Total Articles : 286
ഹിറാ പർവ്വതത്തിന്റെ ഗഹ്വരത്തിൽ ഏകനായി കഴിഞ്ഞ് കൂടുന്നതിനൊടുവിൽ ജിബ്രീൽ (അ) എന്ന വിശുദ്ധ മലക്ക് ആഗതനായി തിരുനബിക്കു വഹ്യ് നൽകി. വഹ്യ് ലഭിച്ച നാൾ തന്നെ ഇക്കാര്യം പത്നി ഖദീജയെ അറിയിക്കുകയും അവർ നബിയെ ആശ്വസിപ്പിച്ച് പ്രതീക്ഷ നൽകുകയും ചെയ്തു...
റൗളത്തുശ്ശരീഫ വിശ്വാസിയുടെ ഹൃദയഭൂമി. പ്രേമാതിരേകത്തിന്റെ വികാര തീഷ്ണതയിൽ വിശ്വാസി വിശുദ്ധൗള നെഞ്ചകത്തിലേറ്റി നടക്കുകയാണ്. പാമ്പ് മാളത്തിലഭയം തേടുന്നതു പോലെ അവൻ മദീനയിലേക്ക് ഉൾവലിയുന്നു...
"ഉത്തമഗുണങ്ങൾക്ക് സമ്പൂർണത വരുത്താൻ നിയുക്തനാണ് ഞാൻ”. തിരുനബിയുടെ ദൗത്യമെന്താണെന്ന് വ്യക്തമാക്കുന്ന തിരുവചനമാണിത്...
ഒരു ദൈവദൂതന്റെ ആഗമം അനിവാര്യമായ കാലസന്ധിയിലാണ് മുഹമ്മദ് മുസ്തഫ (സ്വ) തൗഹീദിന്റെ പതാകവാഹകനായി അറേബ്യയുടെ ഊഷരതയിൽ പ്രത്യക്ഷപ്പെടുന്നത്...
പ്രബോധന വീഥിയിൽ ത്യാഗത്തിനും ചിലപ്പോൾ പരിത്യാഗത്തിനും തയാറാകേിവരും. വികാരത്തെക്കാൾ വിവേകത്തിനു പ്രാധാന്യം കൽപ്പിക്കുകയും ബുദ്ധി ഉപയോഗിക്കുകയും ചെയ്യുന്നവർക്ക് മാത്രമേ ഈ രംഗത്ത് വിജയിക്കാൻ കഴിയുകയുള്ളൂ...
പ്രവാചക ശ്രേഷ്ഠർ മുഹമ്മദ് നബി (സ്വ) യുടെ ജീവിതവും ജീവിതത്തിലെ സർവ്വമാന ചലനങ്ങളും നിയോഗപരമായിരുന്നു. സർവ്വനിയന്താതാവായ അല്ലാഹു പ്രത്യേകം തീരുമാനിച്ചു സജ്ജമാക്കിയ പന്ഥാവിലൂടെ മാത്രമാണ് നബിയുടെ ജീവിതചലനങ്ങളും സമസ്ത നീക്കങ്ങളും സംഭവിച്ചിട്ടുള്ളത്. അവയിൽ യാതൊന്നും യാദൃശ്ചികമായി വന്നുചേർന്നതോ സ്വാഭാവിക രീതിയിൽ സംഭവിച്ചിട്ടുള്ളതോ അല്ല...
നാഗരികതയുടെ ബാലപാഠം മുതൽ അതിന്റെ അവസാന പാഠം വരെ ലോകത്തിനു പഠിപ്പിച്ചതും പ്രാവർത്തികമാക്കിയതും മുഹമ്മദ് (സ്വ) ചെയ്ത അമൂല്യ സേവനമാണ്...
എന്തിനും ഏതിനും ഇസ്ലാമിനെയും അതിന്റെ പ്രവാചകരെയും വിമർശിക്കാറുള്ള ജൂത സയണിസ്റ്റ് ലോബികൾ വല്ലാതെ കടന്നു പിടിച്ച് ഒരു വിഷയമാണ് തിരുനബിയുടെ ബഹുഭാര്യത്വം...
മുഹമ്മദ് നബി (സ്വ) യെക്കുറിച്ചുള്ള പടിഞ്ഞാറൻ സമീപനത്തെപറ്റി മതമെന്ന നിലയിലും രാഷ്ട്രീയ വ്യവസ്ഥ എന്ന നിലയിലും ഇസ്ലാം ലോകത്തിനുമേൽ ചെലുത്തിയ സ്വാധീനത്തിന് ആനുപാതികമായിട്ടില്ല, അതിന്റെ പ്രവാചകനായ മുഹമ്മദ് നബിക്ക് ചരിത്രം നൽകിയ സ്ഥാനം...
മനുഷ്യവർഗത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ അന്ധകാരാവ്യതമായ കാലഘട്ടമായിട്ടാണ് ക്രിസ്തുവിന് ശേഷം അഞ്ചും ആറും വിലയിരുത്തപ്പെടുന്നത്. സാമൂഹിക സാം സ്കാരിക മേഖലകളിൽ മനുഷ്യന് ദിശാബോധം പകരേ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളെല്ലാം അന്ന്, ഗർഹണീയമായ അവസ്ഥയിലായിരുന്നു. മതങ്ങളും ഭരണസംവിധാനങ്ങളും ജീർണ തയിൽനിന്നു ജീർണതയിലേക്ക് ഗതിമാറിയിരിക്കുകയായിരുന്നു...
Subscribe to get access to premium content or contact us if you have any questions.