വിശുദ്ധ ഖുര്‍ആന്‍
അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി (സ്വ) ക്ക് ജിബ്രീല്‍ (അ) മുഖേന അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. ലോകത്ത് ഏറ്റവും കൂടുതല്‍ പാരായണം ചെയ്യപ്പെടുന്നതും കേള്‍ക്കപ്പെടുന്നതും മന: പാഠമാക്കപ്പെടുകയും ചെയ്യുന്നത് അല്ലാഹുവിന്റെ കലാമായ ഖുര്‍ആന്‍ മാത്രമാണ്. അതിന് നിരവധി പ്രത്യേകതകള്‍ ഉണ്ട്.
വിശുദ്ധ ഖുര്‍ആന്‍ സൗന്ദര്യങ്ങളുടെ സൗന്ദര്യം
റോസാപ്പൂ. എന്തൊരു ചന്തമാണതിന്. തലപുകഞ്ഞ് നീറുകയാണെങ്കില്‍പോലും വിടര്‍ന്നുനില്‍ക്കുന്ന പൂ ഒന്ന് ശ്രദ്ധിക്കാതിരിക്കാന്‍ കഴിയില്ല
വഹ്‌യിൻറെ ആരംഭം
നബി (സ്വ) യുടെ വഹ്‌യ്(ദിവ്യബോധനം)ൻറെ ആരംഭം, പ്രഭാതം പോലെ പുലര്‍ന്ന സ്വപ്നങ്ങളായിരുന്നു. ഇത് ഖുര്‍ആന്‍ അവതരണത്തിന്റെ തൊട്ടു മുമ്പുള്ള ആറു മാസക്കാലം നിരന്തരം ഉണ്ടായിക്കൊണ്ടിരുന്നു.
ഖുർആനിൽ പതിവാക്കേ
ഖുർആനിലെ ചില ഭാഗങ്ങൾ ചില പ്രത്യേക സന്ദർഭങ്ങളിൽ പ്രത്യേകം സുന്നത്താകുന്നു. ദിവസേന ഓരോ ഫർള് നിസ്കാരത്തിനു ശേഷവും താഴെ പറയുന്നവ സുന്നത്താണ്...
ഖുർആൻ മനഃപാഠമാക്കൽ
ഖുർആൻ മനഃപാഠമാക്കൽ വളരെ ശ്രേഷ്ഠമായ ഒരു ആരാധനയാകുന്നു. മാത്രമല്ല അത് ഫർള് കിഫായഃ (സാമൂഹിക ബാധ്യത) കൂടിയാണ്. അപ്പോൾ മുസ്ലിം സമുദായത്തിൽ ഖുർആൻ മനഃപാഠമാക്കിയ ഒരു വിഭാഗം എക്കാലത്തും ഉാകണം...
ഖുർആൻ പാരായണ മര്യാദകൾ
ഖുർആൻ പാരായണം ചെയ്യുമ്പോൾ താഴെ കൊടുത്ത അദബുകൾ (മര്യാദകൾ) പാലിക്കൽ സുന്നത്താണ്...
ഖുർആൻ പാരായണത്തിന്റെ ശ്രേഷ്ഠതകൾ
ഖുർആൻ പാരായണം വളരെ പുണ്യകരമായ ഒരു ഇബാദത്ത് (ആരാധന) ആണ്. അർഥം അറിയാതെ പാരായണം ചെയ്താലും പ്രതിഫലം ലഭിക്കുന്ന ഗ്രന്ഥമാണ് ഖുർആൻ. നബി (സ്വ) പറയുന്നു...
ഖുർആനും നബിചര്യയും
അല്ലാഹുവിന്റെ വഹ്യ് ഇല്ലാതെ നബി (സ്വ) വല്ലതും പറയുകയോ പ്രവർത്തിക്കുകയോ അംഗീകാരം നൽകുകയോ ചെയ്യുകയില്ല. അല്ലാഹു പറയുന്നു...
ഖുർആനിന്റെ അവതരണം
വിശുദ്ധ ഖുർആൻ ഏഴാം ആകാശത്തിനു മുകളിൽ സ്ഥിതി ചെയ്യുന്ന 'ലൗഹുൽ മഹ്ഫൂളി'ൽ (സൂക്ഷിപ്പുപലക) രേഖപ്പെടുത്തിയിരുന്നു. അവിടെ നിന്നും ഖുർആൻ ഒന്നിച്ചു ഒന്നാം ആകാശത്തിലെ 'ബൈത്തുൽ ഇസ്സ'യിലേക്ക് ഒന്നാമതായി ഇറക്കപ്പെട്ടു...
ഖുർആനിനെ ആദരിക്കൽ
ലൗഹുൽ മഹ്ഫൂളിൽ എഴുതി സൂക്ഷിച്ചിട്ടുള്ള വിശുദ്ധ ഖുർആൻ അവിടെ നിന്ന് മഹാന്മാരായ മലകുകൾ വിശുദ്ധ ഗ്രന്ഥങ്ങളിൽ എഴുതി വിശുദ്ധിയോടെ ഒന്നാം ആകാശത്ത്സൂ ക്ഷിച്ചിരിക്കുന്നു...