Trending

Total Articles : 389

ചരിത്രം

അബൂഉബൈദ (റ)

“എല്ലാ സമുദായത്തിലും ഒരു വിശ്വസ്ഥനു്, എന്റെ ജനതയിലെ വിശ്വസ്ഥൻ അബൂഉബൈദ യാണ്'. മുഹമ്മദ് നബി(സ്വ). പ്രസന്ന വദനൻ, സുമുഖൻ, മെലിഞ്ഞു നീ ശരീരപ്രകൃതി, സുതാര്യമായ താടിരോമം, ആത്മനിർവൃതിയും മനഃശ്ശാന്തിയും നൽകുന്ന നോട്ടം, സൗമ്യവും വശ്യവുമായ സ്വഭാവം, താഴ്മ, ലജ്ജ, എന്നാൽ ഒരു കാര്യത്തിനിറങ്ങിയാൽ സിംഹത്തിന്റെ ശൗര്യവും ധൈര്യവും, ശരീരത്തിന് ഗഢാഖത്തിന്റെ പ്രകാശവും പ്രവർത്തനത്തിന് അതിന്റെ മൂർച്ചയും...

2024-12-20 08:24:30
ചരിത്രം

അംറുബ്‌നുൽജമൂഹ് (റ)

കാലിലെ കഠിനമായ മുടന്തോടു കൂടി സ്വർഗത്തിൽ കടക്കണമെന്ന് ശഠിച്ച വന്ദ്യ വയോധികൻ. അംറുബ്നുൽ ജമൂഹ്(റ)... ഇരു യുഗത്തിലെ യിബിലെ പൗര പ്രമുഖൻ... ബനൂസലമാ ഗോത്രക്കാരുടെ അനിഷേധ്യ നേതാവ്... വിശ്രുതനായ ധർമിഷ്ഠൻ... മാന്യ വ്യക്തിത്വത്തിനുടമ...

2024-12-20 08:35:46
ചരിത്രം

അബ്ദുല്ലാഹിബ്നു ഉമ്മിമക്തൂം(റ)

അദ്ദേഹത്തിന്റെ കാര്യത്തിൽ മഹാനായ നബികരീം(സ്വ)ക്ക് അല്ലാഹു ദിവ്യസന്ദേശം ഇറക്കി. പ്രവാചകരുടെ അടുക്കൽ തന്നെക്കുറിച്ചുള്ള നബി(സ്വ)യുടെ മുഅദ്ദിൻ അബ്ദുല്ലാഹിബ്നു റൈശിയുമാണദ്ദേഹം. നബി(സ്വ)യുടെ ഭാര്യ റസൂലുല്ലാഹി(സ്വ)യുടെ ബന്ധു. പിതാവ് ദൈവ സന്ദേശവുമായി ജിബ്രീൽ (അ) ഇറങ്ങി...

2024-12-30 09:25:49
ചരിത്രം

ഇക്രിമത്തുബ്നു അബീജഹൽ(റ)

“സ്വഹാബികളെ, ഇക്രിമ സത്യ വിശ്വാസിയായി വരും തീർച്ച. അതിനാൽ അദ്ദേഹത്തി ന്റെ പിതാവ് അബൂജഹ്ലിനെ നിങ്ങൾ അധിക്ഷേപിക്കാതിരിക്കുക... കാരണം മരിച്ചവരെ അധിക്ഷേപിക്കുന്നത് ജീവിച്ചിരിക്കുന്ന ബന്ധുക്കളെ വിഷമിപ്പിക്കുകയേയുള്ളൂ...

2024-12-30 09:36:31
ചരിത്രം

സഈദുബ്നു ആമിർ(റ)

ഖുറൈശികളുടെ ക്ഷണം സ്വീകരിച്ച് മക്കയോടടുത്ത തൻഈമിലെത്തിയ ആയിരങ്ങ ളിൽ ഒരാൾ. നബി(സ്വ) യുടെ അനുചരരിൽ അത്യുന്നതനായ ഖുബൈബുബ്നു അദിയ്യ് (റ)വിനെ ഖുശൈികൾ ചതിയിൽ ബന്ദിയാക്കിയിരിക്കുന്നു. അദ്ദേഹത്തിന്റെ വധം കാണാൻ സന്നിഹിതനായതാണ് സഈദ്...

