
പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ്
ഡോളിയുടെ പിറവി സംബന്ധമായ വാർത്തകൾ 1997-ൽ പുറത്തു വന്നയുടനെത്തന്നെ മനുഷ്യ ക്ലോണിങിനെ ലക്ഷ്യംവച്ചുളള ഗവേഷണങ്ങൾക്കെതിരെ ലോക രാഷ്ട്രത്തലവന്മാരുടെയും സംഘടനാ നേതാക്കളുടെയും സാംസ്കാരിക നായകന്മാരുടെയും മതാചാര്യന്മാരുടെയും പ്രതിഷേധം അലയടിച്ചിരുന്നു...
മനുഷ്യപ്പട്ടി
പത്തു മാസം പേറ്റുനോവനുഭവിച്ചു കുഞ്ഞിനെ ലാളിക്കാൻ കാത്തിരുന്ന അമ്മ, കൂർത്ത നഖം കൊുള്ള ക്ഷതമേറ്റു പുളഞ്ഞു. ചൂ പോലുള്ള പല്ലുകളുടെ കടിയേറ്റു മുറിഞ്ഞു. തലോടിയപ്പോൾ മൃദുല ചർമത്തിനു പകരം പരുപരുത്തരോമങ്ങൾ കൈ വെള്ളയിൽ ഉടക്കിയപ്പോഴാണ് അമ്മ പിഞ്ചോമനയെ നോക്കുന്നത്.കുഞ്ഞ് കി വിളിച്ചു കരയുകയല്ല; കുരയ്ക്കുകയാണ്...
ടെസ്റ്റ് റ്റ്യൂബ് ശിശുവും മനുഷ്യപ്പട്ടിയും
സ്ത്രീയുടെ ശരീരത്തിനകത്തു നടക്കുന്ന ബീജസങ്കലനം മൂലം ശിശുക്കൾ ജനിക്കുകയെന്ന സമ്പ്രദായത്തിനപവാദമായി 1978 ജൂലൈ 25-നു ലോകത്തെ ഒന്നാമത്തെ ടെസ്റ്റ് ബ് ശിശു ജനിച്ചു. ലൂയി ബ്രൗൺ എന്നാണു പേർ. കിഴക്കൻ ഇംഗ്ലിന്റെ ഗ്രാമ പ്രദേശത്തു പ്രവർത്തിക്കുന്ന ബോൺ ഹാൾ ക്ലിനിക്കിലാണ് പ്രാഫ. റോബർട്ട് എഡ് വേർഡ്സ്, പാട്രിക് സെറ്റോ എന്നീ ശാസ്ത്രജ്ഞന്മാർ ലൂയി ബ്രൗണിനു ജന്മം നൽകിയത്. ടെസ്റ്റ്ബിലെ ബീജസംയോഗവും ഭ്രൂണവളർച്ചയും ഗവേഷണ വിധേയമായിട്ടു നാലുദശകത്തിലേറെയായിരുന്നു...
ക്ലോണിങ് പ്രകൃതി വിരുദ്ധം
ഇസ്ലാം പ്രകൃതി മതമാണ്. പ്രകൃതിയെ വീർപ്പുമുട്ടിക്കുന്നതോ പ്രകൃതിയുമായി കൂട്ടിമുട്ടുന്നതോ ആയ ഒരു നിയമവും ഇസ്ലാമിൽ കാണില്ല. പ്രകൃതി വിരുദ്ധമായ ഒരു കാര്യത്തിനും ഇസ്ലാം അനുമതി നൽകുന്നുമില്ല...
പ്രത്യുൽപാദനം മനുഷ്യരിലും ഇതരജീവികളിലും
ജീവനുള്ള എല്ലാ വസ്തുക്കളും അവയുടെ വർഗ്ഗം നിലനിർത്തുന്നതിനായി പ്രത്യുൽപാദനം (Reproduction) നടത്തിവരുന്നു. ഈ പ്രക്രിയ സസ്യങ്ങളിലും ജന്തുക്കളിലും മനുഷ്യരിലും ദൃശ്യമാണ്. മനുഷ്യവർഗ്ഗവും അവരുടെ നിലനിൽപ്പിനും പുരോഗതിക്കും ആവശ്യമായ ഇതരജീവികളും -സസ്യങ്ങളും ജന്തുക്കളും ഇവിടെ അനുസ്യൂതം നിലനിൽക്കുന്നതിനു വി പ്രകൃതി സംവിധായകനായ അല്ലാഹു ഏർപ്പെടുത്തിയിട്ടുള്ള ഒരു സ്വാഭാവികമാർഗ്ഗമാണിത്. അതിനായി എല്ലാജീവജാലങ്ങളിലും അവൻ ഇണകളെ സൃഷ്ടിച്ചിരിക്കുന്നു...
