Total Articles : 286
ചിലർ ഇസ്ലാമിന്റെ പേരിൽ അപ്രായോഗികത ആരോപിക്കുന്നു. പക്ഷേ, അത് തെളിയിക്കാൻ ഇന്നേവരെ അവർക്ക് കഴിഞ്ഞിട്ടില്ല. ശാഖോപശാഖകളായി പടർന്നു പന്തലിച്ചു നിൽക്കുന്ന ഇസ്ലാമെന്ന വിശുദ്ധ വൃക്ഷത്തിന്റെ ഒരു ചെറുശാഖക്കുപോലും പോറലേ ൽപ്പിക്കാൻ അവരുടെ ആവനാഴിയിൽ ആയുധമില്ലെന്നതാണ് വസ്തുത...
വൃത്തിയെ വിശ്വാസത്തിന്റെ പാതിയായി കാണുന്ന ഇസ്ലാം വ്യക്തിശുചിത്വത്തിനു മാത്രമല്ല പരിസര ശുചിത്വത്തിനും പ്രാധാന്യം കൽപിക്കുന്നു...
ഇസ്ലാമിക നാഗരികതയിലെ ശാസ്ത്രം, സാങ്കേതികവിദ്യ, വാസ്തുവിദ്യ, നഗരാസൂത്രണം തുടങ്ങിയവ പ്രകൃതിയുമായി താളൈക്യം പുലർത്തുന്നവയായിരുന്നു. മനുഷ്യനെ പ്രകൃതിയുമായി ബന്ധിപ്പിക്കുകയാണ് ഇസ്ലാമികശാസ്ത്രം ചെയ്തത്...
മുസൈലിമത്തുൽ കദ്ദാബ്, സജാഹി തുടങ്ങി ആണും പെണ്ണുമായി ചിലരൊക്കെ പ്രവാചകത്വം അഭിനയിച്ച ചരിത്രം സർവ്വർക്കുമറിയാം. അതുപോലെ ശൈഖ് ചമഞ്ഞും തങ്ങൾ ചമഞ്ഞും ജനങ്ങളെ വഞ്ചിക്കുന്ന വ്യാജന്മാരും ധാരാളമു്...
ലോകത്ത് പല മതങ്ങളുങ്കിലും അന്ത്യനാൾ വരെ നിലനിൽക്കാൻ അർഹതയുള്ള മതം ഇസ്ലാം മാത്രമാണ്. ഇസ്ലാമിന്റെ പ്രവാചകൻ ഖാത്തിമുന്നബിയ്യീൻ ആയത് കൊാണത്. അതായതു പിന്നീടൊരു നബി ആവശ്യമില്ലാത്ത നബി എന്നർഥം...
ഖുർആനിലെ ചില ഭാഗങ്ങൾ ചില പ്രത്യേക സന്ദർഭങ്ങളിൽ പ്രത്യേകം സുന്നത്താകുന്നു. ദിവസേന ഓരോ ഫർള് നിസ്കാരത്തിനു ശേഷവും താഴെ പറയുന്നവ സുന്നത്താണ്...
ഖുർആൻ മനഃപാഠമാക്കൽ വളരെ ശ്രേഷ്ഠമായ ഒരു ആരാധനയാകുന്നു. മാത്രമല്ല അത് ഫർള് കിഫായഃ (സാമൂഹിക ബാധ്യത) കൂടിയാണ്. അപ്പോൾ മുസ്ലിം സമുദായത്തിൽ ഖുർആൻ മനഃപാഠമാക്കിയ ഒരു വിഭാഗം എക്കാലത്തും ഉാകണം...
Subscribe to get access to premium content or contact us if you have any questions.