ഇത്തരം സ്വഭാവം. അവർ വീട്ടിൽ കയറിചെല്ലുക മുൻവാതിലിലൂടെയല്ല; പിൻവാതിലിലൂടെയാണ്. ഖുർ ആൻ പറഞ്ഞു: നിങ്ങൾ ഭവനങ്ങളെ അവയുടെ വാതിലുകളിലൂടെ (മുൻ) സമീപിക്കുക. വ്യാജ ശൈഖുമാർക്ക് ഇടയ്ക്കിടെയുാവുന്ന വെളിപാടുകളുടെ ഉറവ ഏതാണെ ന്നോ? നിങ്ങൾക്ക് ഞാൻ അറിവ് “തരട്ടെയോ? ആർക്ക് മേൽ ആണ് പിശാചുക്കൾ അവതരിക്കുന്നതെന്ന്? എല്ലാ ഓരോ കുറ്റവാളിയായ നുണ നിർമ്മിച്ചാക്കിപ്പറയുന്നവന്റെ മേലിലുമാണ് പിശാചുക്കൾ അവതരിക്കുന്നത്. ഈ സൂക്തത്തിൽ നിന്ന് നുണ നിർമ്മാതാക്കളും പിശാചും തമ്മിലുള്ള അടുപ്പം ബോദ്ധ്യപ്പെട്ടല്ലോ. ശൈബാനി പറയുന്നു. ദുൻയാവിൽ വല്ലവരും തന്റെ കണ്ണ് കെട്ട് അല്ലാഹുവിനെ കു എന്ന് പറഞ്ഞാൽ അവൻ മത നിരാസിയാണ്. മാർഗ്ഗഭ്രംശത്തിനപ്പുറം അവൻ ധിക്കാരിയാണ്. "അൽമബാഹിസുൽ അഅ്ലിയ്യ' എന്ന കൃതിയിൽ, അശൈഖ് ഇബ്നുൽ ബിനാ പറയുന്നു: “സൂഫിയാക്കളുടെ നേതാക്കന്മാർ നബി (സ്വ) യുടെ കാലത്തായിരുന്ന അഹ്ലുസ്സുഫ്ഫത് ആണ്. അവർ ഭൗതികമായി പലതും കയ്യിലായിരുന്നത് ഒഴിവാക്കി അമൽ ചെയ്തു ജീവിതം കഴിച്ചു.

