Trending

Total Articles : 286

മദ്ഹബ്

സുകൃതിയായ ഇജ്മാഅ്

മുജ്തഹിദുകളായ പണ്ഢിതന്മാരിൽ നിന്നുള്ള ചിലർ ഒരു വിധി പറയുകയും അതറിഞ്ഞ ശേഷം ബാക്കിയുള്ള മുജ്തഹിദുകളെല്ലാം അതു സംബന്ധമായി മൗനം ദീക്ഷിക്കുകയും ചെയ്യലാണ് സുകൃതിയായ ഇജ്മാഅ്' (ജംഉൽ ജവാമിഅ് വാള്യം 2, പേജ് 187)...

2024-11-25 08:12:46
മദ്ഹബ്

ഇജ്‌മാഅ്

മുസ്ലിം ലോകം അംഗീകരിച്ച ഖണ്ഢിതമായ രേഖയാണ് ഇജ്മാഅ്. നിനു(1)പോലും ഇതു വിധേയമല്ല. ഇജ്മാഅ് കൊ സ്ഥിരപ്പെട്ട ഒരു വിഷയത്തിനു ഒരിക്കലും നിയമ പ്രാബല്യം നഷ്ടമാകില്ല...

2024-11-25 08:17:43
മദ്ഹബ്

ഇജ്തിഹാദ്

ഇഹപര വിജയത്തിനു വേി, സത്യ വിശ്വാസത്തിലൂന്നി നിന്നു കെട്ട്, ജീവിതം നയിക്കുന്നതിനു ആവശ്യമായ ദൈവിക നിയമ വ്യവസ്ഥയാണ് മതം എന്ന് പറയുന്നത്. "അല്ലാഹുവിങ്കൽ സ്വീകാര്യമായ മതം ഇസ്ലാമാകുന്നു...

2024-11-26 08:21:42
മദ്ഹബ്

മദ്ഹബിന്റെ ഇമാമുകൾ

മദ്ഹബിന്റെ ഇമാമുകൾ നാലുപേരാണ്. ഇവരിൽ പ്രഥമൻ അബൂഹനീഫ (റ) യാണ്. ഹിജ്റ 80 ലാണ് അദ്ദേഹത്തിന്റെ ജനനം. മഹാന്മാരായ സ്വഹാബത്തിൽ പലരും ജീവിച്ചിരിപ്പുള്ള കാലഘട്ടമായിരുന്നു അത്. വിജ്ഞാനങ്ങളിലും ഭക്തിയിലും ലോക പ്രസിദ്ധരായ അബ്ദുല്ലാഹിബ്നു മുബാറക്, ഇമാം ലൈസ്, ഇമാം മാലിക് തുടങ്ങിയവർ ഇദ്ദേഹത്തിന്റെ ശിഷ്യന്മാര്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അധിവസിക്കുന്ന ഇദ്ദേഹത്തിന്റെ അനുയായികൾ ഹനഫികൾ'...

2024-11-26 08:30:21
മദ്ഹബ്

കവാടം അടച്ചതാര്?

മദ്ഹബിന്റെ ഇമാമുകളാരും തന്നെ, തങ്ങളുടെ പിൻഗാമികൾക്ക് മുമ്പിൽ, ഗവേഷണത്തിന്റെ കവാടം അടച്ചു പൂട്ടിയിട്ടില്ല. നിങ്ങളാരും ഗവേഷണം നടത്തരുത്. ഞങ്ങളെ തഖ്ലീദ് ചെയ്യണം' എന്ന് അവരാരും പറഞ്ഞിട്ടില്ല. പ്രത്യുത, ഇജ്തിഹാദു പ്രാപ്തരായ മത പണ്ഢിതന്മാരോട് “നിങ്ങൾ ഞങ്ങളെ...