2024-12-30 09:46:52
ചരിത്രം

സൽമാനുൽ ഫാരിസി (റ)

“സൽമാൻ എന്റെ കുടുംബാംഗം പോലെയാണ്.' നബി (സ്വ). സത്യം തേടി തീർഥയാത്ര നടത്തിയ ഒരു കഥയാണിത്. അല്ലാഹുവിനെ അന്വേഷിച്ചു കൊള്ള യാത്ര സൽമാൻ തന്നെ പറഞ്ഞു തുടങ്ങുന്നു...

2024-12-30 09:52:57
ചരിത്രം

തുഫൈലുബ്നു അംറ് (റ)

“അല്ലാഹുവേ, തുഫൈലിന്റെ ലക്ഷ്യം നടപ്പിലാക്കുവാൻ സഹായകമാകുന്ന ഒരു ദൃഷ് ടാന്തം നീ അദ്ദേഹത്തിന് നൽകേണമേ!" തിരുനബി (സ്വ). ഫൈലുബ്നു അംറ് അദ്ദൗസ്. ജാഹിലിയ്യത്തിൽ ദൗസ് ഗോത്രത്തലവൻ, അറേബ്യൻ നേതൃനിരയിൽ പ്രഥമഗണനീയൻ. വിരലിലെണ്ണാവുന്ന മാന്യ വ്യക്തികളിൽ ഒരാൾ. അദ്ദേഹത്തിന്റെ വീട്ടിൽ അതിഥികൾ ഒഴിഞ്ഞ നേരമില്ല...

2024-12-30 10:01:11
ചരിത്രം

സുമാമത്തുബ്നു ഉസാൽ (റ)

ഹിജ്റയുടെ 6-ാം വർഷം. ഇസ്ലാമിന്റെ പ്രബോധന ചക്രവാളം വികസിപ്പിക്കാൻ മഹാനായ മുഹമ്മദ് മുസ്ഥഫാ(സ്വ)തീരുമാനിച്ചു. ലക്ഷ്യപൂർത്തീകരണത്തിനായി അറബികളും അല്ലാത്തവരുമായ രാജാക്കന്മാർക്കായി അവർ എട്ട് കത്തുകളെഴുതി...

2024-12-31 08:45:16
ചരിത്രം

സൈദുൽ ഖൈർ(റ)

ജനങ്ങൾ വിവിധയിനം വിളനിലങ്ങളാണ്. ഇരുയുഗത്തിൽ ഉത്തമരായവർ ഇസ്ലാ മിൽ പ്രവേശിച്ച ശേഷവും ഉന്നതർ തന്നെ. മഹാനായ ഒരു സ്വഹാബിയുടെ തീർത്തും വിഭിന്നമായ രു ചിത്രങ്ങൾ നാം ഇവിടെ കാണാൻ പോവുന്നു. ഒന്ന് ജാഹിലിയ്യത്തിന്റെ കരവിരുതാണെങ്കിൽ ഇസ്ലാമിന്റെ കനകാംഗുലികൾ മനോഹരമായി കോറിയിട്ടതാണ് മറ്റേത്...

2024-12-31 08:56:09
ചരിത്രം

അദിയ്യുബ്നു ഹാതിം (റ)

“മറ്റുള്ളവർ നിഷേധികളായപ്പോൾ താങ്കൾ വിശ്വസിച്ചു... അവർ അജ്ഞരായപ്പോൾ താങ്കൾ ജ്ഞാനിയായി. മറ്റുള്ളവർ ചതിച്ചപ്പോൾ വിശ്വസ്തത തെളിയിച്ചു... എല്ലാവരും പി തിരിഞ്ഞപ്പോൾ താങ്കൾ മുന്നോട്ട് തന്നെ ഗമിച്ചു. ഉമറുബ്നുൽ ഖത്ത്വാബ്(റ). ഹിജ്റ വർഷം ഒമ്പത്... ഒരറേബ്യൻ രാജാവ് ഇസ്ലാം പുൽകിയിരിക്കുകയാണ്...

2024-12-31 09:07:49

Subscribe to see what we're thinking

Subscribe to get access to premium content or contact us if you have any questions.