
Related Articles
-
LEGHANANGAL
ഇരട്ടകളുടെ പ്രാധാന്യം
-
LEGHANANGAL
സമജാത ഇരട്ടകളും സഹജാത ഇരട്ടകളും
-
LEGHANANGAL
എന്താണു ക്ലോണിങ്?
വളരെ അപൂർവ്വമായി ചില സമരൂപ ഇരട്ടകൾ ശരീരങ്ങൾ തമ്മിൽ പലരീതിയിൽ ഒട്ടിപ്പിടിച്ച നിലയിൽ ഊാവാറു്. ഇത്തരം ഇരട്ടകളെ സയാമീസ് ഇരട്ടകൾ (ടശമാലലെ ഠംശി), സംയുക്ത ഇരട്ടകൾ (ഇഷീശില ഠശി) എന്നൊക്കെ വിളിച്ചുവരുന്നു. ഇത്തരം ഇരട്ടകൾ പരസ്പരം ഒട്ടിച്ചേർന്നിരിക്കുകയും ചില അവയവങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നു. സംയോജനം സാധാരണ, ഉടലിലോ തലയുടെ മുൻഭാഗത്തോ പിൻഭാഗത്തോ വശങ്ങളിലോ ആയിരിക്കും.
സയാമീസ് ഇരട്ടകൾ രുവിധമു്. ഒന്ന്, പ്രതിസമതയുള്ള സയാമീസ് (ട്യാാല ശരമഹ ടമാലലെ ശി). സംയോജനം നടന്ന ഭാഗമൊഴിച്ചു മറ്റുഭാഗങ്ങളിലെല്ലാം സാധാരണ നിലയിലുള്ള ഇരട്ടകളാണിവ. ശസ്ത്രക്രിയ വഴി ഇത്തരം ഇരട്ടകളെ വേർപ്പെടുത്തിയ ചില സംഭവങ്ങൾ ഉ ായിട്ടു്. 1811 ൽ സയാമിൽ ചൈനീസ് മാതാപിതാക്കൾക്കു ജനിച്ച യഥാർഥ സയാമീസ് ഇരട്ടകളായ ചാങ്, എങ് (ഇവമിഴ് മിറ ഋിഴ) എന്നിവർ മാറെല്ല് മുതൽ പൊക്കിൾ വരെയുള്ള ഒരു അസ്ഥിബന്ധത്താൽ ഒട്ടിച്ചേർന്നവരായിരുന്നു. ഇവർ വർഷങ്ങളോളം സ്വയം പ്രദർശനം നടത്തി ജീവിച്ചശേഷം നോർത്ത് കരോലിനയിൽ വിശ്രമജീവിതം നയിക്കവെയാണ് വിവാഹിതരാവുകയും നിരവധി കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും ചെയ്തത്. ര പ്രതിസമതയില്ലാത്ത സയാമീസ് (അന്യമാല ശരമഹ ശമാലലെ ശി). ഇവരിൽ ഒരാൾ പൊതുവെ സാധാരണ നിലയിലുള്ള ആതിഥേയൻ അഥവാ സ്വാശയൻ (ഠവല വീ അതിലേ ആയിരിക്കും. അപരനാകട്ടെ തീർത്തും വികാസം പ്രാപിക്കാത്ത, പോഷണത്തിന് ആദ്യത്തെയാളെ ആശ്രയിക്കുന്ന പാരസൈറ്റുമായിരിക്കും. ഇത്തരം പാരസൈറ്റുകളെ മിക്കപ്പോഴും ശസ്ത്രക്രിയ വഴി നീക്കം ചെയ്യാവുന്നതാണ്. (ഋിര്യരഹീലറശമ ആശ്രമേ ശരമ ഢീഹ: കത. ജ: 177).
ഒരേ ഹൃദയമുള്ള സംയുക്ത ഇരട്ടകളുമു്. ഇത്തരം ഇരട്ടകളെ ശസ്ത്രക്രിയ നടത്തി വേർപ്പെടുത്താവതല്ല (അഖില വിജ്ഞാനകോശം: വാ. 4. പേ. 501). ചിലപ്പോൾ ഒരു തലയും ര ഉടലുമായോ അല്ലെങ്കിൽ മുതലയും ഒരു ഉടലുമായോ സയാമീസ് ഇരട്ടകൾ ഉായെന്നുവരാം. സിക്താണ്ഡങ്ങൾ പലരീതിയിൽ വേർപ്പെട്ടും ചേർന്നും വളർന്നാണ് ഇത്തരം വിചിത്രരൂപങ്ങൾ ഉാകുന്നത് (പാരമ്പര്യവും ക്ലോണിങും. പേ. 33).
Created at 2025-01-23 10:07:42