Total Articles : 286
ക്ളോണിംഗ് പോലെയുള്ള നൂതന പ്രശ്നങ്ങള്‍ രംഗത്തുവരുമ്പോഴാണ് ഇസ്ലാമിക ഫിഖ്ഹ് ഗ്രന്ഥങ്ങളുടെ പ്രസക്തിയും വ്യാപ്തിയും സമഗ്രതയും കാലികതയും കൂടുതല്‍ മനസ്സിലാക്കാന്‍ സമൂഹത്തിന് അവസരം ലഭിക്കുന്നത്.
നിസ്കാരം അടിമയും ഉടമയും തമ്മിലുളള സംഭാഷണമാണല്ലോ. തനിക്ക് ഭൌതിക ജീവിതത്തിനുളള സകല സൌകര്യങ്ങളും ഒരുക്കിത്തന്ന സ്രഷ്ടാവിന്റെ, ദിവസവും അഞ്ച് നേരമുളള വിളിക്കുത്തരം ചെയ്യാന്‍ വിശ്വാസി വരുമ്പോള്‍ ആദ്യമായി ശാരീരിക ശുദ്ധി ഉറപ്പ് വരുത്തണം.
“ഓരോ സമൂഹത്തിനും ആഘോഷദിനങ്ങളുണ്ട്. ‘ഈദുല്‍ഫിത്വര്‍ നമ്മുടെ ആഘോഷ ദിനമാകുന്നു” (ഹദീസ്). ‘ഈദുല്‍ഫിത്വറും ‘ഈദുല്‍ അള്വ്ഹായുമാണ് ഇസ്ലാമിലെ ആഘോഷദിനങ്ങള്‍.
തറാവീഹ് നിസ്കാരത്തിന്റെ റക്’അതുകള്‍ എട്ടാണെന്ന് വാദിക്കുന്നവരുടെ തെളിവുകളെല്ലാം ദുര്‍ബലമാണെന്ന് മുകളിലെ വിശദീകരണത്തില്‍ നിന്ന് സന്ദര്‍ശകര്‍ മനസ്സിലാക്കിയല്ലോ.
പ്രവിശാലമായ പ്രപഞ്ചവും അതിലുള്ള സര്‍വ്വതും മനുഷ്യര്‍ക്കു വേണ്ടിയാണ് അല്ലാഹു സൃഷ്ടിച്ചത്. മനുഷ്യരില്‍ ഏറ്റവും മഹത്വമേറിയവരാണ് പ്രവാചകന്മാര്‍.
ഒരു ലക്ഷം പേരൊത്തു കൂടുമ്പോള്‍ ലക്ഷണമൊത്തവന്‍ ഒന്നോ രണ്ടോ എന്നാണല്ലോ ചൊല്ല്.
കുടുംബം, മാതാവ്, പിതാവ് ഒന്നാം ശാഖ അദ്നാന്‍ മഅദ്ദ് നിസാര്‍ മുളര്‍ ഇല്‍യാസ് മുദ്രിക ഖുസൈമ കിനാന നള്ര്‍ മാലിക് ഫിഹ്ര്‍ ഗാലിബ് കഅ്ബുബ്നുലുഅയ്യ്.
തിരുനബി(സ്വ)യുടെ സവിശേഷതകള്‍ മുഫസ്സിറുകളുടെ വിവരണങ്ങള്‍ നിര്‍ബന്ധമായവ നിഷിദ്ധമായവ ഇളവുകള്‍ ആദരവുകള്‍ കാരുണ്യകേദാരം.
മനുഷ്യര്‍ക്കു മാര്‍ഗദര്‍ശനമാണ് പ്രവാചക നിയോഗത്തിന്റെ ലക്ഷ്യം. മനുഷ്യപ്രകൃതം ഒരു മാര്‍ ഗദര്‍ശകന്റെയും മാര്‍ഗത്തിന്റെയും അനിവാര്യത തേടുന്നുണ്ട്. ഇഛാ സ്വാതന്ത്യ്രവും പ്രവര്‍ത്തന ശേഷിയുമുളള മനുഷ്യനെ സ്വതന്ത്രമായി വിടുന്നത് നാശഹേതുകമാണ്.
ഇസ്ലാമിന്റെ ആദ്യകാലത്ത് സകാത് വാങ്ങാന്‍ അര്‍ഹതപ്പെട്ട ഒരാളും ഇല്ലാത്ത അവസ്ഥയുണ്ടായിരുന്നതായി ഇസ്ലാമിക ചരിത്രത്തില്‍ നിന്ന് വ്യക്തമാകുന്നു.
Subscribe to get access to premium content or contact us if you have any questions.