Trending

Total Articles : 389

ആരോഗ്യം

ബി പി കുറയുമ്പോൾ

ഉയർന്ന രക്തസമ്മർദത്തെ അപേക്ഷിച്ച് താഴ്ന്ന രക്തസമ്മർദം അത അപകടകാരിയല്ല. ആരോഗ്യത്തിന്റെയും ശാരീരിക പ്രത്യേകതകളുടെയും അടിസ്ഥാനത്തിൽ പരിശോധിച്ചാൽ ഓരോരുത്തരും തികച്ചും വ്യത്യസ്തരാണ്. അതിനാൽ തന്നെ ചിലരിൽ രക്തസമ്മർദത്തിന്റെ തോത് ഉയർ ന്നതായിരിക്കും. മറ്റു ചിലരിൽ താഴ്ന്നതും. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമാകുന്നില്ലെങ്കിൽ താഴ്ന്ന രക്തസമ്മർദത്തെക്കുറിച്ച് ഭയപ്പെടാനാകില്ല...

2025-01-16 09:13:09
ആരോഗ്യം

ഡയാലിസിസ്

ഏകദേശം അരനൂറ്റാ കാലമായി പ്രചാരത്തിലുള്ള ഒരു ചികിത്സാ മാധ്യമമാണ് ഡയാലിസിസ്. മനുഷ്യ ശരീരത്തിൽ വൃക്കയുടെ പ്രവർത്തനം തകരാറിലാകുകയോ പ്രവർത്തനക്ഷമമല്ലാതാകുകയോ ചെയ്യുമ്പോഴാണ് ഡയാലിസിസ് പരീക്ഷിക്കുന്നത്...

2025-01-16 09:16:44
ആരോഗ്യം

അവയവ മാറ്റത്തിന്റെ ചരിത്രം

1988 ഒക്ടോബർ 15-ന് ഒരു കാർ ആക്സിഡന്റിൽ പെട്ട ഒരു സ്ത്രീയെയും അവളുടെ ഭർത്താവ്, പുത്രൻ, ഭർത്തൃസഹോദരൻ എന്നിവരെയും സഊദിയിലെ കിംഗ് ഖാലിദ് ഹോസ്പിറ്റലിൽ കൊ വരപ്പെട്ടു. സ്ത്രീ രക്ഷപ്പെട്ടു. ഭർത്താവ് ഹോസ്പിറ്റലിൽ മരിച്ചു. ഭർത്ത്യസഹോദരൻ അബോധാവസ്ഥയിലായിരുന്നു. മകൻ വളരെ ഗുരുതരാവസ്ഥയിൽ കഴിയുന്നു. അഞ്ചുവയസ്സു മാത്രം പ്രായമായ പിഞ്ചോമനയുടെ ദയനീയാവസ്ഥ, ഭർത്ത്യവിരഹമനുഭവിക്കുന്ന പാവം വനിതയുടെ ദുഃഖം ശതഗുണീഭവിപ്പിച്ചു...

2025-01-17 08:26:17
ആരോഗ്യം

കൃത്രിമാവയവങ്ങൾ

നഷ്ടപ്പെട്ട കൈ, കാൽ, ചെവി, പല്ല്, മൂക്ക് തുടങ്ങിയവയ്ക്കു പകരം തദ്സ്ഥാനത്ത് ഉപയോഗിക്കാവുന്ന കൃത്രിമാവയവങ്ങൾ ഇന്നു ലഭ്യമാണ്. ജൈവാവയവങ്ങൾ വച്ചു പിടിപ്പിക്കുന്നതിനാവശ്യമാകുന്ന ശസ്ത്രക്രിയാ വിഷമം ഇവിടെ ഉകുന്നില്ല. പ്ലാസ്റ്റിക് സർജറിയിലെ ഏറ്റവും വിഷമം പിടിച്ച് ഒരു പുനർ നിർമ്മാണ പ്രക്രിയയാണു ബാഹ്യ കർണ്ണങ്ങളിൽ നടത്തുന്ന സർജറി...

2025-01-17 08:30:14
ആരോഗ്യം

ദ്വിലിംഗമനുഷ്യനും ലിംഗമാറ്റ ശസ്ത്രക്രിയയും

പുരുഷന്റെ ബീജം സ്ത്രീയുടെ അണ്ഡവുമായി സങ്കലിച്ചാകുന്ന സൈഗോട്ട് (Zygote) എന്ന 0.135 മില്ലിമീറ്റർ മാത്രം വ്യാസമുളള ഏകകോശം വിഭജിച്ചു വളർന്നു മനുഷ്യ ശരീരം ഉ കുന്നുവെന്നും ഒരു പൂർണ്ണ വളർച്ചയെത്തിയ ശരീരത്തിൽ 60 മില്യൺ വരെ കോശങ്ങളു ാകുമെന്നും ശാസ്ത്രം പറയുന്നു. കോടിക്കണക്കിനു കോശങ്ങളിൽ ഓരോന്നിലും 23 ജോഡി അഥവാ 46 ക്രോമസോമുകളുാകും...

