
Total Articles : 389
“ആളുകൾ നെട്ടോട്ടമോടുന്നു; കൂട്ടത്തിൽ ഞങ്ങളുടെ കൂട്ടുകാരിൽ ചിലരുമു്. "എ ന്താണു വിശേഷം? ഞാൻ തിരക്കി. “ഹിന്ദു സമുദായത്തിൽ ഒരാൾ മരിച്ചിരിക്കുന്നു. അയാളെ ദഹിപ്പിക്കാൻ അഗ്നികുണ്ഡം തയ്യാർ ചെയ്യപ്പെട്ടിരിക്കുന്നു; അയാളുടെ പത്നിയും ആ ചിതയിൽ ഭർത്താവിനോടൊപ്പം ശരീരം ദഹിപ്പിക്കാനായി എടുത്തു ചാടുകയാണ്. അവർ പറഞ്ഞു. സംഭവം കഴിഞ്ഞു തിരിച്ചു വന്നപ്പോൾ ഞങ്ങളുടെ സ്നേഹിതന്മാർ പറഞ്ഞു...
ഒരു ദിവസം സുലൈമാൻ നബിയും പരിവാരങ്ങളും കടൽക്കരയിലൂടെ നടക്കുകയായിരുന്നു. വഴിമധ്യേ സുലൈമാൻ നബി(അ) അവരോട് പറഞ്ഞു. “നിങ്ങൾ ഈ കടലിൽ മുങ്ങിനോക്കുക. അവരെല്ലാവരും മുങ്ങിനോക്കി. അൽപം കഴിഞ്ഞു എല്ലാവരും തിരിച്ചുവന്നു. നബി ചോദിച്ചു. “നിങ്ങൾക്ക് വല്ലതും കാണാൻ സാധിച്ചുവോ?”
ഒരിക്കൽ രിഫാഈ ശൈഖ്(റ) വീട്ടിലേക്ക് വന്നപ്പോൾ പൂമുഖ വാതിൽ തുറന്നിട്ടിരിക്കുന്നതു കു. ആരാണ് ഞാൻ അടച്ചുപോയ വാതിൽ തുറന്നത്. ശൈഖ്(റ)ന് ആശ്ചര്യമായി. അവിടുന്ന് വീട്ടിനകത്തേക്ക് നോക്കിയപ്പോൾ ഒരു ചെറുപ്പക്കാരനെ കു. ശൈഖ്(റ)നെ കപാടെ അവൻ വിര...
കുപിടിത്തങ്ങളുടെ ലോകത്താണല്ലോ നാം ജീവിക്കുന്നത്. മനുഷ്യർ നടത്തിയ ഓരോ ക പിടിത്തവും ലോകത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചിട്ടു്. എന്നാൽ മനുഷ്യർ നടത്തിയ പല ക പിടിത്തങ്ങളും ഭൂമിയിലെ പല ജീവികൾക്കും സഹജമായ കഴിവുകളിലൂടെ നേരത്തെ തന്നെ അറിയാമായിരുന്നു. ഇതാ ചില ഉദാഹരണങ്ങൾ...
ബനൂ ഇസ്റാഈലിൽ ഒരു യുവാവായിരുന്നു. അയാൾക്ക് നന്നായി തൗറാത്ത് പാരായണം ചെയ്യാൻ അറിയുമായിരുന്നു. അദ്ദേഹം തൗറാത്ത് പാരായണം ആരംഭിച്ചാൽ വീട്ടുമുറ്റത്ത് ജനങ്ങൾ തടിച്ചുകൂടും...
നമ്മുടെ ശരീരം ഒരു മഹാത്ഭുതമാണ്. എന്തത്ഭുതം എന്നു ചിലർ ചോദിച്ചേക്കാം. അതിനു ശരീരത്തെ അറിയണം. ശരീരത്തിലെ ഓരോ അവയവത്തിന്റെ പ്രവർത്തനവും അതിന്റെ കഴിവുകളുമൊക്കെ അറിയുമ്പോൾ ചിന്തിക്കുന്നവർ അമ്പരന്നു പോവും; അമ്പമ്പോ ഇത യും കെങ്കേമമാണോ എന്റെ ശരീരം!
ഒരിക്കൽ നബി(സ്വ) തങ്ങളും ഇക്രിമത്ബ്നു അബീജഹലും കൂടി ഒരു തടാകത്തിന്റെ അരികിൽ നിന്നു. ഇക്രിമത് നബിയോട് പറഞ്ഞു: “നബിയേ അല്ലാഹുവിന്റെ ദൂതനും പ്രവാചകനു മാണല്ലോ അങ്ങ്. ഇത് സത്യമാണെങ്കിൽ ഈ തടാകത്തിന്റെ അപ്പുറത്തെ കരയിൽ നിൽക്കുന്ന ആ കല്ലിനോട് വെളളത്തിനു മുകളിലൂടെ ഇങ്ങോട്ട് വരാൻ ആവ ശ്യപ്പെട്ടാലും”...
പട്ടണത്തിൽ തുണിക്കട നടത്തുകയാണ് അക്ബർ. ഒരു ദിവസം അക്ബറിന്റെ കടയിൽ ഒരു ചെറുപ്പക്കാരൻ ജോലിയന്വേഷിച്ചെത്തി. എന്റെ പേര് ജമാൽ ദാരിദ്ര്യം കൊ് പൊറുതിമുട്ടി വന്നതാണ്. വല്ല ജോലിയും തന്നാൽ ഉപകാരമായി...
ഖലീഫ ഉമറിന്റെ ഭരണകാലം. കൈസർ ചക്രവർത്തിക്കു വിട്ടുമാറാത്ത തലവേദന. പ്രശസ്തരായ വൈദ്യന്മാർ പലരും ചികിത്സിച്ചു. പക്ഷേ, തലവേദന കുറയുന്നില്ല. അവസാനം ചക്രവർത്തി തന്റെ ദൂതനെ മദീനയിലേക്ക് അയച്ചു. ഖലീഫ ഉമർ(റ)വിനെ കു രോഗവിവരം പറയാൻ...
Subscribe to get access to premium content or contact us if you have any questions.