
Related Articles
-
LEGHANANGAL
ആത്മീയ ചികിത്സ
-
LEGHANANGAL
ക്ലോണിങ് സസ്യങ്ങളിലും ജന്തുക്കളിലും
-
LEGHANANGAL
സയാമീസ് ഇരട്ടകളുടെ ഇനങ്ങൾ
ഒരേ സിക്താണ്ഡം വിഭജിച്ചു വേർപ്പെട്ടുാകുന്ന ഇരട്ടകൾക്ക് ഏകാ ഇരട്ടകൾ, സമജാത ഇരട്ടകൾ, സമരൂപ ഇരട്ടകൾ (Monozygotic, Identical Twins) എന്നൊക്കെ പറയുന്നു. ഒരേസമയത്ത് ഇണയെ തേടി പുറത്തുവരുന്ന വിവിധ അണ്ഡങ്ങളോടു വിവിധ ബീജങ്ങൾ സംയോജിച്ചു ാകുന്ന ഇരട്ടകൾക്കു ദ്വയാ ഇരട്ടകൾ, ഭിന്നാ ഇരട്ടകൾ, സഹജാത ഇരട്ടകൾ, സഹോദര ഇരട്ടകൾ (ഉശ്യഴീര, എമിമഹ ഠംശി) എന്നൊക്കെ പറയുന്നു.
സമജാത സഹജാത ഇരട്ടകൾ തമ്മിൽ പലകാര്യങ്ങളിലും പ്രത്യക്ഷവും പരോക്ഷവുമായ അ ന്തരങ്ങളു്. സമജാതർ അഥവാ ഏകാ സന്തതികൾ, ഒരേ അണ്ഡത്തിൽ നിന്നു ായവരായതുകൊ സർവ്വഥാ സദൃശരായിരിക്കും. ഇരുവർക്കും ഒരേ ജനി തക ഘടനയാണു ാവുക. ഇവർ ഒരേ ലിംഗത്തിൽ പെട്ടവരായിരിക്കും. വിരലടയാളങ്ങളിൽ ഒരു പോലിരിക്കും. രക്തഗ്രൂപ്പും ഒന്നായിരിക്കും. അത്യധികം സാദൃശ്യം പുലർത്തുന്നതുകൊ് ഇവരെ വേർതിരിച്ചറിയാൻ വളരെ പ്രയാസമാണ്. ഒരേ അണ്ഡത്തിൽ നിന്നായതുകൊാണ് ഇവർക്ക് ഏകാ ഇരട്ടകൾ എന്നുപറയുന്നത്. ആകൃതിയിൽ സദൃശരായതുകൊ സമരൂപ ഇരട്ടകളെന്നും പ്രകൃതിയിൽ സാമ്യമുള്ളതുകൊു സമജാത ഇരട്ടകളെന്നും.
സഹജാതർക്ക് അഥവാ ഭിന്നാസന്തതികൾക്ക് പരസ്പരം സാദൃശ്യം ഉവില്ല. രക്തഗ്രൂപ്പുകൾ ഒന്നാകണമെന്നില്ല. ലിംഗസാധ്യതയും ഉായിക്കൊള്ളണമെന്നില്ല. ഒരേ മാതാപിതാക്കളുടെ മക്കൾ തമ്മിലുള്ള സാദൃശ്യം മാത്രമേ ഇവർതമ്മിൽ സാധാരണ കാണാറുള്ളൂ.
സന്തതികളോ ദ്വയാ (മെഡിക്കൽ എൻസൈക്ലോപീഡിയ. പേ. 412). ഇരട്ടകൾ ഏകാ സന്തതികളോ എന്നു ബാഹ്യപ്രകൃതികെടുമാത്രം ചിലപ്പോൾ പറയാൻ സാധിച്ചില്ലെന്നുവന്നേക്കാം. അപ്പോൾ ഇവരെ തരംതിരിക്കാനുള്ള മാനദണ്ഡം ഒന്നുമാത്രമാണ്. ശരീരത്തിൽ ഒരുതു ചർമം ഒട്ടിച്ചാൽ, ഏകാ വളർന്നുവരികയുള്ളൂ.
Created at 2025-01-21 09:28:43