Trending

Total Articles : 286

അഖീദ

അല്ലാഹുവിന്റെ വിശേഷണങ്ങൾ

ഇതുസംബന്ധിയായി അൽപം വിശദീകരണം ആവശ്യമാണ്. ഒരു പരിഷ്കരണവാദി എഴുതുന്നതു കാണുക: “അല്ലാഹുവിന്റെ ദാത്ത് (സത്ത), സ്വിഫാത്ത് (വിശേഷണങ്ങൾ), അഫ്സൽ (പ്രവർത്തനങ്ങൾ) എന്നിവയിൽ പങ്കുചേർക്കുക...

2024-11-01 05:06:59
അഖീദ

ബിദ്അത്ത്

ഇസ്ലാമിക നിയമങ്ങൾ നിർണയിക്കപ്പെടുന്നത് ഖുർആൻ, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് തുടങ്ങിയ പ്രമാണങ്ങൾ അടിസ്ഥാനമാക്കിയാണ്. മുസ്ലിം ലോകത്ത് സർ വാംഗീകൃതമായ നിലപാടാണിത്...

2024-11-01 05:29:54
അഖീദ

പ്രവാചകന്മാരും പാപസുരക്ഷിതത്വവും

മനുഷ്യസമൂഹത്തിന് മാർഗദർശകരായാണ് പ്രവാചകന്മാർ നിയോഗിക്കപ്പെടുന്നത്. വിശുദ്ധജീവിതം നയിക്കാൻ പ്രബോധിതരെ ക്ഷണിക്കുകയാണ് അവരുടെ ദൗത്യം. അതിനാൽ അവർ പാപസുരക്ഷിതരായിരിക്കും...

2024-11-01 05:35:07
അഖീദ

നബി(സ്വ)യുടെ അസാധാരണത്വം

മുഹമ്മദ് നബി (സ്വ) ഒരു സാധാരണ മനുഷ്യനായിരുന്നുവെന്ന വാദം ചിലർക്ക്. “സാധാരണ മനുഷ്യപ്രകൃതിയുള്ളവരായിരുന്നു പ്രവാചകന്മാർ. അവർക്ക് സാധാരണ മനുഷ്യരെപ്പോലെയുള്ള കേൾവിയും കാഴ്ചയും മാത്രമേ ഉായിരുന്നുള്ളൂ” (ശബാബ് വാരിക 1988 ഫെബ്രുവരി 12/9)...

2024-11-01 05:47:50
അഖീദ

ബറാഅത് രാവ്

ശഅ്ബാൻ പതിനഞ്ചിന്റെ രാവ് ഏറെ പുണ്യമുള്ളതാണ്. ഹദീസുകളും വിശുദ്ധ ഖുർ ആൻ തന്നെയും ഇത് വ്യക്തമാക്കുന്നു...

2024-11-01 06:19:01
അഖീദ

ശഫാഅത്

ര് ഘട്ടങ്ങളിലുള്ള ശഫാഅത് ഇസ്ലാം പരാമർശിക്കുന്നു. മഹ്ശറിലാണ് ഒരു ഘട്ടം. വിശേഷപ്പെട്ട ഈ ലോകത്തിന്റെ വിഹ്വലാവസ്ഥകളിൽ നിന്ന് മനുഷ്യരെ രക്ഷപ്പെടുത്തി അവരെ വിചാരണ ചെയ്യുന്നതിന് സാഹചര്യമൊരുക്കുകയാണ് ഈ ശഫാഅതിലൂടെ. നബി (സ്വ) യാണ് ഇവിടെ ശിപാർശകനായിവരുന്നത്...

2024-11-01 06:24:08
അഖീദ

ബറകത്തെടുക്കൽ

മഹാത്മാക്കളുമായി ബന്ധപ്പെട്ട സാധനങ്ങളിലൂടെ ബറകത്തെടുക്കാമെന്ന് സ്വഹീഹായ ഹദീസുകളും പണ്ഢിതന്മാരുടെ പ്രസ്താവനകളും തെളിയിക്കുന്നു...

2024-11-01 06:29:57
തവസ്സുൽ

തവസ്സുൽ

'ഇടതേടുക' എന്നാണ് തവസ്സുലിന്റെ ഭാഷാർഥം. സൽകർമങ്ങളോ, സൽകർമങ്ങൾ വഴി ഇലാഹീ സാമീപ്യം നേടിയ മഹാരഥന്മാരോ മുഖേന അല്ലാഹുവിനോട് പ്രാർഥിക്കുന്ന തിനാണ് സാങ്കേതികമായി തവസ്സുൽ എന്ന് പറയുന്നത്. ഉദാഹരണം...

2024-11-01 06:40:07
തവസ്സുൽ

തവസ്സുൽ ഇസ്ലാമിക സംസ്കാരത്തിൽ

സൈദ്ധാന്തിക തലത്തിൽ മാത്രമല്ല, പ്രായോഗിക തലത്തിൽ തന്നെ മതവുമായി ഒട്ടിനിൽക്കുന്ന ഒരു സംസ്കാരമാണ് തവസ്സുൽ. അതിന് ആദം നബിയോളം പഴക്കമു്. സ്വർഗം വരെ അത് തുടർന്നുകൊിരിക്കുകയും ചെയ്യും...

2024-11-01 06:44:19

Subscribe to see what we're thinking

Subscribe to get access to premium content or contact us if you have any questions.