
Total Articles : 389
തവസ്സുൽ - മാധ്യമമാക്കൽ - ഇസ്ലാമിക തത്ത്വശാസ്ത്രവുമായി അന്യം നിൽക്കുന്നുവെന്ന പ്രചരണത്തിൽ തരിമ്പും കഴമ്പില്ല...
ആദം നബി (അ) ൽ നിന്ന് തുടങ്ങി അംബിയാ മുർസലുകളിലൂടെയും പൂർവ്വ സമുദായങ്ങളിലൂടെയും സച്ചരിതരായ സ്വഹാബത്തിലൂടെയും നിലനിന്ന ഒരു ചര്യ പിൻതലമുറകളായ അവിടുത്തെ സമുദായം ഉക്ഷിക്കാതിരുന്നതിൽ അതിശയകരമായി ഒന്നുമില്ല...
നബി (സ്വ) യിൽ നിന്ന് മതം പഠിച്ച സ്വഹാബത്തും തവസ്സുലിൽ ഭീകരത ക ിരുന്നില്ല. മറിച്ച് അവരുടെ സംസ്ക്കാരത്തിന്റെ ഭാഗമായിരുന്നു തവസ്സുൽ ക്ഷാമം നേരിടുമ്പോൾ സച്ചരിതരെ മാധ്യമമാക്കി അല്ലാഹുവിനോട് പ്രാർഥിക്കുക അവരുടെ ശൈലിയായിരുന്നു. അനസ് (റ) പറയുന്നു...
ഇസ്ലാം സ്നേഹത്തിന്റേയും ഇണക്കത്തിന്റേയും മതമാണ്. പരസ്പരം ചേർന്നിരിക്കാനും ഹൃദയം പങ്കുവെയ്ക്കാനും അത് മനുഷ്യനോട് ആവശ്യപ്പെടുന്നു. അകറ്റിപ്പിടിക്കൽ നയങ്ങളുമായി ഇസ്ലാം എന്നും കലാപം കൂട്ടിയിട്ടേയുള്ളൂ...
സുന്നത്ത് ജമാഅത്തിന്റെ അടിസ്ഥാനശിലയാണ് തൗഹീദ്. അല്ലാഹുവിന്റെ ഏകത്വം ഇരുനൂറിലധികം പ്രാവശ്യം ഖുർആൻ ഉദ്ഘോഷിക്കുന്നു. തൗഹീദിന്റെ പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നത്...
അമ്പിയാക്കൾക്കും ഔലിയാക്കൾക്കും അവരുടെ താൽപര്യ പ്രകാരം മറഞ്ഞകാര്യങ്ങൾ അല്ലാഹു അറിയിച്ചുകൊടുക്കുമെന്ന് ഇസ്ലാമിക പ്രമാണങ്ങൾ തെളിയിക്കുന്നു. പക്ഷേ...
മറ്റേതു രംഗവും പോലെ ആത്മീയ മേഖലയും എന്നും ചൂഷണ വിധേയമായിരുന്നു. ആത്മീയ വേഷം ധരിച്ചു മനുഷ്യരെ ഏത് വഞ്ചനയിലും അകപ്പെടുത്താമെന്ന് ചൂഷകർ ഏറെ മുമ്പുതന്നെ മനസ്സിലാക്കിയിരുന്നു...
ഇസ്ലാമിലെ വളരെ പ്രധാനപ്പെട്ട ഒരു ആരാധനയാണ് നിസ്കാരം. ഈ നിസ്കാരം സ്വഹീഹാകുന്നതിനുള്ള ശർകളിൽ ഒന്നാണ് വുളൂഅ് ഉണ്ടായിരിക്കുക എന്നത്. വുളൂഇന്ന് ഒരു പ്രത്യേകരൂപം ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്...
ജമാഅത്ത് സുന്നത്തില്ലാത്ത, വളരെ പ്രധാനപ്പെട്ട ഒരു രാത്രി നിസ്കാരമാണ് തഹജ്ജുദ്. ഇതിന് പ്രത്യേക രൂപമില്ല. ഇശാഅ് മുതൽ സുബ്ഹിവരെയാണ് സമയമെങ്കിലും ഏറ്റവും നല്ലത് സുബ്ഹിയോട് അടുക്കലാണ്...
ശക്തമായ സുന്നതുള്ള ഒരു നോമ്പാണ് അറഫ നോമ്പ്. ഹജ്ജ് ചടങ്ങുമായി അറഫയിലുള്ളവർക്ക് സുന്നതില്ല. മറ്റുള്ളവർ എടുക്കണം...
Subscribe to get access to premium content or contact us if you have any questions.