Total Articles : 286
(1) ഇമാം ഇബ്നുൽ ഹാജ്(റ)എഴുതുന്നു: “തിങ്കളാഴ്ച ദിവസത്തെ നോമ്പിനെ സം ബന്ധിച്ച് ചോദിച്ച് വ്യക്തിക്കുള്ള മറുപടിയിൽ ഈ മഹത്തായ മാസത്തിന്റെ (റബീഉൽ അവ്വൽ) പുണ്യത്തിലേക്ക് നബി(സ്വ)സൂചന നൽകുന്നു. നബി പറഞ്ഞു...
(1) ഇമാം ഇബ്നുൽ ഹാജ്(റ)എഴുതുന്നു: “തിങ്കളാഴ്ച ദിവസത്തെ നോമ്പിനെ സം ബന്ധിച്ച് ചോദിച്ച് വ്യക്തിക്കുള്ള മറുപടിയിൽ ഈ മഹത്തായ മാസത്തിന്റെ (റബീഉൽ അവ്വൽ) പുണ്യത്തിലേക്ക് നബി(സ്വ)സൂചന നൽകുന്നു. നബി പറഞ്ഞു...
ക്രിസ്താബ്ദം 571 ഏപ്രിൽ 20-ാം തീയതി ഗജവർഷം ഒന്നാം കൊല്ലം, റബീഉൽ അവ്വൽ 12-ാം തീയതി തിങ്കളാഴ്ച ഖുറൈശി ഗോത്രത്തിൽ ഹാശിം കുടുംബത്തിൽ...
അഖില ലോകത്തിനും അനുഗ്രഹമായ പ്രവാചകപ്രഭു മുഹമ്മദ് മുസ്ത്വഫാ സ്വല്ലല്ലാഹു അലൈഹി വസല്ലം കുടുംബനാഥനെന്ന നിലയിൽ ഏറ്റവും മാതൃകാപരമായ ജീവിതമാണ് നയിച്ചിരുന്നതെന്ന വസ്തുത ആ ജീവിതം മുഴുവൻ പരിശോധിച്ചാൽ വ്യക്തമാവും.
മുഹമ്മദ് നബി (സ്വ) യുടെ കൂട്ടുകാരിൽ സിംഹഭാഗവും അഗതികളും ദരിദ്രരും ആയിരുന്നു. പ്രമാണിമാർക്കും തിരുമേനിയുടെ സമീപം പ്രത്യേക പരിഗണന ഉായിരുന്നില്ല...
മുൻഗാമികളും പിൻഗാമികളുമായി നിരവധി പണ്ഢിതന്മാർ മദീനയുടെ ചരിത്രമെഴുതിയിട്ടു്...
അറേബ്യൻ സമൂഹത്തിലും ലോകത്തു തന്നെയും നബി (സ്വ) യുടെ അധ്യാപനങ്ങൾ വരുത്തിയ മാറ്റങ്ങൾ മനസ്സിലാക്കണമെങ്കിൽ നബി (സ്വ) ക്കു തൊട്ടുമുമ്പുള്ള അറേബ്യൻ സമൂഹത്തിന്റെ സ്ഥിതി അറിയണം...
തിരുനബി (സ്വ) യുടെ നിയോഗത്തിൽ സാരഥ്യത്തിന്റെ ഉള്ളടക്കം ഉ ായിരുന്നോ? എങ്കിൽ എന്തായിരുന്നു? ഉടനീളം ഊഷ്മളമായ ആ ജീവിതമൊന്നു വായിച്ചാൽ ഇങ്ങനെയൊരു ചോദ്യത്തിനു തന്നെ പ്രസക്തി കാണില്ല...
അതിവിശിഷ്ടമായ വ്യക്തിത്വമാണ് നബി (സ്വ) യുടേത്. ഒരു ജനനേതാവിനെ സംബന്ധിച്ച് ഇത് അനിവാര്യത മാത്രമാണ്. കളങ്കമേശാത്ത വ്യക്തിത്വമാകുമ്പോഴാണ് പ്രബോധന പ്രവൃത്തി ഫല പ്രദമാക്കാൻ കഴിയുക. പതറാത്ത മനസ്സും എന്തിനെയും അതിജയിക്കുന്ന തന്റേടവും പ്രബോധകൻ സ്വായത്തമാക്കണം...
സമൂഹത്തിൽ സമത്വവും, സ്വാതന്ത്ര്യവും ഐക്യവും വരുത്തുകയെന്നതാണ് തൗഹീദി (ഏക ദൈവത്വം) ന്റെ പ്രായോഗിക വശം. ഈ തത്വങ്ങളെ കാലസമയഗണനാക്രമത്തിലാക്കി വ്യക്തമായ ഒരു മാനവസ്ഥാപനമാക്കി തീർക്കുന്നതിനാണ് പ്രവാചകൻ ഒരു രാഷ്ട്രീയ വ്യവസ്ഥ രൂപപ്പെടുത്തുന്നത്...
Subscribe to get access to premium content or contact us if you have any questions.