നല്ല പെരുമാറ്റം
            
            നല്ല പെരുമാറ്റം നല്ല ബന്ധത്തിനനിവാര്യമാണ്. പുഞ്ചിരിപോലും ധർമമാണെന്നു പഠിപ്പിച്ച പ്രവാചകൻ പലപ്പോഴും ആവർത്തിച്ചു പറയാറു ായിരുന്നു. “നിങ്ങളിലുത്തമൻ ഏറ്റവും നല്ല സ്വഭാവമുള്ളവനാണ്” (ബു.മു. “സൽസ്വഭാവമാണു യഥാർഥ നന്മ. നിന്റെ മനസ്സിൽ സംശയമുളവാക്കുന്നതും ജനങ്ങളറിയുന്നതും നിനക്കു വിഷമകരമായിത്തീരുന്നതുമായ പ്രവർത്തനങ്ങളാണു തിന്മ” (മുസ്ലിം)...
ദരിദ്രൻ
            
            നബി (സ്വ) പറഞ്ഞതായി ശിഷ്യൻ അബൂഹുറയ്റ (റ) ഉദ്ധരിക്കുന്നു. “ഒന്നോ രാ ചുള കാരക്കയോ, ഒന്നോ രാ പിടി ആഹാരമോ തിരിച്ചയക്കുന്നവനല്ല. (അതു കൊടുത്തു തിരിച്ചയക്കാവുന്ന യാചകനല്ല) അഗതി, പ്രത്യുത യാചിക്കാതെ മാന്യത പുലർത്തുന്നവനാണ് അഗതി. നിശ്ചയം നിങ്ങൾ (കൂടുതൽ തെളിവ് ഉദ്ദേശിക്കുന്നുവെങ്കിൽ) അല്ലാഹുവിന്റെ പ്രസ്താവന കൂടി വായിക്കുക...
ഐശ്വര്യവാൻ
            
            അല്ലാഹുവിന്റെ തിരുദൂതർ (സ്വ) പ്രസ്താവിച്ചതായി അബൂഹുറൈറഃ (റ) ഉദ്ധരിക്കുന്നു: “സമ്പൽ സമൃദ്ധി മൂലം ഉാകുന്നതല്ല ഐശ്വര്യം. പ്രത്യുത, മാനസികൈശ്വര്യമാണ് യഥാർഥ ഐശ്വര്യം.” (ബുഖാരി 81:151/6446, മുസ്ലിം 12:40/120/1051)...
സഭാ മര്യാദകൾ
            
            അബൂസഈദിൽ ഖുദി (റ) പറയുന്നു: അല്ലാഹുവിന്റെ തിരുദൂതർ പറയുന്നതു ഞാൻ കേട്ടു. "സദസ്സുകളിൽ ഏറ്റം ഉത്തമം അവയിൽ ഏറ്റം വിശാലമായതാണ്' (അബൂദാവൂദ് 4820). അബ്ദുല്ലാഹിബ്നു ഉമർ (റ) ഉദ്ധരിക്കുന്നു: നബി (സ്വ) പ്രസ്താവിച്ചു: 'നിങ്ങളിലൊരാളും മറ്റൊരാളെ അയാളുടെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽപിച്ച് അവിടെ ഇരിക്കരുത്. പ്രത്യുത നിങ്ങൾ സൗകര്യപ്പെടുത്തുകയും വിശാലതയാക്കുകയും ചെയ്യുക...
സദ്യയും വിരുന്നും
            
            (1) അനസുബ്നു മാലിക് (റ) ഉദ്ധരിക്കുന്നു. അബ്ദുറഹ്മാനുബ്നു ഔഫ് (റ) വിവാഹിതനായപ്പോൾ റസൂൽ അദ്ദേഹത്തോട് പറഞ്ഞു: “ഒരു ആടറുത്തെങ്കിലും വിവാഹ സദ്യ നടത്തുക.” (ബുഖാരി 5167). (2) അനസ്ബ്നു മാലിക് (റ) പ്രസ്താവിച്ചു: “സൈനബ് (റ) എന്ന പത്നിയുടെ വിവാഹ സദ്യ നടത്തിയതിനേക്കാൾ അധികമായി അഥവാ ശ്രേഷ്ഠമായി തന്റെ പത്നിമാരിൽ മറ്റൊരാളുടെ വിവാഹത്തിനും അല്ലാഹുവിന്റെ തിരുദൂതർ സദ്യ നടത്തിയിട്ടില്ല. അപ്പോൾ സാബിതുൽ ബു നാനി അനസി (റ) നോടു ചോദിച്ചു...
സ്നേഹബന്ധവും പരിഗണനയും
            
            വിശ്വാസിയുടെ ഓരോ പ്രവർത്തനവും സമൂഹത്തിലെ മറ്റംഗങ്ങളെ പരിഗണിച്ചു കൊ ായിരിക്കണം. മറ്റുള്ളവർക്കു പ്രയോജനപ്പെടുന്നതായിരിക്കണം. അതിനു കഴിയില്ലെങ്കിൽ ബുദ്ധിമുട്ടാക്കാതിരിക്കുകയെങ്കിലും വേണം. വ്യക്തമായ നിർദേശം തന്നെ ഇക്കാര്യത്തിൽ ഹദീസുകളിലു്...