Total Articles : 18

zz
ഖുർആൻ

ക്ലോണിങ്ങും വിശുദ്ധ ഖുർആനും

ആധുനിക ശാസ്ത്രത്തിന്റെ പുതിയ കലുകൾ വിശുദ്ധ ഖുർആൻ 1400 വർഷങ്ങൾക്കു മുമ്പു പ്രഖ്യാപിച്ച പല കാര്യങ്ങളെയും ശരിവച്ചു കൊിരിക്കുകയാണ്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 1999-ൽ പ്രസിദ്ധീകരിച്ച പാരമ്പര്യവും ക്ലോണിങ്ങും' എന്ന പുസ്തകത്തിൽ ഡോ. ബാലകൃഷ്ണൻ എഴുതുന്നു.

2024-10-18 10:23:15
zz
ഖുർആൻ

ഇസ്ലാമിലെ പാരിസ്ഥിതിക മൂല്യങ്ങൾ

ഖുർആൻ, പ്രവാചകചര്യ എന്നീ പ്രാഥമിക സ്രോതസ്സുകളിൽ നിന്നും പ്രവാചക ശിഷ്യ ന്മാരുടെ നടപടികൾ, ആദ്യകാല മതപണ്ഢിതന്മാരുടെ പഠനങ്ങൾ, ആത്മീയാചാര്യന്മാരുടെ മൊഴികൾ, മതനിയമഗ്രന്ഥങ്ങൾ തുടങ്ങിയ ദ്വിതീയ സ്രോതസ്സുകളിൽ നിന്നും ഇസ്ലാമിന്റെ പരിസ്ഥിതി പാഠങ്ങൾ വിശദമായി ഗ്രഹിക്കാൻ സാധിക്കും.

2024-10-18 10:40:10
zz
ഖുർആൻ

ഖുർആൻ തുറന്ന വഴി

വിശ്വനാഗരികതകളുടെ ഈറ്റില്ലമായി യൂറോപ്യൻ ചരിത്രം പരിചയപ്പെടുത്തുന്ന ഏതൻ സിന്, അറിവ് ദൈവങ്ങളുടെ സ്വകാര്യ സങ്കേതങ്ങളിൽ നിന്ന് കട്ടെടുക്കപ്പെട്ട നിധിയായിരുന്നു.

2024-10-18 11:01:11
zz
ഖുർആൻ

ഖുർആനും ഭൂമിശാസ്ത്രവും

സമതലവും മരുഭൂമിയും വനങ്ങളും പർവതങ്ങളും സമുദ്രങ്ങളും അരുവികളും കാറ്റും ഭൂമിയുടെ നിരപ്പും സൗന്ദര്യവുമെല്ലാം ഖുർആൻ മുഖേന മുസ്ലിംകൾക്ക് പരിചയമായിത്തീർന്നു. ഗോളശാസ്ത്രത്തെപ്പോലെ ഭൂമിശാസ്ത്രവും മുസ്ലിം ധിഷണാ ശാലികളെ ആകർഷിക്കാൻ ഇതൊരു കാരണമായി...

2024-10-19 10:20:20
zz
ഖുർആൻ

ഖുർആനും ഗോളശാസ്ത്രവും

ഗോള രൂപവത്കരണ പഠനത്തിന് അറബിയിൽ ഇൽമുൽ ഹൈ എന്നാണ് പറയുക. ഇൽമൂന്നുജൂം, ഇൽമുൽഫലക് എന്നീ പേരുകളിലും ഖഗോളപഠനം മുസ്ലിം ലോ കത്ത് അറിയപ്പെടുന്നു.

2024-10-19 10:35:44
zz
ഖുർആൻ

ഖുർആനും വൈദ്യശാസ്ത്രവും

ആരോഗ്യപരിപാലനവും ചികിത്സയും ഇസ്ലാമിക വിശ്വാസപ്രമാണത്തിന്റെ തന്നെ ഭാഗമായാണ് വളർന്നുവന്നത്. ആരോഗ്യത്തിന് ഹാനികരമായ ഭക്ഷ്യപദാർഥങ്ങളും പാനീയങ്ങളും നിരോധിച്ച ഖുർആൻ “നല്ലതും അനുവദനീയമായതുമേ ആഹരിക്കാവൂ' എന്ന് അനുശാസിക്കുകയും ചെയ്തു...

2024-10-19 11:10:29
zz
ഖുർആൻ

ഖുർആനും സസ്യശാസ്ത്രവും

സസ്യങ്ങളും സസ്യോൽപന്നങ്ങളും വിശുദ്ധ ഖുർആന്റെയും നബിവചനങ്ങളുടെയും പ്രതിപാദ്യ വിഷയങ്ങളിലൊന്നാണ്. ഖുർആനിൽ പരാമർശിക്കപ്പെട്ട സസ്യങ്ങളെ സംബന്ധിച്ച് പരമാവധി വിവരങ്ങൾ ശേഖരിക്കുന്നതിന് പണഢിതന്മാർ പ്രയത്നിക്കുകയായി...

2024-10-19 11:17:40

Subscribe to see what we're thinking

Subscribe to get access to premium content or contact us if you have any questions.