നിസ്കാരം

Total Articles : 6

നിസ്‌കാരം

ഖളാഉല്‍ ഹാജതിന്റെ നിസ്കാരം

ഖുത്വുബിയ്യത്തിനോടനുബന്ധിച്ച് പന്ത്രണ്ട് റക്അത് നിസ്കരിക്കണമെന്നും ഓരോ റക്അതിലും ഫാതിഹക്ക് ശേഷം സൂറതുല്‍ ഇഖ്ലാസ്വ് ഓതണമെന്നും ഖുത്വുബിയ്യത്തിന്റെ രചയിതാവായ ബഹു. സ്വദഖതുല്ലാഹില്‍ ഖാഹിരി(റ) പറഞ്ഞിട്ടുണ്ടല്ലോ. ഈ നിസ്കാരം ഏതാണ്. ഇതിന് എന്താണ് നിയ്യത്ത് ചെയ്യേണ്ടത്. ഈ നിസ്കാരത്തിന് ഇസ്ലാമില്‍ വല്ല തെളിവുമുണ്ടോ?

നിസ്‌കാരം

നബി-സ്വ-യുടെ-ആഹാര-ക്രമം

നബി(സ്വ)യുടെ മാതൃക എന്ന ശീര്‍ഷകത്തില്‍ ഒരു മൌലവി എഴുതുന്നു: “നിസ്കാരാനന്തരം ‘അല്ലാഹുമ്മ അന്‍തസ്സലാം വമിന്‍കസ്സലാം’ എന്നുതുടങ്ങുന്ന ദിക്റ് ചൊല്ലുന്ന സമയമല്ലാതെ നബി(സ്വ) ഇരിക്കാറുണ്ടായിരുന്നില്ലെന്ന് ഇമാം മുസ്ലിം(റ) നിവേദനം ചെയ്തിട്ടുണ്ട്.” ഒന്ന് വിശദീകരിച്ചാലും.

നിസ്‌കാരം

നിസ്കാരത്തിന്റെ നിബന്ധനകള്‍

നിസ്കാരം അടിമയും ഉടമയും തമ്മിലുളള സംഭാഷണമാണല്ലോ. തനിക്ക് ഭൌതിക ജീവിതത്തിനുളള സകല സൌകര്യങ്ങളും ഒരുക്കിത്തന്ന സ്രഷ്ടാവിന്റെ, ദിവസവും അഞ്ച് നേരമുളള വിളിക്കുത്തരം ചെയ്യാന്‍ വിശ്വാസി വരുമ്പോള്‍ ആദ്യമായി ശാരീരിക ശുദ്ധി ഉറപ്പ് വരുത്തണം.

നിസ്‌കാരം

ഈദുല്‍ ഫിത്വ്ര്‍ ആഘോഷം

“ഓരോ സമൂഹത്തിനും ആഘോഷദിനങ്ങളുണ്ട്. ‘ഈദുല്‍ഫിത്വര്‍ നമ്മുടെ ആഘോഷ ദിനമാകുന്നു” (ഹദീസ്). ‘ഈദുല്‍ഫിത്വറും ‘ഈദുല്‍ അള്വ്ഹായുമാണ് ഇസ്ലാമിലെ ആഘോഷദിനങ്ങള്‍.

നിസ്‌കാരം

എട്ട് റക്’അത് നിഷ്ഫലം

തറാവീഹ് നിസ്കാരത്തിന്റെ റക്’അതുകള്‍ എട്ടാണെന്ന് വാദിക്കുന്നവരുടെ തെളിവുകളെല്ലാം ദുര്‍ബലമാണെന്ന് മുകളിലെ വിശദീകരണത്തില്‍ നിന്ന് സന്ദര്‍ശകര്‍ മനസ്സിലാക്കിയല്ലോ.

Subscribe to see what we're thinking

Subscribe to get access to premium content or contact us if you have any questions.

Subscribe Now