Trending

Total Articles : 389

അഖ്‌ലാഖ്

ആതിഥ്യ ധർമം

(1) പ്രവാചക ശിഷ്യനായ അബൂഹുറൈറ (റ) ഉദ്ധരിക്കുന്നു: അല്ലാഹുവിന്റെ തിരുദൂതർ പ്രസ്താവിച്ചു: “ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ തന്റെ അതിഥിയെ ബഹുമാനിക്കട്ടെ. വല്ലവനും അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ നല്ലത് പറയട്ടെ. അല്ലെങ്കിൽ അവൻ മൗനമായിരിക്കട്ടെ” (ബുഖാരി 6018 മുസ്ലിം 75)...

2024-12-31 09:20:33
അഖ്‌ലാഖ്

വിശ്വാസവും സ്നേഹവും

"മുസ്ലിംകൾ പരസ്പര സ്നേഹത്തിലും കാരുണ്യത്തിലും അനുകമ്പയിലും ഒരു ശരീരം പോ ലെയാണ്. അതിലൊരവയവത്തിനു രോഗം ബാധിച്ചാൽ ശരീരമാസകലം ഉറക്കമിളിച്ചും പനിച്ചും ആ അവയവത്തോട് അനുഭാവം രേഖപ്പെടുത്തും" ( മുസ്ലിം 2586)...

2024-12-31 09:24:31
അഖ്‌ലാഖ്

വിശ്വാസിയും അയൽവാസിയും

അല്ലാഹുവിന്റെ റസൂൽ (സ്വ) പ്രസ്താവിച്ചു: “ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ അയൽവാസിയെ ഉപദ്രവിക്കാതിരിക്കട്ടെ” (ബുഖാരി 6018, മുസ്ലിം 75). “ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ അയൽക്കാരനു ഗുണം ചെയ്യട്ടെ” (മുസ്ലിം 77)...

2025-01-01 08:39:24
അഖ്‌ലാഖ്

ഭരണരംഗം

സാമൂഹിക ബോധം ഭരണകർത്താക്കളിലും ഭരണീയരിലും സദാ അനിവാര്യമാണെന്നും യോ ജിക്കാൻ കഴിയുന്ന മേഖലകളിലെല്ലാം യോജിച്ചു പ്രവർത്തിക്കണമെന്നും ഇസ്ലാം നിർദ്ദിക്കുന്നു. നബി (സ്വ) പറഞ്ഞു: “താനിഷ്ടപ്പെട്ടതാവട്ടേ, വെറുക്കുന്നതാവട്ടേ തെറ്റായ കാര്യങ്ങൾ കൽപ്പിക്കാതിരിക്കുമ്പോഴൊക്കെയും അവരെ (ഭരണകർത്താക്കളെ) അനുസരിക്കലും അവരുടെ വാക്കു കേൾക്കലും അനിവാര്യമാണ്...

2025-01-01 08:44:14
അഖ്‌ലാഖ്

അനീതിയുടെ ഇരുട്ട്

അബ്ദുല്ലാഹിബിൻ ഉമർ (റ) ഉദ്ധരിക്കുന്നു. അല്ലാഹുവിന്റെ തിരുദൂതർ പറഞ്ഞു: “നിശ്ചയം, അനീതി അന്ത്യദിനത്തിൽ അന്ധകാരങ്ങളാകുന്നു” (ബുഖാരി 2447, മുസ്ലിം 2579, തുർമുദി 2030). അല്ലാഹു നീതിമാനാണ്. അല്ലാഹുവിന്റെ പ്രവാചകനായ മുഹമ്മദ് മുസ്തഫാ (സ്വ) നീതിയുടെ പ്രബോധകനും പ്രയോക്താവുമാണ്. ഇസ്ലാം നീതിയുടെ സന്ദേശവും...

2025-01-01 08:49:01
അഖ്‌ലാഖ്

അഭിവാദനം, പ്രത്യഭിവാദനം

അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു: “സത്യ വിശ്വാസികളാകുന്നതു വരെ നിങ്ങൾ സ്വർഗ ത്തിൽ പ്രവേശിക്കുകയില്ല. പരസ്പരം സ്നേഹിക്കുന്നതുവരെ നിങ്ങൾ വിശ്വാസികളാവുകയുമില്ല; ഒരു കാര്യം ഞാൻ നിങ്ങൾക്കു പറഞ്ഞു തരട്ടെയോ? അതു ചെയ്താൽ നിങ്ങൾ പരസ്പരം സ്നേഹമുള്ളവരായിത്തീരും. നിങ്ങൾ, പരസ്പരം സലാം പ്രചരിപ്പിക്കുക” (മുസ്ലിം 93)...