സമജാത ഇരട്ടകളും സഹജാത ഇരട്ടകളും
ഒരേ സിക്താണ്ഡം വിഭജിച്ചു വേർപ്പെട്ടുാകുന്ന ഇരട്ടകൾക്ക് ഏകാ ഇരട്ടകൾ, സമജാത ഇരട്ടകൾ, സമരൂപ ഇരട്ടകൾ (Monozygotic, Identical Twins) എന്നൊക്കെ പറയുന്നു. ഒരേസമയത്ത് ഇണയെ തേടി പുറത്തുവരുന്ന വിവിധ അണ്ഡങ്ങളോടു വിവിധ ബീജങ്ങൾ സംയോജിച്ചു ാകുന്ന ഇരട്ടകൾക്കു ദ്വയാ ഇരട്ടകൾ, ഭിന്നാ ഇരട്ടകൾ, സഹജാത ഇരട്ടകൾ, സഹോദര ഇരട്ടകൾ (ഉശ്യഴീര, എമിമഹ ഠംശി) എന്നൊക്കെ പറയുന്നു...
സയാമീസ് ഇരട്ടകൾ
ഒരേ സിക്താണ്ഡം വിഭജിച്ചു വേർപ്പെട്ടുാകുന്ന ഇരട്ടകൾക്ക് ഏകാ ഇരട്ടകൾ, സമജാത ഇരട്ടകൾ, സമരൂപ ഇരട്ടകൾ (Monozygotic, Identical Twins) എന്നൊക്കെ പറയുന്നു. ഒരേസമയത്ത് ഇണയെ തേടി പുറത്തുവരുന്ന വിവിധ അണ്ഡങ്ങളോടു വിവിധ ബീജങ്ങൾ സംയോജിച്ചു ാകുന്ന ഇരട്ടകൾക്കു ദ്വയാ ഇരട്ടകൾ, ഭിന്നാ ഇരട്ടകൾ, സഹജാത ഇരട്ടകൾ, സഹോദര ഇരട്ടകൾ (ഉശ്യഴീര, എമിമഹ ഠംശി) എന്നൊക്കെ പറയുന്നു...
ക്ലോണിങ്ങിന്റെ രഹസ്യം
മനുഷ്യശരീരത്തിന്റെ പ്രാരംഭം ഏകകോശമാണ്. അതു പുരുഷന്റെ ബീജവും സ്ത്രീയുടെ അണ്ഡവും സംയോജിച്ചാകുന്ന സിക്താണ്ഡമാണ്. ഒരു മില്ലിമീറ്ററിന്റെ അഞ്ചിലൊന്നുമാത്രം വലിപ്പമുള്ള ഈ കോശം ആദ്യം ര യും പിന്നീട് രു നാലായും നാല് എട്ടായും വിഭജിക്കാൻ തുടങ്ങുന്നു. അങ്ങനെ ഭ്രൂണമായി പരിണമിക്കുന്നു. പിന്നീടു ഭ്രൂണം ശിശുവും ശിശു പൂർണ്ണ മനുഷ്യനുമാകുന്നു...
ക്ലോണിങ് മനുഷ്യരിൽ
മനുഷ്യനിൽ ഇതു വിജയിക്കുന്നുവെങ്കിൽ "ആൾഡസ് ഹക്സലി'യുടെ "ദ ബവ് ന്യൂ വേൾഡ് എന്ന നോവലിൽ പറഞ്ഞ സാങ്കൽപിക ധീരനൂതന ലോകം നിലവിൽ വരുമെന്നു ചിലർ അഭിപ്രായപ്പെടുകയായി. പക്ഷേ, ലോകത്തെ ആശങ്കയോടെയാണ് അധിക പേരും കാണുന്നത്. വംശം നിലനിർത്താൻ ആണും പെണ്ണും കൂടിച്ചേർന്നാലേ കഴിയൂ എന്ന ജൈവശാസ്ത്ര പാരമ്പര്യതത്വത്തെ ക്ലോണിങ് കടപുഴക്കിയെറിയുന്നു. ഇതാണ് ലോകത്തെ അത്യധികം വിസ്മയിപ്പിച്ച കാര്യം...
ക്ലോണിങ് സസ്യങ്ങളിലും ജന്തുക്കളിലും
സസ്യങ്ങളിൽ പ്രകൃത്യാ തന്നെ ക്ലോണിങ് നടന്നു വരുന്നു. ഇതിന്റെ രഹസ്യം മനസ്സിലാക്കി സസ്യ ശാസ്ത്രജ്ഞന്മാർ ഇതു വികസിപ്പിച്ചെടുത്തു. ഗ്രിഗർ മെൻഡലിന്റെ പരീക്ഷണങ്ങൾ ഈ രംഗത്ത് അനിഷേധ്യങ്ങളായ സംഭാവനകളാണ് അർപ്പിച്ചിട്ടുള്ളത്. ഗുണമേന്മയുള്ള നല്ല ജെനുസ്സിൽ പെട്ടതും സങ്കര വർഗ്ഗത്തിൽ പെട്ടതുമായ സസ്യങ്ങളെ ഉൽപാദിപ്പിച്ചു കാർഷിക രംഗത്തു വൻ വിപ്ലവം തന്നെ സൃഷ്ടിക്കുവാൻ ക്ലോണിങ്ങിനു സാധിച്ചിട്ടു്. ഇത് ഇസ്ലാമിക ദൃഷ്ട്യാ തെറ്റാണെന്നു പറയാവതല്ല...