
Total Articles : 389
അക്കങ്ങളില്ലാതിരുന്ന ഒരു കാലത്തെക്കുറിച്ച് നിങ്ങൾ ചി ന്തിച്ചിട്ടുണ്ടോ? കണക്കു കൂട്ടാൻ കഴിയാതിരുന്ന ഒരു കാലം! രാവിലെ മേയാൻ അഴിച്ചുവിട്ട് കാലികളിൽ എത്ര യെണ്ണം മടങ്ങിയെത്തിയെന്നുപോലും മനസിലാകാതെ വട്ടം കറങ്ങിയ പ്രാചീന മനു ഷ്യനായിരിക്കാം അക്കങ്ങൾ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ഏറെ അനുഭവിച്ചത്. എത്ര കാലികൾ സ്വന്തമായിട്ടുന്നു ചോദിച്ചാൽ കണ്ണുമിഴിക്കുകയേ അന്നു നിവൃത്തിയായിരുന്നുള്ളൂ...
മറ്റുള്ളവരെ ഭരിക്കാൻ എല്ലാവർക്കും വലിയ താത്പര്യമാണ്. അങ്ങനെ ചെയ്യ്, ഇങ്ങനെ ചെയ്യ്, ഇങ്ങോട്ടു വാ, അങ്ങോട്ട് പോ എന്നൊക്കെ കൽപിക്കുമ്പോൾ എന്തൊരു ഗമയാ ണെന്നോ പലർക്കും. നാം പറയുന്നത് മറ്റുളളവർ അനുസരിക്കുന്നതു കാണുമ്പോൾ മന സ്സിനൊരു സുഖമാണ്. അല്ലേ?
പുള്ളിപ്പുലിയെ കുറിച്ച് അമ്പരിപ്പിക്കുന്ന കുറച്ച് വിശേഷങ്ങളിതാ. കരയിലെ ഏറ്റവും വേഗതയേറിയ ജീവിയാണ് പുള്ളിപ്പുലി...
തൊട്ടാൽ ഒട്ടുന്ന പശയുടെ പരസ്യം നിത്യേന നിങ്ങൾ ടി വിയിലും പ്രത ങ്ങളിലും മറ്റും കാണുന്നുാവും. എന്നാൽ പശയുടെ ആദിരൂപം പിറവിയെടുത്തതിന്റെ പിന്നിലെ കഥ നിങ്ങൾക്കറിയുമോ? 1950 ലായിരുന്നു അത്. അമേരിക്കയിലെ ഈസ്റ്റ്മാൻ കൊഡാക് കമ്പനിയിലെ ശാസ്ത്രജ്ഞർ തീവപരീക്ഷണങ്ങളിലാണ്. ഈഥൈൽ സയനോ അലൈറ്റ് എന്ന പദാർഥത്തിലൂടെ വെളിച്ചം കടന്നുപോകുമ്പോൾ എന്തൊക്കെ സംഭവിക്കുമെന്നു കത്തുക യായിരുന്നു അവരുടെ ലക്ഷ്യം...
അറ്റമില്ലാത്ത കടലിന്റെ മുന്നിൽ തോണിയിറക്കാനാവാതെ അന്നാദ്യമായി ഞാൻ പകച്ചു നിന്നു. എനിക്ക് മാതാപിതാക്കളായിരുന്നു. ബന്ധുക്കളായിരുന്നു. ഹൃദയങ്ങളും സ്വപ്നങ്ങളും പങ്കുവച്ച ആത്മമിത്രമായിരുന്നു. വേത വിദ്യാഭ്യാസമായിരുന്നു. ആരോഗ്യമുള്ള ഉടലു ായിരുന്നു. ഒരു വേള എല്ലാവരുമായിരുന്നു. എല്ലാമുണ്ടായിരുന്നു. എന്നാൽ ഒന്നുമാത്രം എനിക്കെവിടെയും കത്താനായില്ല. ഒരു തുഴ അതായിരുന്നു എനിക്ക് വേിയിരുന്നതും...
വാഹനങ്ങളുടെ വേഗതയളക്കുന്നത് മണിക്കൂറിൽ ഇത്ര കിലോമീറ്റർ എന്ന് കണക്കാക്കിയാണല്ലോ...
പപ്പടം എന്താണെന്ന് ആർക്കും പറഞ്ഞുതരേതില്ല (മലയാളിയുടെ പൊങ്ങച്ചത്തിന്റെ പ്രതീകമായി ഇന്ന് പപ്പടത്തെ കണക്കാക്കപ്പെടുന്നു). എണ്ണയിൽ പൊരിച്ചാണ് പപ്പടം പാകം ചെയ്യുന്നതെന്നും നിങ്ങൾക്കറിയാം. എന്നാൽ എണ്ണക്കുപകരം വെള്ളത്തിലിട്ട് പപ്പടം പൊരിക്കാൻ നിങ്ങൾക്കാവുമോ?
ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിയ രോഗിക്ക് എത്രയും പെട്ടെന്നു രക്തം വേണമെന്നു പറയുമ്പോൾ ബന്ധുമിത്രാദികൾ കൈ മലർത്തുന്ന ദയനീയ രംഗങ്ങൾ നിത്യ സംഭവങ്ങളാണ്. രോഗിയുടെ കൂടെയുള്ളവരുടെ രക്തഗ്രൂപ്പുപോലും അവർ മനസ്സിലാക്കിയിട്ടുായിരിക്കില്ല...
വായുവും ജലവും പോലെ മനുഷ്യന്റെ ജീവൻ നിലനിൽക്കുന്നതിന് അനുപേക്ഷണീയമായതും എന്നാൽ ശരീരത്തിൽ മാത്രം ഉൽപാദിപ്പിക്കപ്പെടുന്നതുമായ ഒരു ദ്രാവകമാണു രക്തം. ശ്വാസകോശങ്ങളിൽ നിന്ന് ഓക്സിജനും കുടലിൽ നിന്നു പോഷകാംശങ്ങളും ധമനികളിലൂടെ ശരീരത്തിന്റെ എല്ലാഭാഗങ്ങളിലെയും കലകളിൽ എത്തിക്കുന്നതും അവിടെ നിന്നു കാർബൺ ഡയോക്സൈഡും മറ്റു മാലിന്യങ്ങളും സിരകളിലൂടെ തിരിച്ചു കൊുവരുന്നതും രക്തമാണ്...
രക്തം, എല്ലാവരുടേതും കാഴ്ചയിൽ ഒന്നു തന്നെ. പക്ഷേ, വിശദ പരിശോധന ക്കു വിധേയമാക്കുമ്പോൾ പ്രകടമായ വ്യത്യാസങ്ങൾ കാണാം. രുപേരുടെ രക്തം തമ്മിൽ ചേരുമ്പോൾ പരസ്പരം പൊരുത്തപ്പെടാത്തതാണെങ്കിൽ അതു കട്ട പിടിക്കുകയും അപകടം വരുത്തുകയും ചെയ്യുന്നു...
Subscribe to get access to premium content or contact us if you have any questions.