2024-11-26 08:32:59
മദ്ഹബ്

മദ്ഹബ് സ്വീകരിക്കൽ നിർബന്ധം

തിരുനബി (സ്വ) യുടെ ജീവിത രീതി ഒപ്പിയെടുത്ത യഥാർഥ മാതൃകാ പുരഷരാണ് സ്വഹാബി. അവരുടെ സുവർണകാലത്ത് മുജ്തഹിദുകൾ ഇജ്തിഹാദ് ചെയ്യുകയാണ് ചെയ്തിരുന്നത് (മുസ്താ 2-108). സ്വഹാബത്തിനു ശേഷവും ഈ സമ്പ്രദായം നിരാക്ഷേപം തുടർന്നു പോന്നു. മഹാനായ ശാഹ് വലിയുല്ലാഹി (റ) രേഖപ്പെടുത്തിയതു കാണുക : സ്വഹാബത്തിന്റെ കാലം മുതൽ നാലു മദ്ഹബുകൾ പ്രത്യക്ഷപ്പെടുന്നതുവരെ...

2024-11-26 08:34:43
മദ്ഹബ്

മുജ്തഹിദുകളും നിബന്ധനകളും

ഇബ്നു തൈമിയ്യ പറയുന്നു: നബി (സ്വ) യുടെ പത്തു ലക്ഷത്തിൽ പരം വരുന്ന ഹദീസു കളിൽ മുഖ്യ ഭാഗവും മുജ്തഹിദിനു മനഃപാഠമായിരിക്കണം എന്നല്ലാതെ ഇസ്ലാമിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹദീസുകൾ ഒന്നൊഴിയാതെ പൂർണ്ണമായും മനഃപാഠമാ കണമെന്ന്നി ബന്ധനയായിക്കൂട. അങ്ങനെയാണെങ്കിൽ മുസ്ലിം...

2024-11-26 08:38:42
മദ്ഹബ്

അൽ മുത്വലഖുൽ മുൻതസിബ്. (അൽ മുത്വ‌ലഖു ഗ്വെറുൽ മുസ്‌തഖില്ല്.)

ഇവർക്ക് സ്വന്തമായി ഉസ്വൂൽ ക്രോഡീകരിക്കാനുള്ള യോഗ്യത ഉായിരിക്കില്ല. ഒന്നാം മു ഹിദിനുള്ള മറ്റെല്ലാ നിബന്ധനകളും ഇവർക്കും ബാധകമാണ്. ഈ അർഥത്തിൽ മാത്രമാണ് ഇവരെ മുഖല്ലിദുകൾ എന്ന് പറയുന്നത്...

2024-11-30 08:07:36
മദ്ഹബ്

അൽ മുജ്തഹിദുന്നിസബിയ്യ്

അടിസ്ഥാന പ്രമാണങ്ങൾ ആധാരമാക്കി ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും ഒരു വിഷ യവുമായി ബന്ധപ്പെട്ട നിശ്ചിത മസ്അലകൾ മാത്രം കത്തുന്നവരാണ് ആപേക്ഷിക മുജ്തഹിദ് (മുജ്തഹിദുന്നിസബിയ്യ്). നിദാന ശാസ്ത്രത്തിൽ അവഗാഹുള്ളതോടൊപ്പം താൻ കത്തുന്ന മസ്അലകളുമായി ബന്ധപ്പെട്ട...

2024-11-30 08:13:18
മദ്ഹബ്

മുജ്തഹിദുൽ ഫത്വാ വർജീഹ്

തെളിവിന്റെ ബലാബലം പരിശോധിച്ച് മസ്അലകളിൽ ഒന്നിനെ തിരഞ്ഞെടുക്കാൻ കഴിവുള്ള വർക്കാണ് മുജ്തഹിദുൽ ഫത്വാ വർജീഹ് എന്ന് പറയുന്നത്. ശാഫിഈ മദ്ഹബിൽ ഇമാം റാഫിഈ (റ) ഇമാം നവവി (റ) യും ഇവരിൽ ഉൾപ്പെടുന്നു. ഇമാം ഇബ്നു ഹജർ (റ), ഇമാം റംലി (റ) തുടങ്ങിയവർ പോലും തർജീഹിന്റെ (1) സ്ഥാനം എത്തിയവരല്ല (ബാജൂരി 1:19). ഇമാം നവവി (റ) പറയുന്നു...

2024-11-30 08:16:46

Subscribe to see what we're thinking

Subscribe to get access to premium content or contact us if you have any questions.