അപ്പോൾ സുഫ്തിന്റെ അഹ്ലുകാരുടെ ശൈലിയിലായിരിക്കണം ഇന്നുള്ള സൂഫികളും ജീവിക്കുന്നത്. നബി (സ്വ) യുടെ അരികിലിരുന്ന് ഫിഖ്ഹ് വശമാക്കുകയായിരുന്നു അവർ. ഫിഖ്ഹ് വശമാക്കാതെ അതിനെ തള്ളിപ്പറയുകയാണ് ഇന്ന് വ്യാജന്മാർ. ഫിഖ്ഹ് വശമാക്കാൻ ചിലരെയെങ്കിലും ഇരുത്താതെ മുഴുവൻ പേരും യുദ്ധത്തിന് പോയതിനെ വിമർശിക്കുന്ന പരാമർശവും ഖുർആനിലു്.
ത്വരീഖതും ഹഖീഖതും കുട്ടിക്കളിയാണെന്നാണ് വ്യാജന്മാരുടെ ധാരണ. മുമ്പ്കാലത്ത് അവയെല്ലാം അത്യുന്നത നിലവാരം പുലർത്തുന്ന വെള്ളി നക്ഷത്രങ്ങളായിരുന്നു. ഇന്ന് ചിലർ അതിനെ മത്തിക്കച്ചവടം പോലെയാക്കിക്കൊിരിക്കുന്നു. മേൽകൃതി വരും വായിക്കുക. മുമ്പ് ത്വരീഖതും ഹഖീഖതും ശരീഅതുമെല്ലാം വീര്യത്തിലും പ്രകാശത്തിലും നക്ഷത തുല്യമായിരുന്നു. ഇന്ന് അവ ചെറുമതിലായിക്കഴിഞ്ഞു. ആർക്കും പ്രയാസരഹിതമായി അകത്ത് കടക്കാം. പഴയ ത്വരീഖതുകാർ വതത്തിന്മേൽ തന്നെ. ഇന്നത്തെ ത്വരീഖതുകാരോ? തീറ്റമേൽ മാത്രം.
 മറ്റൊരുവരി ശ്രദ്ധിക്കുക
“ഞാൻ ഫഖീറാണെന്ന് ഒരു സൂഫി പരിചയപ്പെടുത്തൽ യഥാർഥ ഫഖീറിന്റെ നിലപാടിൽ നിന്ന് വ്യതിചലിച്ച് ജനങ്ങളിലേക്ക് വെളിപ്പെടുത്തുന്നതിന്റെ ചുപലകയാണ്. യഥാർഥ ഫഖീർ എല്ലാം അല്ലാഹുവിലേക്ക് വിടുമ്പോൾ ഇയാൾ ജനങ്ങളിലേക്ക് പ്രത്യക്ഷപ്പെട്ടു. അവരെക്കൊ കളിക്കാനുള്ള ഭാവത്തിലാണ്. ആദ്ധ്യാത്മിക ചട്ടമനുസരിച്ച് അത് പങ്ക് വെക്കലാണ്. മഹാരാജാക്കന്മാർ തങ്ങളുടെ എഴുത്തുകളിൽ തങ്ങളുടെ അധികാര സ്ഥാനാമങ്ങൽ ചേർത്തു ജനത്തെക്കൊ് വായിപ്പിക്കുന്നത് പോലെ സൂഫികളും ഫഖീറുകളും സ്വന്തത്തെ ആ സ്ഥാനപ്പേരിൽ വായിപ്പിക്കരുത്.
ഏത് തരം ഭക്ഷണവും (ശുബ്ഹതാവട്ടെ, അല്ലാതിരിക്കട്ടെ.) തിന്നാനുള്ള സന്നദ്ധത കാണിച്ചാൽ ഉറപ്പിച്ചോളൂ. ആ ശൈഖ് അല്ലാഹുവിലേക്കുള്ള വസൂൽ പ്രാപിക്കാൻ പോവുന്നില്ല. അല്ലാഹുവിനെ കണ്ണ് കെട്ട് വെളിവായി കാണുമെന്നോ അല്ലെങ്കിൽ അല്ലാഹുവിന് അവതാരമു ന്നോ ഒരാൾ പറഞ്ഞാൽ അത് ബിദ്അതാണ്. അതാവട്ടെ വലിന് ചേരില്ല.
തഖ് വയില്ലാതിരിക്കെ തനിക്ക് ലദുന്നിയായ വിജ്ഞാനമുന്ന് വല്ലവനും വാദിച്ചാൽ അവൻ
സുന്നിയല്ല.
എല്ലാ വ്യശൈഖന്മാരുടെയും വായ എടുത്താലുള്ള ഒരു സ്ഥിരം പല്ലവി പ്രത്യേകം ശ്രദ്ധിക്കുക. ശരീഅതിന്റെ പണ്ഢിതരോട് അവർ പറയും: അതൊന്നും നിങ്ങൾക്ക് തിരിയില്ല എന്ന്. വ്യാജൻ തട്ടിവിടുന്ന ഓരോ കള്ള പ്രസ്താവനയെയും ശിഷ്യന്മാർ ഏറ്റുപാടുന്നതിന് ഊന്ന് വടിയാക്കലും ഇതേ പല്ലവിതന്നെ.
അബ്ദുറഹ്മാൻ അൽ അരി പറയുന്നു:
അവർ അവകാശപ്പെടും; തങ്ങൾക്ക് രഹസ്യങ്ങളുന്ന്, അന്തർ പ്രഭയുന്ന അവർ വീമ്പ് പറയും: തങ്ങൾക്ക് പ്രത്യേക ചില ഹാലുകളുന്ന്, അവർ പൂർണ്ണത വരിച്ചെന്ന്. ഈ സാധുക്കൾക്കു അറിയുന്നു, ഹാലുകൾ എന്താണെന്ന്. അത്തരം ഹാലുകൾ ഇത്തരക്കാർക്ക് ഉവുക
അസംഭവ്യമാണേ

Created at 2025-01-23 10:41:28

Add Comment *

Related Articles