2025-01-17 08:43:44
ആരോഗ്യം

മരുന്നും മറുമരുന്നും

പനിയില്ലാത്തവർ പനിയുടെ മരുന്ന് കഴിക്കാൻ പാടുാ? ഇതെന്തു വിഡ്ഢിച്ചോദ്യമെന്നാകും നിങ്ങൾ കരുതുന്നത്. എന്നാൽ അത്തരമൊരു "വിഡ്ഢിത്തമാണ് ഹോമിയോപ്പതിയെന്ന ചികി ത്സാ സമ്പ്രദായത്തിന്റെ കുപിടുത്തത്തിലേക്ക് നയിച്ചതെന്ന് നിങ്ങൾക്കറിയാമോ?"

2025-01-17 08:47:00
ആരോഗ്യം

പ്ലാസ്റ്റിക് സർജറിയും അവയവമാറ്റവും

ശരീരവൈകല്യങ്ങൾ ശരിപ്പെടുത്തുന്നതിനോ അവയുടെ പ്രവർത്തനങ്ങൾ പുനരുദ്ധരിക്കുന്നതിനോ ആകാരം മെച്ചപ്പെടുത്തുന്നതിനോ വേി ചെയ്യുന്ന ശസ്ത്രക്രിയയാണു പ്ലാസ്റ്റിക് സർജറി (മലയാളം എൻസൈക്ലോപീഡിയ 2/1328). അതായത് വൈകൃതം സംഭവിച്ച ശരീരാവയവങ്ങളെ ശരിപ്പെടുത്തുകയോ കഷ്ണം വെക്കുകയോ അല്ലെങ്കിൽ നഷ്ടപ്പെട്ട അവയവങ്ങൾക്കു പകരം വയ്ക്കുകയോ ചെയ്യുന്ന പ്രവർത്തനമാണു പ്ലാസ്റ്റിക് സർജറി (AL MAWRID, Page: 696)...

2025-01-17 08:50:47
ആരോഗ്യം

ശിശുക്കളുടെ ത്വാഗങ്ങൾ

ശിശുക്കളുടെ ദേഹത്ത് കാണുന്ന ചുമപ്പും ചില പാടുകളും മാതാപിതാക്കളെ ഏറെ അസ്വസ്ഥമാക്കാറു്. ശരീരത്തിന് നിറം നൽകുന്ന മെലാനിൻ എന്ന വസ്തുവിന്റെ ഏറ്റക്കുറച്ചിൽ മൂലമുാകുന്ന പാടാണിത്. ചുവന്ന കുത്തുകൾ പോലെയോ തടിപ്പുകൾ പോലെയോ കാണപ്പെടുന്ന പാടുകൾക്ക് എരിത്തീമിയ ടോക്സിക്കം എന്നാണു പേര്. അലർജിയാണ് ചുവന്ന തടിപ്പിന് കാരണം. ഒന്നു രാഴ്ചക്കുള്ളിൽ ഇവ അപ്രത്യക്ഷമാകും. തവിട്ടു നിറത്തിലുള്ള പാടുകൾ വളരെ കൂടുതലുങ്കിൽ ഡോക്ടറെ കു പരിശോധിപ്പിക്കണം...

2025-01-17 08:58:17
ലേഖനങ്ങൾ

ആത്മീയ ചികിത്സ

മനുഷ്യന്റെ ആരോഗ്യ സംരക്ഷണത്തിന് ഇസ്ലാം വൻ പ്രാധാന്യം കൽപ്പിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന്റെ സുപ്രധാന ഭാഗമാണ് രോഗശമനത്തിന് വേിയുള്ള ചികിത്സ. ചികിത്സയെ ആത്മീയം, ഭൗതികം എന്നിങ്ങനെ രായി വിഭജിക്കാം. ചികിത്സയെക്കുറിച്ച് ഖുർആനിലും ഹദീസിലും ധാരാളം പരാമർശങ്ങളു്. ഖുർആൻ തന്നെ ഒരു ചികിത്സയാണല്ലോ...

2025-01-19 09:08:47
ലേഖനങ്ങൾ

തീവ്രവാദം പരിഹാരമല്ല

വർത്തമാനകാലത്ത് പ്രചുരപ്രചാരം നേടിയ ഒരു സംജ്ഞയാണ് തീവ്രവാദം. സാമൂഹിക സാഹചര്യം കലുഷമാക്കുന്നതിൽ വലിയ പങ്കാണ് തീവ്രവാദം വഹിക്കുന്നത്. ഈ പദത്തിന്റെ അർഥതലമിന്ന് കൂടുതൽ വൈപുല്യവും നേടിയിട്ടു്. തീവ്രവാദവും അ തിന്റെ അതിരൂക്ഷ വകഭേദമായ ഭീകരവാദവും ചർച്ചചെയ്യാത്ത ദിനങ്ങളില്ല. പലതിന്റെ യും പേരിൽ നാടുകലക്കിയും കുലുക്കിയും പലതും നേടാനാണ് പലരുടെയും ശ്രമം. അതിന്റെ പരിണതിയാണ് സാമൂഹ്യ ദുർനിമിത്തം...

2025-01-19 09:16:51

Subscribe to see what we're thinking

Subscribe to get access to premium content or contact us if you have any questions.