2025-01-01 08:53:31
അഖ്‌ലാഖ്

കാരുണ്യം

അബ്ദുല്ലാഹിബിൻ അംറ് (റ) അല്ലാഹുവിന്റെ തിരുദൂതർ പറഞ്ഞതായി ഉദ്ധരിക്കുന്നു:“ക രണ കാണിക്കുന്നവരോടു പരമ കാരുണികനായ അല്ലാഹു കരുണ കാണിക്കും. ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കുക. എന്നാൽ ആകാശത്തുള്ളവർ നിങ്ങളോടു കരുണ കാണിക്കും (തുർമുദി 1924, അബൂദാവൂദ് 4920). ജരീറുബിൻ അബ്ദില്ലാഹി (റ) പറയുന്നു: അല്ലാഹുവിന്റെ തിരു ദൂതർ പ്രസ്താവിച്ചു: “ജനങ്ങളോടു വല്ലവനും കരുണ കാണിച്ചില്ലെങ്കിൽ മഹാനും പ്രതാപിയുമായ അല്ലാഹു അവനോട് കരുണ കാണിക്കുകയില്ല” (മുസ്ലിം 2319). “വല്ലവനും കരുണ കാണിച്ചില്ലെങ്കിൽ അവനു ക രുണ ലഭിക്കില്ല” (ബുഖാരി 6013)...

2025-01-01 08:58:45
അഖ്‌ലാഖ്

നല്ല പെരുമാറ്റം

നല്ല പെരുമാറ്റം നല്ല ബന്ധത്തിനനിവാര്യമാണ്. പുഞ്ചിരിപോലും ധർമമാണെന്നു പഠിപ്പിച്ച പ്രവാചകൻ പലപ്പോഴും ആവർത്തിച്ചു പറയാറു ായിരുന്നു. “നിങ്ങളിലുത്തമൻ ഏറ്റവും നല്ല സ്വഭാവമുള്ളവനാണ്” (ബു.മു. “സൽസ്വഭാവമാണു യഥാർഥ നന്മ. നിന്റെ മനസ്സിൽ സംശയമുളവാക്കുന്നതും ജനങ്ങളറിയുന്നതും നിനക്കു വിഷമകരമായിത്തീരുന്നതുമായ പ്രവർത്തനങ്ങളാണു തിന്മ” (മുസ്ലിം)...

2025-01-02 08:21:23
അഖ്‌ലാഖ്

ദരിദ്രൻ

നബി (സ്വ) പറഞ്ഞതായി ശിഷ്യൻ അബൂഹുറയ്റ (റ) ഉദ്ധരിക്കുന്നു. “ഒന്നോ രാ ചുള കാരക്കയോ, ഒന്നോ രാ പിടി ആഹാരമോ തിരിച്ചയക്കുന്നവനല്ല. (അതു കൊടുത്തു തിരിച്ചയക്കാവുന്ന യാചകനല്ല) അഗതി, പ്രത്യുത യാചിക്കാതെ മാന്യത പുലർത്തുന്നവനാണ് അഗതി. നിശ്ചയം നിങ്ങൾ (കൂടുതൽ തെളിവ് ഉദ്ദേശിക്കുന്നുവെങ്കിൽ) അല്ലാഹുവിന്റെ പ്രസ്താവന കൂടി വായിക്കുക...

2025-01-02 08:30:04
അഖ്‌ലാഖ്

ഐശ്വര്യവാൻ

അല്ലാഹുവിന്റെ തിരുദൂതർ (സ്വ) പ്രസ്താവിച്ചതായി അബൂഹുറൈറഃ (റ) ഉദ്ധരിക്കുന്നു: “സമ്പൽ സമൃദ്ധി മൂലം ഉാകുന്നതല്ല ഐശ്വര്യം. പ്രത്യുത, മാനസികൈശ്വര്യമാണ് യഥാർഥ ഐശ്വര്യം.” (ബുഖാരി 81:151/6446, മുസ്ലിം 12:40/120/1051)...

2025-01-02 08:36:34

Subscribe to see what we're thinking

Subscribe to get access to premium content or contact us if you have any questions.