Trending

Total Articles : 286

ഖുർആൻ

ഖുർആനും വൈദ്യശാസ്ത്രവും

ആരോഗ്യപരിപാലനവും ചികിത്സയും ഇസ്ലാമിക വിശ്വാസപ്രമാണത്തിന്റെ തന്നെ ഭാഗമായാണ് വളർന്നുവന്നത്. ആരോഗ്യത്തിന് ഹാനികരമായ ഭക്ഷ്യപദാർഥങ്ങളും പാനീയങ്ങളും നിരോധിച്ച ഖുർആൻ “നല്ലതും അനുവദനീയമായതുമേ ആഹരിക്കാവൂ' എന്ന് അനുശാസിക്കുകയും ചെയ്തു...

2024-10-19 11:10:29
ഖുർആൻ

ഖുർആനും സസ്യശാസ്ത്രവും

സസ്യങ്ങളും സസ്യോൽപന്നങ്ങളും വിശുദ്ധ ഖുർആന്റെയും നബിവചനങ്ങളുടെയും പ്രതിപാദ്യ വിഷയങ്ങളിലൊന്നാണ്. ഖുർആനിൽ പരാമർശിക്കപ്പെട്ട സസ്യങ്ങളെ സംബന്ധിച്ച് പരമാവധി വിവരങ്ങൾ ശേഖരിക്കുന്നതിന് പണഢിതന്മാർ പ്രയത്നിക്കുകയായി...

2024-10-19 11:17:40
ഹദീസ്

ഹദീസും മദ്ഹബുകളും

നാല് മദ്ഹബുകളിലും സുന്നത്തിന് വിരുദ്ധമായി പലതുമുന്നാണ് ഇന്നത്തെ ചിലരുടെ പക്ഷം. അതിനു കാരണമായി അവർ പറയുന്നത് സുന്നത്തിനെ സംബന്ധിച്ചുള്ള വിശദമായ പഠനവും ശേഖരണവും ക്രോഡീകരണവുമെല്ലാം മദ്ഹബിന്റെ ഇമാമുകൾക്ക് ശേഷമേ നടന്നിട്ടുള്ളൂ എന്നാണ്. ഈ ന്യായം അടിസ്ഥാനരഹിതവും അസംബന്ധവുമാണ്...

2024-10-20 06:38:07
ഹദീസ്

ഹദീസുകൾ അടയാളപ്പെടുത്തിയത്

ഹിജ്റ പത്താം വർഷം ദുൽഹിജ്ജ മാസം, അറഫാ ദിനത്തിൽ ഹജ്ജത്തുൽ വിദാഇലെ നബിയുടെ പ്രസംഗത്തിൽ തടിച്ചുകൂടിയ ലക്ഷത്തിൽ പരം അനുയായികളോട് നബി (സ്വ) പറഞ്ഞു...

2024-10-20 06:54:10
ഹദീസ്

അഹ്ലുൽ ഹദീസും അഹ്ലെ ഹദീസും

ഇസ്ലാമിക പ്രമാണങ്ങിന്റെ രാം സ്ഥാനത്ത് നിൽക്കുന്നത് പരിശുദ്ധ ഹദീസ്. അതു കൊ് തന്നെ ആദ്യ നൂറ് മുതൽ അതിന്റെ പ്രാധാന്യം അംഗീകരിക്കപ്പെടുകയും അതിന്റെ ആധികാരികത തെളിയിക്കുന്ന ഹദീസ് പരമ്പരാ റിപ്പോർട്ടുകളും...

2024-10-20 07:37:19
ഹദീസ്

ഏക നിവേദക ഹദീസും തലപര കക്ഷികളും

ഒരു രാജാവിനോട് തന്റെ ഭരണത്തെ തകർക്കുന്നതിനുള്ള ഗൂഢശ്രമം നടക്കുന്നുന്ന് തന്റെ സേവകരിൽ വിശ്വസ്തനായ ഒരാൾ വന്നു പറഞ്ഞാൽ അതിനെ കുറിച്ചന്വേഷിക്കുവാനും...

2024-10-20 07:56:10

Subscribe to see what we're thinking

Subscribe to get access to premium content or contact us if you have any questions.