
Total Articles : 389
അബൂസഈദിൽ ഖുദി (റ) പറയുന്നു: അല്ലാഹുവിന്റെ തിരുദൂതർ പറയുന്നതു ഞാൻ കേട്ടു. "സദസ്സുകളിൽ ഏറ്റം ഉത്തമം അവയിൽ ഏറ്റം വിശാലമായതാണ്' (അബൂദാവൂദ് 4820). അബ്ദുല്ലാഹിബ്നു ഉമർ (റ) ഉദ്ധരിക്കുന്നു: നബി (സ്വ) പ്രസ്താവിച്ചു: 'നിങ്ങളിലൊരാളും മറ്റൊരാളെ അയാളുടെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽപിച്ച് അവിടെ ഇരിക്കരുത്. പ്രത്യുത നിങ്ങൾ സൗകര്യപ്പെടുത്തുകയും വിശാലതയാക്കുകയും ചെയ്യുക...
(1) അനസുബ്നു മാലിക് (റ) ഉദ്ധരിക്കുന്നു. അബ്ദുറഹ്മാനുബ്നു ഔഫ് (റ) വിവാഹിതനായപ്പോൾ റസൂൽ അദ്ദേഹത്തോട് പറഞ്ഞു: “ഒരു ആടറുത്തെങ്കിലും വിവാഹ സദ്യ നടത്തുക.” (ബുഖാരി 5167). (2) അനസ്ബ്നു മാലിക് (റ) പ്രസ്താവിച്ചു: “സൈനബ് (റ) എന്ന പത്നിയുടെ വിവാഹ സദ്യ നടത്തിയതിനേക്കാൾ അധികമായി അഥവാ ശ്രേഷ്ഠമായി തന്റെ പത്നിമാരിൽ മറ്റൊരാളുടെ വിവാഹത്തിനും അല്ലാഹുവിന്റെ തിരുദൂതർ സദ്യ നടത്തിയിട്ടില്ല. അപ്പോൾ സാബിതുൽ ബു നാനി അനസി (റ) നോടു ചോദിച്ചു...
വിശ്വാസിയുടെ ഓരോ പ്രവർത്തനവും സമൂഹത്തിലെ മറ്റംഗങ്ങളെ പരിഗണിച്ചു കൊ ായിരിക്കണം. മറ്റുള്ളവർക്കു പ്രയോജനപ്പെടുന്നതായിരിക്കണം. അതിനു കഴിയില്ലെങ്കിൽ ബുദ്ധിമുട്ടാക്കാതിരിക്കുകയെങ്കിലും വേണം. വ്യക്തമായ നിർദേശം തന്നെ ഇക്കാര്യത്തിൽ ഹദീസുകളിലു്...
നിങ്ങൾ ജാലകത്തിനരികെ വഴിപോക്കരെ നോക്കിയിരിക്കവെ, നിങ്ങളുടെ വലതുകരത്തിനു നേരെ ഒരു കന്യാസ്ത്രീ വരുന്നു. ഇടതു കരത്തിനു നേരെ ഒരു അഭിസാരികയും. നിഷ്കളങ്കതയോടെ നിങ്ങൾ മൊഴിയുന്നു. ഒന്ന് എത്ര ഉന്നതം, മറ്റേത് എത്ര അധമം. പക്ഷേ, നിങ്ങൾ കണ്ണുകളടച്ചു ശ്രദ്ധിച്ചാൽ അ ന്തരീക്ഷത്തിൽ ഒരു ആമന്ത്രണം കേൾക്കാം- ഒന്നെന്നെ പ്രാർഥനയിലന്വേഷിക്കുന്നു; മറ്റേത് വേദനയിലും. ഖലീൽ ജിബ്രാൻ കന്യാസ്ത്രീയും വേശ്യയും)...
