Related Articles
-
CHILDREN
പശയുടെ പിറവി
-
CHILDREN
കള്ളന്റെ മനസ്സ് മാറ്റിയ ശൈഖ്
-
CHILDREN
നാവെന്ന ചങ്ങാതി
വാഹനങ്ങളുടെ വേഗതയളക്കുന്നത് മണിക്കൂറിൽ ഇത്ര കിലോമീറ്റർ എന്ന് കണക്കാക്കിയാണല്ലോ. എന്നാൽ കപ്പലിന്റെയും മറ്റും വേഗതയളക്കുന്നത് നോട്ടിക്കൽ മൈൽ എന്ന അളവിലാണ്. നോട്ടിക്കൽ മൈൽ രു വിധമു്. അന്താരാഷ്ട്ര നോട്ടിക്കൽ മൈലും, ബ്രീട്ടീഷ് നോട്ടിക്കൽ മൈലും. അന്താരാഷ്ട്ര നേട്ടിക്കൽ മൈൽ 6076.1 അടിയാണ്. ബ്രീട്ടീഷ് നോട്ടിക്കൽ മൈൽ 6080 അടിയും.
Created at 2025-01-11 13:56:17
CHILDREN
CHILDREN
CHILDREN