ഖുർആനിന്റെ അവതരണം

വിശുദ്ധ ഖുർആൻ ഏഴാം ആകാശത്തിനു മുകളിൽ സ്ഥിതി ചെയ്യുന്ന 'ലൗഹുൽ മഹ്ഫൂളി'ൽ (സൂക്ഷിപ്പുപലക) രേഖപ്പെടുത്തിയിരുന്നു. അവിടെ നിന്നും ഖുർആൻ ഒന്നിച്ചു ഒന്നാം ആകാശത്തിലെ 'ബൈത്തുൽ ഇസ്സ'യിലേക്ക് ഒന്നാമതായി ഇറക്കപ്പെട്ടു. വിശുദ്ധ റമളാനിലെ ഖദ്റിന്റെ രാത്രിയിലാണ് അതു ായത്. പിന്നീട് അവസരോചിതമായി ഇരുപത്തിമൂന്ന്സം വത്സരക്കാലത്തിനുള്ളിലായി ഖുർആൻ ബൈത്തുൽ ഇസ്സയിൽ നിന്ന് ജിബ്രീൽ (അ) മുഖേന നബി (സ്വ) ക്ക് അല്ലാഹു ഇറക്കിക്കൊടുത്തു. അപ്പോൾ ഖുർആനിനു ര് അവതരണം ഉായിട്ടു്. ഒന്നാം അവതരണം ആകാശവാസികളിൽ ഖുർആനിന്റെ മഹത്വം വിളംബരം ചെയ്യുന്നതിനു വേിയായിരുന്നു. അവസരോചിതമായുള്ള ര -ാമത്തെ അവതരണത്തിൽ പല രഹസ്യങ്ങളും.

ജിബ്രീലി (അ) ൽ നിന്ന് തിരുമേനിക്കും നബി (സ്വ) യിൽ നിന്ന് സ്വഹാബത്തിനും ഖുർആൻ ഹൃദിസ്ഥമാക്കൽ കൂടുതൽ എളുപ്പമാക്കുക.

വായുമായി ജിബ്രീൽ (അ) ഇടക്കിടെ വരുന്നതുകൊ് നബി (സ്വ) ക്ക് മനഃസമാധാനവും സ താഷവും വർദ്ധിക്കുക.

ഇസ്ലാമിക നിയമങ്ങൾ പടിപടിയായി നടപ്പിൽ വരുത്തുക.

അപ്പപ്പോഴുാകുന്ന സംഭവങ്ങൾക്കനുസരിച്ചു വിധികൾ അവതരിപ്പിക്കുക.

ഖുർആനിന്റെ ക്രമം

» വിശുദ്ധ ഖുർആനിനു രു ക്രമമു്.

 

ഒന്ന്: തർത്തീബുത്തിലാവഃ (പാരായണ ക്രമം). ഇന്നു മുസ്വ്ഹഫുകളിൽ കാണുന്നതും മുസ്ലിം ലോകം നാളിതുവരെ അംഗീകരിച്ചു വരുന്നതുമായ ക്രമമാണിത്. ഈ ക്രമത്തിലാണ് ഖുർആൻ ലൗഹുൽ മഹ്ഫൂളിൽ രേഖപ്പെടുത്തിയിട്ടുള്ളതും. .

ര്: തർത്തീബുൽ നുസൂൽ (അവതരണ ക്രമം). സംഭവങ്ങൾക്കും സന്ദർഭങ്ങൾക്കും അനുസരിച്ചാണ് ജിബ്രീൽ (അ) മുഖേന ഖുർആൻ അവതരിപ്പിച്ചിട്ടുള്ളത്. ഇതിനാണ് തർത്തീബുൽ നുസൂൽ എന്നു പറയുന്നത്. ഇത് തർത്തീബുത്തിലാവായിൽ നിന്നും വ്യത്യസ്തമാണ്. എങ്കിലും ഓരോ ആയത്തും അവതരിക്കുമ്പോൾ ഏത് സൂറത്തിൽ എവിടെ ചേർക്കണമെന്ന് ജിബ്രീൽ (അ) നബി (സ്വ) യെ പഠിപ്പിക്കുകയും നബി (സ്വ) അപ്രകാരം സ്വഹാബത്തിനെ പഠിപ്പിക്കുകയും ചെയ്തു. സൂറത്തുകളുടെ ക്രമവും ഇപ്രകാരം തന്നെയാണ്. ഖുർആനിൽ ആദ്യം ഇറങ്ങിയത് "ഇഖ്റഅ് ബിസ്മി'യും അവസാനം ഇറങ്ങിയത് സൂറത്തുൽ ബഖറയിലെ 281-ാം സൂക്തവുമാണ്. ഇരുപത്തിമൂന്ന് വർഷക്കാലം കൊാണ് ഖുർആനിന്റെ അവതരണം പൂർത്തിയായത്. ഖുർആനിൽ നിന്ന് ഹിജ്റക്കു മുമ്പ് ഇറങ്ങിയതിന് "മക്കിയ്യ് എന്നും ഹിജ്റക്കു ശേഷം ഇറങ്ങിയതിന് "മദനിയ്യ്' എന്നും പറയുന്നു. ഉദാഹരണമായി സൂറത്തുൽ ഫാത്വിഹ മക്കിയ്യും സൂറത്തുൽ ബഖറ മദനിയുമാണ്.

Created at 2024-10-17 11:23:28

Add Comment *

Related Articles