പതിനാലു നൂറ്റാ് യാത്രചെയ്ത് നാം തിരിച്ചെത്തിയത് ജാഹിലിയ്യാ കാലഘട്ടത്തിൽ പിറന്നുവീഴുന്ന പെൺകുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടിയിരുന്ന തമോയുഗത്തിൽ ഇല്ല, കുറേക്കൂടി പുരോഗമിച്ചിട്ടു്. പരിഷ്കൃതരെന്ന് അഭിമാനിക്കുന്ന നമ്മൾ, അത്യാധുനിക ശാസ്ത്രീയ സാങ്കേതികസംവിധാനങ്ങൾ ഉപയോഗിച്ച് ഗർഭാവസ്ഥയിൽ തന്നെ, കുഞ്ഞ് പെണ്ണാണെന്നു ഉറപ്പാക്കുന്നു...
ഇത് രുനൂറ്റാ മുമ്പ് കണ്ണൂർ ജില്ലയിൽ നടന്ന ഒരു യഥാർഥ സംഭവമാണ്. സ്വന്തം വിശ്വാ സവും ഹിതവും അനുസരിച്ച് കുടുംബജീവിതം നയിക്കുവാൻ പയി എന്ന സാധാരണക്കാരനായ ഒരു മാപ്പിളയും ഉമ്മക്കിയ്യ എന്ന ഭാര്യയും നടത്തിയ പോരാട്ടത്തിന്റെ കഥ. കൃത്യമായി പറഞ്ഞാൽ 1799 ഏപ്രിൽ 30 ന് തലശ്ശേരിയിലെ ബ്രിട്ടീഷ് കോടതി മുമ്പാകെ കനിയിലെക്കി പയി ഭാര്യ ഉമ്മക്കൽ സമർപ്പിച്ച സങ്കടഹർജിയിൽ ഇങ്ങനെ ബോധിപ്പിക്കുന്നു. “.....എനിക്ക് മൂന്ന കുട്ടികൾ ഉ്. ആ കുട്ടികൾ മൂന്നും അവല ബാപ്പാന കാണാം കൊ കഞ്ഞിയും ചൊറും വെയിക്കാതെ സങ്കടം ആയിട്ട് ഒരു എടച്ചൽ ഇല്ല....
മക്കൾ ഒരു ഭാരമാണോ? ജീവിക്കുന്നതു തന്നെ മക്കൾക്കുവേിയാണെന്ന് വിശ്വസിക്കുന്ന അവർക്കുവേി എത്ര കഠിനമായ ദുരിതത്തെയും അഭിമുഖീകരിക്കാൻ തയ്യാറുള്ള മാതാപിതാക്കളുടെ ഒരു പൊതുസമൂഹത്തെ ഈ ചോദ്യം ചൊടിപ്പിക്കാതിരിക്കില്ല...
ദുബൈയിൽ നിന്ന് ഒരു ഭർത്താവ് മൊബൈൽ ഫോണിൽ കാതങ്ങൾക്കകലെ, ഇരുപത്താറുകാരിയായ ഭാര്യയെ വിളിച്ചു: ത്വലാഖ്, ത്വലാഖ്, ത്വലാഖ്..... ഡൽഹിയിലുള്ള ഭാര്യയുമായി ബന്ധം വേർപ്പെടുത്തുവാൻ മറ്റൊരാൾ ഉപയോഗിച്ചത് ഇ-മെയിലാണ് ഇ-കമേഴ്സ് പോലെ ഇ-ഡിവോഴ്സും!
“അമ്മ എന്ന മഹിതമായ പദവി സോഷ്യൽമദർ, ബയോളജിക്കൽ മദർ, ലീഗൽ മദർ, സറോഗേറ്റ് മദർ എന്നിങ്ങനെ പോസ്റ്റുമോർട്ടം നടത്തി പരിശോധിക്കേി വരുമ്പോൾ അമ്മയെന്നു വിളിക്കാൻ എനിക്കൊരു കുഞ്ഞില്ലാത്തതിൽ ദു:ഖിക്കുന്നതെന്തിന്ന്?"
സാമൂഹിക സ്ഥാപനങ്ങളായ കുടുംബം, അയൽപക്കം തുടങ്ങിയ മേഖലകളിലെല്ലാം അവയുടെ സുസ്ഥാപിതമായ നിലനിൽപിനുള്ള വ്യക്തമായ മാർഗ നിർദേശങ്ങളും ആവശ്യമായിടത്തു കർശന കൽപനകൾ വരെ ഇസ്ലാം നൽകുന്നു...
Subscribe to get access to premium content or contact us if you have any questions.